മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താര കുടുംബമാണ് നടി ഉർവശിയുടെ കുടുംബം ഉർവശിയുടെ മകൾ കുഞ്ഞാറ്റയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് അമ്മയ്ക്കൊപ്പം ഇടയ്ക്ക് പൊതുവേദികളിൽ ഒക്കെ കുഞ്ഞാറ്റ എത്തുകയും ചെയ്യാറുണ്ട് വലിയ ഇഷ്ടത്തോടെ തന്നെയാണ് താരത്തിന്റെ വിശേഷങ്ങൾ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നത് ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത് ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് മനോജ് കെ ജയൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്
അച്ഛനെ വളരെയധികം സ്നേഹിക്കുന്ന കുഞ്ഞാറ്റ കുട്ടിത്തത്തോടെയാണ് ഇപ്പോഴും അച്ഛനോട് ഇടപെടാറുള്ളത് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ആണ് താരം പഠിച്ചിരിക്കുന്നത് പഠിക്കുന്ന സമയത്ത് സിനിമയ്ക്ക് ഓഫർ ഒക്കെ വന്നിരുന്നു എന്നാൽ പഠനം പൂർത്തീകരിക്കുവാൻ വേണ്ടിയാണ് ആ ഓഫറുകൾ ഒക്കെ വിട്ടു കളഞ്ഞത് പിന്നീടാണ് സീരിയസ് ആയി സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് അച്ഛനും അമ്മയും മികച്ച കലാകാരന്മാരായതുകൊണ്ട് അവരുടെ പേര് ഞാൻ ചീത്തയാക്കരുത് എന്നൊരു നിർബന്ധമുണ്ട്
ഒന്നിനും നിർബന്ധിക്കാത്ത ഒരു അച്ഛനാണ് താനെന്ന് മനോജ് പറയുന്നു ഭാര്യ ആശയുണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി 8:30 ക്ക് മുൻപ് വീട്ടിലെത്തുന്നത് അതിനുശേഷം ഉള്ള കറക്കമോ സൗഹൃദങ്ങളോ ഇല്ല 2006 മുതൽ പുകവലിയും മദ്യപാനവുമില്ല ഒരു വിവാദത്തിലും അറിയാതെ പോലും ചെന്ന് ചാടാറില്ല എന്റെ ജീവിതം മോള് കണ്ട് പഠിക്കണം എന്നാണ് മോഹം കൽപ്പനയുടെ മകൾ ശ്രീമയിക്കാണ് ഊർവ്വശിയുടെ സ്വഭാവം കല്പനയുടെ ഹ്യൂമ സെൻസസ് കിട്ടിയത് കുഞ്ഞാറ്റക്കാണ് അവർ രണ്ടുപേരും സിനിമയിൽ വരുന്നത് ഒരു ദൈവ നിയോഗമാണ്
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തുടങ്ങുന്നത് അച്ഛൻ മനോജിന് ഇഷ്ടമല്ല എന്നാണ് മകൾ കുഞ്ഞാറ്റ പറയുന്നത് അതുകൊണ്ട് രണ്ടാനമ്മയായ ആശയോട് റെക്കമെന്റ് ചെയ്യിപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് തന്നെ തുടങ്ങിയത് എന്നും കുഞ്ഞാറ്റ പറയുന്നു അമ്മയെപ്പോലെ മികച്ച അഭിനേത്രിയായി മാറാൻ സാധിക്കട്ടെ കുഞ്ഞാറ്റയ്ക്ക് എന്നാണ് പ്രേക്ഷകരും പറയുന്നത് അതേസമയം പക്വതയോടെ മാത്രമേ താൻ സിനിമ തിരഞ്ഞെടുക്കുമെന്ന് കുഞ്ഞാറ്റ പറയുന്നു താൻ കാരണം ഒരിക്കലും തന്റെ മാതാപിതാക്കളുടെ പേര് ചീത്തയാകാൻ പാടില്ല
സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെ ഒക്കെ സജീവ സാന്നിധ്യമായി താരം മാറാറുണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ ഇത്രത്തോളം ആരാധകരെ സ്വന്തമാക്കിയ താരം വളരെയധികം ശ്രദ്ധ നേടുന്നു എന്നാണ് പലരും പറയുന്നത് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അപ്പോൾ ആരാധകനിര വർദ്ധിക്കുമല്ലോ എന്നാണ് കൂടുതൽ ആളുകളും പറയുന്നത്