അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിയ ഒരു സിനിമയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം വലിയ വിജയം തന്നെയാണ് ഈ ഒരു സിനിമ സ്വന്തമാക്കിയത് എന്ന് കൂടി പറയണം ഈ ചിത്രം സ്വീകാര്യത ആളുകൾക്ക് തോന്നിയില്ല അതിന്റെ കാരണമെന്താണ് എന്ന് പലരും ചോദിക്കുകയും ചെയ്യുന്നു അത്ര രസകരമായ തരത്തിലുള്ള തമാശകൾ ആയിരുന്നില്ല ചിത്രത്തിൽ ഉള്ളത് എന്നാണ് ഓടിട്ടി വന്നപ്പോൾ കൂടുതൽ ആളുകളും പറഞ്ഞത്
ഒരുതരത്തിലും കണക്ട് ചെയ്യാൻ പറ്റാത്ത ഒരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് എന്നും ചിലർ പറയുന്നുണ്ട് യാതൊരു തരത്തിലുമുള്ള സ്വീകാര്യത ഈ ഒരു ക്ലൈമാക്സ് ഉണ്ടാക്കിയില്ല എന്നും ആവശ്യമില്ലാത്ത കുറച്ചു താരങ്ങളെ സിനിമയിലേക്ക് തിരികി കയറ്റുന്നത് പോലെയാണ് തോന്നിയത് എന്നുമാണ് പലരും പറയുന്നത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു സംഭവമെന്നത് ചിത്രത്തിലെ അരവിന്ദിന്റെ എൻട്രി ആയിരുന്നു നന്ദനം എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ച അരവിന്ദിനെ എന്തിനാണ് ഈ ചിത്രത്തിൽ കൊണ്ടുവന്ന ഇത്തരം ഒരു ഭാഗ്യ പരീക്ഷണം നടത്തിയത് ചോദിക്കുന്നു
അരവിന്ദനും പ്രേക്ഷകരുടെ മനസ്സിൽ കൃഷ്ണൻ എന്ന ലേബലിൽ തിളങ്ങി നിൽക്കുമായിരുന്നില്ലേ അതിനിടയിൽ ഇത്തരത്തിൽ ഒരു കാര്യം നടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് പലരും പറയുന്നത് ശരിക്കും അരവിന്ദനെ അപമാനിച്ചത് പോലെയാണ് തോന്നിയത് മാത്രമല്ല ആവശ്യമില്ലാത്ത ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു പൃഥ്വിരാജ് തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ലഭിച്ച റോള് മനോഹരമാക്കിയിട്ടുണ്ട് എന്നാൽ പൃഥ്വിരാജിനെക്കാൾ മറ്റു താരങ്ങൾ ആയിരുന്നു ഈ ഒരു റോളിൽ ഏറ്റവും കൂടുതൽ തിളങ്ങാനുള്ള സാധ്യത
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ വ്യക്തി പൃഥ്വിരാജിന് പകരം ദിലീപ് ആയിരുന്നു ഇനി ദിലീപ് അല്ല എന്നുണ്ടെങ്കിൽ ആ ഒരു റോള് നിവിൻ പോളിക്ക് നൽകാമായിരുന്നു വളരെ നല്ല കോമഡി സീനുകൾ ഇരുവരും ക്രിയേറ്റ് ചെയ്യുമായിരുന്നു പല രംഗങ്ങളിലും പൃഥ്വിരാജ് മസില് പിടിച്ച് അഭിനയിക്കുന്നതുപോലെ തോന്നി ദിലീപ് നിവിൻ പോളിയോ ആയിരുന്നെങ്കിൽ അത്തരം രംഗങ്ങൾ അവരുടെ പല മാനസങ്ങൾ കൊണ്ട് മനോഹരമാക്കുമായിരുന്നു
സിനിമയുടെ ക്ലൈമാക്സിലും ഒരുപാട് പോരായ്മകളുണ്ട് പൃഥ്വിരാജ് വല്ലാതെ മോശ അഭിനയമാണ് ക്ലൈമാക്സ് ഒക്കെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ കോമഡി സീനുകൾ ചെയ്യാൻ ഒരുപാട് ലിമിറ്റേഷൻസ് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും കല്യാണരാമൻ പഞ്ചാബി ഹൗസ് തുടങ്ങിയ സിനിമകളൊക്കെ ഇന്നും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് അതേപോലെയുള്ള ഒരു ചിത്രം തന്നെയായിരുന്നു ഗുരുവായൂരമ്പര നടയിൽ ആ ചിത്രം കുറച്ചുകൂടി മനോഹരമാക്കാൻ കാസ്റ്റിങ്ങിൽ ശ്രദ്ധിക്കുകയായിരുന്നു വേണ്ടത് ഗോഡ് ഫാദർ സിനിമയുടെയും വെട്ടം സിനിമയുടെയും പോലെയുള്ള ഒരു ക്ലൈമാക്സ് ആണ് സംവിധായകൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാൽ അത്രത്തോളം മികച്ച രീതിയിൽ ക്ലൈമാക്സ് വന്നില്ല എന്ന് മാത്രമല്ല ക്ലൈമാക്സ് മുഴുവനായും തട്ടിക്കൂട്ടായി