Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നടി മീര നന്ദന്റെ ‘സംഗീത്’ ആഘോഷങ്ങള്‍ തുടങ്ങി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 07:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവതാരകയായി എത്തി പിന്നീട് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് മീര നന്ദന്‍. നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ അപ്ഡേറ്റുകള്‍ അറിയാന്‍ മലയാളികള്‍ക്ക് ഏറെ താല്‍പര്യമാണ്. ഇപ്പോഴിതാ വിവാഹ തയ്യാറെടുപ്പിലാണ് താരം. ഇന്നലെയായിരുന്നു മീരയുടെ ഹല്‍ദി ഫങ്ഷന്‍. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഉണ്ണി പി.എസ് , സജിത്ത് ആന്റ് സുജിത്ത് എന്നിവരും മെഹന്ദിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോളിതാ സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മീര നന്ദന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സംഗീത് ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ ചടങ്ങിനായി പേസ്റ്റല്‍ നിറത്തിലുള്ള ലഹങ്കയാണ് മീര തിരഞ്ഞെടുത്തത്. പിസ്താ ഗ്രീന്‍ കളറിലുള്ള ബ്ലൗസും ഓറഞ്ച് യെല്ലോ കോമ്പിനേഷന്‍ ഉള്ള പാവാടയും യെല്ലോ ഷോളുമാണ് നടി ധരിച്ചത്. ഈ പുത്തന്‍ ലുക്കിലെ ആഭരണങ്ങളും എടുത്തു പറയേണ്ടതായിരുന്നു. മള്‍ട്ടി കളര്‍ കല്ലുകള്‍ വെച്ച ചോക്കറും അതേ മള്‍ട്ടി കളര്‍ പാറ്റേണില്‍ വരുന്ന വളകളും ആണ് നടി ധരിച്ചത്. സെന്‍ട്രല്‍ പാര്‍ട്ടീഷന്‍ എടുത്ത് മുടി അഴിച്ചിട്ടിരിക്കുകയായിരുന്നു. മൊത്തത്തില്‍ പറയുകയാണെങ്കില്‍ വളരെ എലഗന്റ് ലുക്കിലാണ് മീര നന്ദന്‍ എത്തിയത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ മീര നന്ദന്റെ ഉറ്റ സുഹൃത്തുക്കള്‍ എല്ലാരും തന്നെ ഉണ്ടായിരുന്നു. നിരവധി കലാപരിപാടികളും ചടങ്ങനോടനുബന്ധിച്ച് നടത്തി. മീരയുടെ പാട്ടും, സുഹൃത്തുക്കള്‍ക്കൊപ്പമുളള ഡാന്‍സും ഇപ്പോള്‍ വൈറലാണ് സോഷ്യല്‍ മീഡിയയില്‍.

മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെ എത്തി അവതാരകയായി മാറിയ മീര നന്ദന്‍ ‘മുല്ല’ എന്ന മലയാള സിനിമിയിലെ ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ലാല്‍ ജോസാണ് മീരയെ സിനിമ ലോകത്തിലേക്ക് എത്തിച്ചതും മുല്ലയില്‍ നായികയാക്കിയതും. സിനിമയില്‍ നിന്ന് ഇടവേള എടുത്ത് ഇപ്പോള്‍ അജ്മാന്‍ ഗോള്‍ഡ് എഫ്.എംമില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് മീര. അറേഞ്ച്ഡ് മാര്യേജ് എന്ന നിലയിലാണ് ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവിനെ കണ്ടെത്തുന്നത്. ‘മുല്ല’യുള്‍പ്പടെ 35 ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീര തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: MALAYALAM CINEMApre wedding functionmalayalam singersangeet functionKOCHICelebrity Weddingmeera nandan

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies