മലയാള സിനിമയിൽ സ്ത്രീകൾ പൊതുവേ നിർമ്മാണ രംഗത്തേക്ക് വരുന്നത് വളരെ കുറവാണ് ഒരുപാട് സ്ത്രീകൾ നിർമ്മാണ രംഗത്തേക്ക് കടന്നുവരുമെങ്കിലും അതിൽ സക്സസ് ആയിട്ടുള്ളവർ വളരെ കുറച്ചുപേർ മാത്രമാണ് സുപ്രിയ പൃഥ്വിരാജ് സാന്ദ്ര തോമസ് തുടങ്ങിയവരൊക്കെ അതിന് ഉദാഹരണങ്ങളാണ് എന്നാൽ ഒരു സിനിമ ബാഗ്രൗണ്ടുകളും ഇല്ലാതെ കയറിവന്ന ഒരു വ്യക്തിയാണ് സാന്ദ്ര നിർമ്മാണ രംഗത്ത് വളരെ മികച്ച രീതിയിൽ തന്നെ വിജയം കൈവരിക്കുവാനും സാന്ദ്രയ്ക്ക് സാധിച്ചു ഒരുപക്ഷേ സ്ത്രീകൾ പ്രൊഡ്യൂസർമാർ ആവുന്നതിന്റെ ആദ്യത്തെ തുടക്കം തന്നെ കുറിച്ചത് സാന്ദ്രയാണെന്ന് പറയാം
വലിയ പ്രതിഫലം താരങ്ങൾ ചോദിച്ച സമയത്ത് തനിക്ക് പരിചയമില്ലാഞ്ഞിട്ടു പോലും അഭിനയത്തിലും ഒരു കൈ നോക്കാൻ സാന്ദ്ര വളരെയധികം താൽപര്യം പ്രകടിപ്പിച്ചു എന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് സാന്ദ്രയുടെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടും ലിറ്റിൽ ഹാർഡ്സ് എന്ന ചിത്രമാണ് സാന്ദ്ര പ്രൊഡ്യൂസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് നടി കാവ്യാ മാധവനെ കുറിച്ച് സാന്ദ്ര പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
ഒരു അഭിമുഖത്തിനിടയിൽ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത് പലപ്പോഴും താൻ ആലോചിച്ച ഒരു സത്യമുണ്ട്. കാവ്യയുടെ പല കാര്യങ്ങളും തന്നെയുണ്ട് കുഞ്ഞുങ്ങളെയും കുടുംബവും നോക്കിയിരിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു കാവ്യ എന്താവണമെന്ന് കുട്ടിക്കാലത്ത് ചിലർ ചോദിക്കും അപ്പോൾ കുട്ടികൾ പലപല ആഗ്രഹങ്ങൾ പറയും ചിലർ എൻജിനീയറാകണം മറ്റുചിലർ ഡോക്ടർ ആകണം എന്നൊക്കെ പറയും എന്നാൽ എനിക്ക് അങ്ങനെ ആയിരുന്നില്ല കാവ്യ പറയുന്നതു പോലെയുള്ള ഒരു മറുപടിയാണ് എനിക്കുണ്ടായിരുന്നത്
കാവ്യ എപ്പോഴും പറയുമായിരുന്നു എവിടെയെങ്കിലും കല്യാണമൊക്കെ കഴിച്ചു പോയി കുഞ്ഞുങ്ങൾക്കും ഭർത്താവിനും ഒപ്പം സുഖമായി ജീവിക്കുക എന്ന് അത് കാവ്യയുടെ ആഗ്രഹമായിരുന്നു എന്ന് അതുപോലെതന്നെയാണ് എന്റെ മനസ്സിലും അതുകൊണ്ടായിരിക്കും ഞാൻ എപ്പോഴും എന്റെ കുടുംബത്തിന് ഇങ്ങനെ മെയിന്റയിൻ ചെയ്തു കൊണ്ടുപോകുന്നത് എന്റെ പ്രധാനപ്പെട്ട ലക്ഷ്യം എന്നത് എന്റെ കുടുംബമാണ് ബാക്കിയൊക്കെ എനിക്ക് രണ്ടാമത്തെ കാര്യമാണ് കുഞ്ഞുങ്ങളും ഭർത്താവും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം
സാന്ദ്രയുടെ ഈ ഒരു വാക്ക് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് പല അഭിമുഖങ്ങളിലും കാവ്യ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്നത് കുടുംബമായി ജീവിക്കുക എന്നതാണെന്ന് അത്രത്തോളം താല്പര്യമാണ് തനിക്ക് കുടുംബജീവിതത്തിന് ഉള്ളത് എന്ന് പറഞ്ഞതുപോലെ തന്നെ വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് കാവ്യാമാധവൻ ഭർത്താവ് ദിലീപിനും മകൾക്കും ഒപ്പമാണ് താരം മുൻപോട്ട് ജീവിക്കുന്നത് മകളുടെ കാര്യങ്ങൾക്കാണ് പ്രഥമ പ്രാധാന്യം താരം നൽകുന്നത്