Celebrities

അവളെ പലപ്പോഴും മിസ്സ് ചെയ്യാറുണ്ട് സന്തോഷ കണ്ണുനീർ ആയിരുന്നു അന്ന് വന്നത് സഹോദരിയെ കുറിച്ച് കാളിദാസ്

നിരവധി ആരാധകരുള്ള ഒരു കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും ഇരുവരും വളരെ സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നത് വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനിടയിലാണ് ഇവർക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടി ജനിക്കുന്നത് ഈ രണ്ടു കുട്ടികളും പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവർ തന്നെയാണ് കാളിദാസൻ മാളവികയും കണ്ണനെന്നും ചക്കിയെന്നും ഓമനപ്പേരിൽ ഇവർ വിളിക്കുന്ന ഇവരുടെ പ്രിയപ്പെട്ട മക്കൾ അടുത്തകാലത്തായിരുന്നു മാളവിക വിവാഹിതയായത് വളരെ അധികം ആഡംബരപൂർവ്വം നടത്തിയ ഒരു വിവാഹം തന്നെയായിരുന്നു മാളവികയുടേത്

താരങ്ങളെല്ലാം തന്നെ ഈ ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ എത്തുകയും ചെയ്തിരുന്നു സഹോദരിയായ മാളവികയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ സഹോദരിയെ താൻ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചാണ് താരം പറയുന്നത് മാളവിക വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്തെങ്കിലും തമാശയായി ചെയ്യുമ്പോൾ അവളോട് പറയാൻ വേണ്ടി താൻ തിരിയും പക്ഷേ അപ്പോഴാണ് അവൾ ഇവിടെ ഇല്ല എന്ന കാര്യം ഓർക്കുക തന്റെ ഇമോഷൻസ് ഒന്നും അത്രത്തോളം പുറത്ത് കാണിക്കുന്ന ഒരു വ്യക്തിയല്ല താൻ എന്നാൽ പെട്ടെന്ന് അവളുടെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് വിവാഹനിശ്ചയ ദിവസം കരഞ്ഞത് അത് സന്തോഷ കണ്ണുനീർ ആയിരുന്നു

മാളവികയുടെ കല്യാണത്തിന് അമ്മ നൃത്തം ചെയ്തത് തനിക്കൊരു സർപ്രൈസ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു എന്നാൽ എന്താണെന്ന് ഒന്നും തനിക്കറിയില്ലായിരുന്നു വിവാഹം വൈകാതെ ഉണ്ടാകുമെന്നും താരം പറയുന്നുണ്ട് നിരവധി ആരാധകരാണ് ഇപ്പോൾ ഈ വാക്കുകൾ കേട്ടുകൊണ്ട് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത് നിങ്ങൾ തമ്മിലുള്ള സ്നേഹം എത്ര മനോഹരമാണെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു സ്വന്തം സഹോദരിയെ മിസ്സ് ചെയ്യുന്നു എന്ന് നിങ്ങൾ പറയുമ്പോൾ തന്നെ എത്രത്തോളം സ്നേഹമാണ് നിങ്ങൾക്കിടയിൽ ഉള്ളത് എന്ന് മനസ്സിലാകും

ഈ കാലഘട്ടത്തിൽ ഇത്രത്തോളം പരസ്പരം സ്നേഹിക്കുന്നവർ വളരെ കുറവാണ് സഹോദരങ്ങൾ ആണെങ്കിൽ പോലും അവർക്കിടയിൽ ഇത്രത്തോളം സ്നേഹമുണ്ടാവുക എന്നത് വലിയ കാര്യം തന്നെയാണ് ആ അച്ഛനും അമ്മയും അവരെയും വളർത്തിയത് അങ്ങനെയാണ് എന്ന് തുടങ്ങി മികച്ച കമന്റുകൾ ആണ് ഓരോ ചിത്രങ്ങൾക്കും വന്നുകൊണ്ടിരിക്കുന്നത് തമിഴ് സിനിമ ലോകത്താണ് കാളിദാസ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും താരം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല

എന്നാൽ മികച്ച കഥകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ശക്തമായ രീതിയിൽ തന്നെ താരത്തിന് സിനിമയിലേക്ക് തിരികെ വരാൻ സാധിക്കുമെന്നാണ് പലരും പറയുന്നത് വിവാഹത്തിന് ശേഷം സന്തോഷകരമായി സിനിമയിലേക്ക് തിരികെ വരുമെന്ന് പലരും പറയുന്നുണ്ട് മലയാള സിനിമയിൽ അച്ഛനെപ്പോലെ നിങ്ങൾക്ക് തിളങ്ങാൻ സാധിക്കും മനോഹരമായി തിരക്കഥകൾ തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്യേണ്ടത് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്