ലൂസിഫർ എന്ന വലിയ വിജയ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഏറ്റവും മികച്ച ഒരു ചിത്രമായിരുന്നു ബ്രോ ഡാഡി എന്ന ചിത്രം ആദ്യ ചിത്രത്തിൽ നിന്നും മുഴുവനായും മാറി വളരെയധികം വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ബ്രോടാടി ഒരുപാട് വ്യത്യസ്തതകൾ ഈ ചിത്രത്തിൽ കൊണ്ടുവരുവാനും ശ്രദ്ധിച്ചിരുന്നു പൃഥ്വിരാജ് സുകുമാരൻ വളരെയധികം കോമഡിക്ക് പ്രാധാന്യം നൽകിയ ഒരു ചിത്രമായിരുന്നു ബ്രോ എന്നതിനാൽ തന്നെ ഇത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു
ഒരുപാട് വർഷങ്ങൾക്കു ശേഷം പഴയ മോഹൻലാലിനെ തിരികെ കിട്ടി എന്നതായിരുന്നു പലരും പറഞ്ഞ ഏറ്റവും മികച്ച ഒരു കാര്യം ഈ ചിത്രത്തിലൂടെയാണ് അത്തരത്തിൽ ഒരു തിരിച്ചു വരവ് മോഹൻലാലിന് ലഭിച്ചത് എന്ന് പലരും പറയുന്നുണ്ട് ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നു എന്നാണ് പലരും പറയുന്നത് ഇപ്പോൾ ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള വാർത്തയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരു യുവനടിക്ക് ബ്രോഡാടി എന്ന സിനിമയുടെ സെറ്റില് വച്ച് ഉണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
ഈ ചിത്രത്തിന്റെ സഹസംവിധായകരിൽ ഒരാൾ തന്നെയാണ് സഹ സംവിധായകനായ മൺസൂർ ഷെരീഫ് തന്നെയാണ് ഇത്തരത്തിൽ ഒരു സംഭവത്തിന് പിന്നിലുള്ളത് ആന്ധ്രപ്രദേശിൽ വച്ചാണ് ഈ ഒരു സംഭവം നടക്കുന്നത് എന്നാണ് പെൺകുട്ടി പറയുന്നത് ഒരു യുവ നടിയാണ് ഇപ്പോൾ ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് ഈ ചിത്രത്തിലേക്ക് സെലക്ഷൻ കിട്ടിയതിനുശേഷം ഒരു സുഹൃത്തിന്റെ ആന്ധ്രാപ്രദേശിൽ ഉള്ള വീട്ടിൽ നിന്നായിരുന്നു ഷൂട്ടിങ്ങിനായി യുവ നടി എത്തിയിരുന്നത്
സ്പ്റൈറ്റിൽ മയക്കുമരുന്ന് കലർത്തിയാണ് ഈ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നും പറയുന്നുണ്ട് പെൺകുട്ടി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് ഇപ്പോൾ യൂട്യൂബ് ചാനലിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന ഒരു യൂട്യൂബർ ആണ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് ഇതിനു മുൻപും ഇത്തരത്തിൽ പല സംഭവങ്ങളും സിനിമ മേഖലയിൽ നിലനിൽക്കുന്നവർക്കെതിരെ പലരും ഉന്നയിച്ചിട്ടുണ്ട് എന്നാൽ ഇത് വളരെയധികം തെളിവുകളോടെയുള്ള ഒരു ആരോപണം കൂടിയാണ്
ആദ്യമായി ഈ പെൺകുട്ടി ഷൂട്ടിങ്ങിനായി എത്തുമ്പോൾ ഉണ്ണിമുകനും ഒപ്പം ഉള്ള ഒരു രംഗങ്ങൾ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത് എന്നും അതിനുശേഷമായിരുന്നു ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്തത് എന്ന് ഒക്കെ പറയുന്നുണ്ട് ഈ സമയത്താണ് ഇയാൾ ഇത്തരത്തിൽ തനിക്കൊരു പാനീയം നൽകുന്നതും അത് കുടിച്ചതിനുശേഷം ബോധമില്ലാതെ ആവുന്നതും തുടർന്ന് പെൺകുട്ടിയുടെ വാട്സാപ്പിലേക്ക് ഇയാൾ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ചെയ്തത് ഈ പെൺകുട്ടിയുടെ തന്നെ നഗ്നചിത്രങ്ങൾ ആയിരുന്നു അയച്ചു കൊടുത്തിരുന്നത്
ഇത് മറ്റുള്ളവരെ കാണിക്കും എന്നും സെറ്റിൽ ഉള്ളവരുടെ മുഴുവൻ ഫോണിലേക്കും ഇത് അയച്ചു കൊടുക്കുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നു മാത്രമല്ല പെൺകുട്ടിയുടെ സിനിമാ ഭാവിയും ഇതോടെ തകർക്കുമെന്നാണ് ഇയാൾ പറയുന്നത് ഈ ഒരു പേര് പറഞ്ഞ് 6 ലക്ഷം രൂപയോളം ഈ ഒരു പെൺകുട്ടിയിൽ നിന്നും ഇയാൾ വാങ്ങിയെടുത്തു എന്നാണ് പറയുന്നത് കുറച്ചധികം നാളുകളായി നീണ്ടുനിൽക്കുന്ന ഈ ഭീഷണിക്കെതിരെ ഇപ്പോൾ രംഗത്ത് വരാനാണ് പെൺകുട്ടി തീരുമാനിച്ചിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്