മലയാള സിനിമയിൽ വളരെയധികം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഷമ്മി തിലകൻ നിരവധി ആരാധകരെയും ഷമ്മി തിലകൻ സ്വന്തമാക്കിയിട്ടുണ്ട് നടനായി മാത്രമല്ല ഒരു വില്ലനായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒക്കെ താരം ശ്രദ്ധ നേടിയിട്ടുണ്ട് സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട് താരത്തിന്റെ പല നിലപാടുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയൊരു പോസ്റ്റാണ്
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അദ്ദേഹം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ ഒരു അടുത്ത സുഹൃത്ത് കൂടിയാണ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിന്റെ കഥകൾ ഒക്കെ പലപ്പോഴും പല അഭിമുഖങ്ങളിലും അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ തന്നെ അടുത്ത സുഹൃത്തായ സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം അദ്ദേഹം സുരേഷ് ഗോപിക്ക് ആശംസകൾ ആയി എത്തി ഇത് സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി മാറുകയും ചെയ്തു
ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി സിനിമയും സേവനവും ഒരുമിച്ച് ചേർന്ന തൃശ്ശൂരിന്റെ മിടുക്കൻ നായകൻ സംഗീതമാം ജീവിതപാതയിൽ സന്തോഷങ്ങൾ നിറയട്ടെ എന്നും പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ സ്നേഹത്തിൻ പര്യായം എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരേഷ് ഗോപിക്ക് ഷമ്മി തിലകൻ ആശംസകൾ അറിയിച്ചത് വാക്കും പ്രവർത്തിയും ഒന്നായ അപൂർവ്വ മനുഷ്യനാണ് സുരേഷ് ഗോപി എന്ന് ഇതിനോടകം പലരും കമന്റുകളിലൂടെ പറഞ്ഞു എന്നാൽ ചിലർ ഇതിനെയും മോശം കണ്ണോടയാണ് കാണുന്നത്
നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലേ നിങ്ങൾ എന്തിനാണ് സംഖിയായ സുരേഷ് ഗോപിക്ക് ആശംസകൾ അറിയിക്കുന്നത് ഇങ്ങനെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത് എന്നാൽ ഒരാൾ തന്റെ വ്യക്തിപരമായി വളരെ അടുപ്പമുള്ള സഹപ്രവർത്തകന് പിറന്നാളാശംസകൾ കുരു പൊട്ടുന്നത് എന്തിനാണ് നല്ലതിനെ നല്ലതെന്ന് പറയാൻ മനസ്സ് കാണിക്കുന്ന രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഷമ്മി തിലകന് സല്യൂട്ട് അയാളുടെ രാഷ്ട്രീയ നല്ല മനസ്സാണ് വലുത് അച്ഛൻ ശ്രീ തിലകനെ സംവിധായകൻ വിനയനെയും എല്ലാ സിനിമാ പ്രമാണിമാരും വിലക്കിയപ്പോൾ സുരേഷ് ചേട്ടൻ മാത്രമാണ് അതിനെ എതിർത്തത്
ഇങ്ങനെ തുടങ്ങി പലതരത്തിലുള്ള കമന്റുകളാണ് പലരും നൽകുന്നത് കൂടുതൽ ആളുകളും രാഷ്ട്രീയം മറന്ന് എന്തിനാണ് ഇത്തരത്തിൽ സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചത് എന്നാണ് ചോദിക്കുന്നത് എന്നാൽ അടുത്ത പ്രവർത്തകൻ തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നതിന് എന്തിനാണ് ഇത്തരത്തിൽ മോശം കമന്റുകൾ നൽകുന്നത് എന്ന് മനസ്സിലാക്കുന്നില്ല എന്നും ചിലർ പറയുന്നു എത്രത്തോളം മികച്ച സൗഹൃദമാണ് അവർ തമ്മിലുള്ളത് എന്ന് നമുക്ക് ആർക്കും അറിയില്ല അതുകൊണ്ടുതന്നെ എന്തിനാണ് ഇത്തരത്തിൽ അദ്ദേഹത്തെ കളിയാക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്