Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

നിങ്ങൾക്കും ഇനി സെലിബ്രിറ്റി ആകാം? ഇതാ അതിനുള്ള വഴി | Can you be a celebrity too? Here’s the way

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 09:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ സജീവമാകാത്തവർ ഇന്ന് ചുരുക്കമാണ്. പ്രായഭേദമന്യേ ഇന്ന് സോഷ്യൽ മീഡിയ ലോകത്ത് തങ്ങളുടേതായ സെലിബ്രറ്റി സ്റ്റാറ്റസുകൾ ആഗ്രഹിക്കുന്നവരാകും മിക്ക ആളുകളും. അതിനായി കോൺടെന്റ് ക്രീയേഷൻ എന്ന നിലയിൽ പല കാര്യങ്ങളും ചെയ്ത് കൂട്ടുന്നവരും നമുക്ക് ഇടയിൽ ഉണ്ട്. നിങ്ങളും അത്തരത്തിൽ സെലിബ്രറ്റി ആകാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതാ അതിനുള്ള വഴി..
സമൂഹമാധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം ജനപ്രീതിയുള്ള പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാമാണ്. പ്രാരംഭ കാലത്ത് ഏറെ ആളുകള്‍ക്കും താല്പര്യമില്ലാതിരുന്ന ഇൻസ്റ്റാഗ്രാം അപ്ലിക്കേഷൻ നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പിന്നീട് സോഷ്യല്‍ മീഡിയ രംഗം അടക്കി ഭരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

ഇന്ന് പലരുടെയും ജീവിത മാര്‍ഗം കൂടിയാണിത്. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സ്വന്തം കണ്ടന്റുകള്‍ പങ്കുവെക്കുന്നതിനും കച്ചവടക്കാര്‍ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു.കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ ഇടപെടല്‍ അഥവാ എന്‍ഗേജ്‌മെന്റ് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൊസേരി പറയുന്നു. തുടക്കത്തില്‍ ഒന്നു രണ്ട് ദിവസം മാത്രം നോക്കിയാല്‍ പോര, രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്‌മെന്റ് നിരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉള്ളടക്കങ്ങള്‍ക്ക് ആഴ്ചകള്‍ക്കപ്പുറത്തേക്ക് സാധ്യതകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ആളുകളില്‍ കൂടുതലും അവര്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് നമ്മള്‍ അതിനെ വിളിക്കുന്നത്. ഉപഭോക്താവിന് റെക്കമെന്റ് ചെയ്ത് വരുന്ന ഉള്ളടക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായിരിക്കും. അതിനാല്‍ ദിവസങ്ങളോളം പോസ്റ്റുകള്‍ നിരീക്ഷിക്കണമെന്നാണ് മൊസേരി പറയുന്നത്.ഷെയറുകളുടെ എണ്ണം വിശകലനം ചെയ്യലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കണ്ടന്റുകളില്‍ ആളുകളുടെ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. ഏറ്റവും അധികം ആളുകള്‍ ഷെയര്‍ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് നിങ്ങളുടെ പ്രേക്ഷക കമ്മ്യൂണിറ്റിക്കുള്ളില്‍ സ്വീകാര്യതയുള്ള ഒന്നായിരിക്കും. മൊസേരി പറഞ്ഞു.

അതായത് സമാനമായ ഉള്ളടക്കങ്ങള്‍ക്ക് നിങ്ങളുടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെന്നര്‍ത്ഥം. മൊസേരിയുടെ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായവ ഭാവിയില്‍ നിര്‍മിക്കുന്നത് അക്കൗണ്ടിന്റെ സ്വീകാര്യത വര്‍ധിപ്പിക്കും.അതുപോലെ റീലുകളേക്കാള്‍ കരോസെലുകളില്‍ എന്‍ഗേജ്‌മെന്റ് വര്‍ധിക്കുന്നതിന്റെ കാരണവും മൊസേരി വ്യക്തമാക്കി. ഒന്നിലധികം ചിത്രങ്ങള്‍ ഒരുമിച്ച്‌ പങ്കുവെക്കുന്നതാണ് കരോസലുകള്‍. ഉപഭോക്താവിന്റെ ഫീഡില്‍ കരോസലുകള്‍ ഒന്നിലധികം തവണ പ്രത്യക്ഷപ്പെടും. ഉപഭോക്താവ് കരോസലിലെ ആദ്യ ചിത്രം മാത്രം കാണുകയും മറ്റ് ചിത്രങ്ങളിലേക്ക് സൈ്വപ്പ് ചെയ്യാതിരിക്കുകയും ചെയ്താല്‍. ആ കരോസല്‍ ഇന്‍സ്റ്റാഗ്രാം വീണ്ടും അയാളെ കാണിക്കും. ഉപഭോക്താവ് എവിടെയാണോ നിര്‍ത്തിയത് ആ ചിത്രമായിരിക്കും കാണിക്കുക. കരോസലിന് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരവസരം കൂടി നല്‍കുകയാണ് അത് വഴി. സ്വാഭാവികമായും ഇത് എന്‍ഗേജ്‌മെന്റ് വര്‍ധിക്കുന്നതിന് ഇടയാക്കും.

ഫോളോവര്‍മാരുടെ എണ്ണത്തേക്കാള്‍ എന്‍ഗേജ്‌മെന്റിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഫോളോവര്‍മാരുടെ എണ്ണം നിങ്ങളുടെ ആകെ റീച്ച്‌ വര്‍ധിപ്പിക്കുമെങ്കിലും നിങ്ങളുടെ പോസ്റ്റില്‍ ആളുകള്‍ ഇടപെടുന്നുണ്ടോ എന്നതിലാണ് കാര്യം. കമന്റുകളായും ലൈക്കുകളായും ആളുകള്‍ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നതിനെയാണ് എന്‍ഗേജ്‌മെന്റ് എന്ന് വിളിക്കുന്നത്.നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കുറഞ്ഞാലും നിങ്ങളുടെ എന്‍ഗേജ്‌മെന്റ് കൂടുതലാണെങ്കില്‍ അത് നല്ല ലക്ഷണമാണെന്ന് മൊസേരി പറയുന്നു. കൂടുതല്‍ ആളുകള്‍ നിങ്ങളുടെ ഉള്ളടക്കവുമായി ഇടപഴകുന്നുണ്ടെന്നാണ് അതിനര്‍ത്ഥം. അതേസമയം നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കൂടുകയും എന്‍ഗേജ്‌മെന്റ് കുറയുകയും ചെയ്താല്‍ അത് മോശം ലക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അക്കൗണ്ട് നിരന്തരം നിരീക്ഷിക്കുകയും എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

 

Tags: INSTAGRAMINSTAGAM NEW UPDATES

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies