Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മീര നന്ദന്റെ വിവാഹത്തിന് ഏറ്റവും കൂടുതൽ തിളങ്ങിയത് കാവ്യ തന്നെ.. ഒലിവ് ഗ്രീൻ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായി കാവ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2024, 03:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുല്ല എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ നടിയാണ് മീരാ നന്ദൻ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു പരിപാടിയിലൂടെ ആദ്യചിത്രം തന്നെ നടൻ ദിലീപിനൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു അത് താരത്തിന്റെ കരിയാറിൽ തന്നെ വലയെ മാറ്റമാണ് കൊണ്ടുവന്നത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തു ശേഷം സിനിമയോട് വലിയൊരു ഇടവേള എടുക്കുവാൻ താരം തയ്യാറാവുകയായിരുന്നു ചെയ്തത് തുടർന്ന് ദുബായിൽ ആർജെ ആയി ജോലി നോക്കുകയായിരുന്നു താരം

കുറച്ച് അധികം നാളുകളായി സിനിമയിൽ താര മദ്രസ ജീവവും അല്ല എന്ന താരം വിവാഹ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കുകയും ചെയ്തു നിരവധി താരങ്ങളും സിനിമ മേഖലയിൽ നിന്നും താരത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയിരുന്നു താൻ എന്തുകൊണ്ടാണ് ഗുരുവായൂർ വിവാഹം കഴിച്ചത് എന്ന് ചോദിച്ചപ്പോൾ അതിനു വ്യക്തമായ മറുപടി താരം പറഞ്ഞിരുന്നു കുട്ടിക്കാലം മുതൽ ഗുരുവായൂർ അത്രയ്ക്ക് പ്രിയപ്പെട്ട ഇടമാണ് എന്നായിരുന്നു മീര പറഞ്ഞിരുന്നത്

മീരയുടെ വിവാഹ ചടങ്ങിൽ എല്ലാവരും ശ്രദ്ധിച്ചത് നടിയായ കാവ്യ മാധവനെയാണ് കാവ്യയും കുടുംബവും വിവാഹത്തിന് എത്തിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു പൊതുവേ കാവ്യയുടെ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അങ്ങനെ അറിയാൻ സാധിക്കില്ല അതിന് കാരണം സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല കാവ്യ എന്നതാണ് കാവ്യയുടെ വിശേഷങ്ങൾ പലപ്പോഴും ദിലീപിനോട് പ്രേക്ഷകർ ചോദിക്കുകയും ചെയ്യാറുണ്ട് എന്നാൽ കാവ്യ പൊതു ഇടങ്ങളിൽ അത്ര സജീവമാവാറില്ല എന്നതാണ് സത്യം ഇതുപോലെ എന്തെങ്കിലും വിവാഹങ്ങളിലോ മറ്റോ ആണ് കാവ്യയെ കാണാൻ സാധിക്കുന്നത്

അതുകൊണ്ടുതന്നെ ആരാധകർ വളരെ താല്പര്യത്തോടെയാണ് കാവ്യയുടെ വരവിന് വേണ്ടി കാത്തിരിക്കുന്നത് ഇപ്പോൾ ഇതാ കാവ്യ മകൾക്കൊപ്പം മീരയുടെ വിവാഹ ചടങ്ങിൽ എത്തിയിരിക്കുകയാണ് ഒലിവ് ഗ്രീൻ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത് മകൾ മഹാലക്ഷ്മി ആവട്ടെ ബേബി പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് ധരിച്ചിരുന്നത് വളരെ ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

 

View this post on Instagram

 

A post shared by JO WALKER MEDIA (@jowalkermedia)

ReadAlso:

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

കംപ്ലീറ്റ് ആക്ടര്‍ ആ മലയാള നടൻ; ശരീരം കൊണ്ടും മനസ് കൊണ്ടും അഭിനയിക്കുന്നത് അദ്ദേഹം; വെളിപ്പെടുത്തി മോഹൻലാൽ | Mohanlal the complete actor

മരണമാസില്‍ അഭിനയിക്കാന്‍ സാധിച്ചത് ഫാന്‍ ഗേള്‍ മൊമന്റ്! തരുന്ന പിന്തുണ വല്ലാത്തൊരു ആത്മധൈര്യമാണ്; ബേസിലിനെ കുറിച്ച് നടി അനിഷ്മ പറയുന്നു | Anishma Anilkumar

അവനെ കൊണ്ടുവരരുതെന്ന് ആരും പറഞ്ഞിട്ടില്ല: ക്ലാസ്മേറ്റ്സിലെ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യം തുറന്ന് പറഞ്ഞ് ലാൽ ജോസ് | Lal Jose

ഈ വിവാഹത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് തന്നെ കാവ്യയും മകളും ആണെന്നാണ് പലരും പറയുന്നത് ഇരുവരെയും കാണാൻ സാധിച്ചത് വളരെയധികം സന്തോഷം നിറയ്ക്കുന്ന കാര്യമാണെന്ന് ആരാധകർ പറയുന്നുണ്ട് ദിലീപിന്റെയും കാവ്യയുടെയും ഫാൻസ് പേജുകളിലൂടെ ഒക്കെയാണ് ഈ ചിത്രം പുറത്ത് വരുന്നത് ആദ്യ ചിത്രം തന്നെ ദിലീപിനൊപ്പം അഭിനയിച്ചതു കൊണ്ട് ദിലീപുമായി വളരെയധികം സൗഹൃദത്തിൽ ആയിരുന്നു മീരാനന്ദൻ അടുത്ത സമയത്ത് സിദ്ദിഖിന്റെ മകൻ മരിച്ച സമേതം കാവ്യ എത്തിയിരുന്നു ഇതിന്റെ ചിത്രങ്ങളും വളരെയധികം വൈറലായി മാറിയിരുന്നു

Tags: KAVYA MADHAVANdhileepമീരാ നന്ദൻമഹാലക്ഷ്മികാവ്യmeera nandhan marraiage

Latest News

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍: പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തില്‍

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നത്, ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് ദലൈലാമ

നിപ; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.