സോഷ്യൽ മീഡിയയിൽ കുറച്ച് അധികം കാലങ്ങളായി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ് പേളി മാണി. യൂട്യൂബിൽ നിരവധി വീഡിയോകളാണ് പേളി പങ്കുവെക്കുന്നത് വളരെയധികം ആരാധകനിരയെയും പേളി സ്വന്തമാക്കിയിട്ടുണ്ട് താരത്തിന്റെ വിശേഷങ്ങൾ ക്ക് ആരാധകർ നിരവധിയാണ് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒക്കെ സജീവമായിരുന്ന പേര് ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് യൂട്യൂബിലേക്ക് കടന്നുവരുന്നത് യൂട്യൂബിൽ നിന്നും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്
താരം പങ്കുവെക്കുന്ന വീഡിയോകൾക്ക് എല്ലാം നിമിഷങ്ങൾ കൊണ്ട് ആരാധകർ ഉണ്ടാകുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട് ഇൻസ്റ്റഗ്രാമിലും സജീവ സാന്നിധ്യമാണ് താരം instagramലൂടെ ആരാധകർക്ക് മുൻപിലേക്ക് തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം ആരാധകർക്ക് ചോദ്യം ചോദിക്കുവാനുള്ള ഒരു അവസരവുമായി ആയിരുന്നു പേളി എത്തിയത് തന്നോട് ചോദ്യങ്ങൾ ചോദിക്കൂ എന്നാണ് താരം പറഞ്ഞത് നിരവധി ആളുകളാണ് ഇത്തരത്തിൽ ചോദ്യവുമായി എത്തിയത്
പലതരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു പലരും ചോദിച്ചിരുന്നത് പല ചോദ്യങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പേളിയും ശ്രീനിഷും ഇനി ഒരു കുഞ്ഞിനെ കൂടി നോക്കുന്നുണ്ടോ എന്നുള്ള ഒരാളുടെ ചോദ്യമായിരുന്നു നിങ്ങൾ ഇനിയും ഒരു കുട്ടിക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം ഇതിന് വളരെ രസകരമായ രീതിയിൽ ഉള്ള ഒരു മറുപടി തന്നെയാണ് തെളിയത് ഒരു വീഡിയോ രൂപത്തിലായിരുന്നു വളരെ രസകരമായ രീതിയിൽ ഇതിനുള്ള മറുപടി പേര് നൽകിയത് അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു എന്നും ഇനി തന്നെ കൊണ്ട് അങ്ങനെയൊക്കെ സാധിക്കുമെന്ന് തോന്നുന്നില്ല എന്നുമാണ് വീഡിയോ രൂപത്തിൽ പേളി മറുപടി നൽകിയത്
അതേസമയം ശ്രീനിഷിനെ പോലെ ഒരു പങ്കാളിയെ ലഭിച്ചത് വലിയ ഭാഗ്യമാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് പേളിയായി ജനിക്കാൻ തന്നെ ആഗ്രഹം തോന്നുന്നു എന്നാണ് ചിലർ പറയുന്നത് അത്രത്തോളം സന്തോഷകരമായിയാണ് നിങ്ങൾ ജീവിക്കുന്നത് എന്നും ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്നുമാണ് പലരും പറയുന്നത് എത്ര മനോഹരമായ ജീവിതമാണ് നിങ്ങൾ നയിക്കുന്നത് ആർക്കും കണ്ടാൽ കൊതി തോന്നും എന്നും പലരും പറയുന്നുണ്ട് അതേസമയം നിരവധി ആളുകളാണ് മനോഹരമായ കമന്റുകളുമായി എത്തുന്നത് ഈ കമന്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആണ് പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലാകുന്നത് ഇരുവരും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു ജാതിമത വ്യത്യാസങ്ങൾക്കും ഒക്കെ അപ്പുറം പ്രണയമാണ് യാഥാർത്ഥ്യം എന്ന് തെളിയിച്ച വിവാഹമായിരുന്നു ഇരുവരുടെതും ക്രിസ്ത്യൻ രീതിയിലും ശ്രീനിഷിന്റെ തമിഴ്നാടൻ രീതിയിൽ ഒക്കെ ഇരുവരുടെയും വിവാഹം നടന്നിരുന്നു