മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഗായികയാണ് സുജാത സുജാതയുടെ ശബ്ദത്തിന് വളരെയധികം ആരാധകരാണ് ഉള്ളത് എത്ര മനോഹരമായാണ് താരം ആരംഭിക്കുന്നത് എന്ന് പൊതുവേ എല്ലാവരും പറയാറുണ്ട് കുയിൽനാദം എന്നാണ് സുജാതയുടെ ശബ്ദത്തെ പോലും ആളുകൾ വിശേഷിപ്പിക്കുന്നത് പതിറ്റാണ്ടുകളായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന മനോഹരമായ സ്വരമാണ് സുജാതയുടെ സുജാത പോലെ തന്നെ മകൾ ശ്വേതയ്ക്കും ആരാധകർ നിരവധിയാണ് അമ്മയെപ്പോലെ തന്നെ സംഗീതത്തിൽ ഇന്ത്യ വഴിയാണ് ശ്വേതയും തിരഞ്ഞെടുത്തത്
ഇപ്പോൾ പുതിയൊരു അഭിമുഖത്തിൽ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത അമ്മ തന്നോട് പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചും ഒക്കെയാണ് ശ്വേത സംസാരിക്കുന്നത് അമ്മ തന്നോട് എപ്പോഴും പറയുന്ന ഒരു കാര്യം എന്നത് ഈ കാലഘട്ടത്തിനെ കുറിച്ചുള്ള കാര്യമാണ് നിന്റെ പ്രായത്തിൽ ഞാനായിരുന്നെങ്കിൽ എന്തൊക്കെ ചെയ്തേനെ കുട്ടി നിനക്ക് എന്തൊക്കെ ചെയ്യാമായിരുന്നു. നിനക്ക് ഷോർട്ട്സ് ഇട്ടു കൂടെ ഇങ്ങനെയൊക്കെ ചോദിക്കുന്ന ഒരു അമ്മയാണ് തന്റെ അമ്മയെന്നും അമ്മ വളരെ ചില്ലാണ് എന്നും ശ്വേത പറയുന്നുണ്ട്
അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ച ശ്വേത അക്കാര്യത്തെക്കുറിച്ച് അമ്മയോട് പങ്കുവെച്ചിരുന്നു എന്ന് അവതാരിക ചോദിച്ചപ്പോൾ അങ്ങനെ പങ്കുവെക്കേണ്ട ഒരു പ്രണയമൊന്നും താങ്കൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു തങ്ങൾ രണ്ടുപേരും എന്നും ശ്വേത പറയുന്നു എന്നാൽ പുള്ളി വിദേശ രാജ്യത്താണ് എനിക്ക് സംഗീതം വിട്ട് അവിടേക്ക് പോകാൻ പറ്റില്ല ഞാൻ സംഗീതം തുടങ്ങുന്ന കാലഘട്ടമാണ് ആ സമയത്ത് പുള്ളി എന്നോട് പറഞ്ഞു ഇത് ശരിയാവില്ല നിന്റെ ജീവിതം ഇവിടെയാണ് എന്റെ ലൈഫ് അവിടെയും നമുക്ക് ഇത് നിർത്താം എന്ന്
അമ്മയ്ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു പയ്യനായിരുന്നു എന്റെ ഭർത്താവ് പിന്നീട് വീട്ടുകാർ മുഖേന ആലോചിച്ച് അത് വിവാഹമായി മാറിയതാണ് എന്നും ശ്വേത പറയുന്നുണ്ട് ഒരു അമ്മ മകൾ ബന്ധത്തേക്കാൾ കൂടുതൽ ആയും താനും അമ്മയും നല്ല സുഹൃത്തുക്കളാണ് എന്നാണ് ശ്വേത പറയുന്നത് ഒരുപാട് പ്രതിസന്ധികൾ നേരിട്ട് പ്രസവം ആയിരുന്നു തന്റേത് എന്ന് ഒരു അഭിമുഖത്തിൽ സുജാതയും പറഞ്ഞിട്ടുണ്ട് മകളെ ലഭിക്കുവാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു
ശരിക്കും ഒരു അമ്മ മകൾക്ക് സുഹൃത്ത് ആവുകയാണ് വേണ്ടത് എന്നും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നുമൊക്കെ പലരും പറയുന്നുണ്ട് ശരിക്കും സന്തോഷം തോന്നുകയാണ് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോഴൊന്നും അമ്മയും മകളും തമ്മിലുള്ള സ്നേഹം ഇങ്ങനെയാണ് ഉണ്ടാവേണ്ടത് എന്നും ഒക്കെ പലരും കമന്റ് ചെയ്യുന്നു സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകർക്ക് മുൻപിലേക്ക് ഇവർ എത്തിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ് അമ്മയും മകളും പലർക്കും മാതൃകയായി മാറിയിരിക്കുന്നു എന്നാണ് ഇപ്പോൾ പലരും കമന്റുകളിലൂടെ പറയുന്നത് ഇങ്ങനെയൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും ചിലർ കമന്റ് ചെയ്യുന്നു