Celebrities

ഒരു കിസ്സിങ് സീനിൽ അഭിനയിക്കാൻ പോലും പേടിയായിരുന്നു. ഇന്റിമേറ്റ് രംഗം ചെയ്തപ്പോൾ ഇതിനെ കൊണ്ടു പോ ഇതൊന്നും നടക്കില്ല എന്ന് അനു മോഹൻ പറഞ്ഞു

അലമാര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ നടിയാണ് അതിഥി രവി തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത് ഇതുവരെ ഗ്ലാമർ റോളുകളിൽ ഒന്നും തന്നെ താരം എത്തിയിട്ടില്ല ചെറിയ റോളുകളും വലിയ റോളുകളും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ അഭിനയിച്ച ഫലിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്

താരം പ്രധാന വേഷത്തിൽ എത്തുന്ന ബിഗ് ബൻ എന്ന ചിത്രമാണ് ഇപ്പോൾ പുതുതായി പുറത്തിറങ്ങുന്നത് അനു മോഹനാണ് ചിത്രത്തിൽ നായകനായി എത്തുന്നത് ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി താരം നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിന്റെ ട്രെയിലർ കണ്ടവർക്ക് മനസ്സിലാക്കാൻ സാധിക്കും ഈ ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രംഗമുണ്ട് എന്നത് ഈ ഒരു ഇന്റിമേറ്റ് രംഗത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത് ഒരു കിസ്സിങ് സീനിൽ പോലും അഭിനയിക്കാൻ പേടിയുള്ള വ്യക്തിയായിരുന്നു താൻ ആദ്യമായി ഒരു ഇന്റിമേറ്റ് രംഗം ചെയ്യുന്നത് ഈ സിനിമയിലാണ്

അതിന്റെ പ്രധാന കാരണം അനു എന്റെ അടുത്ത ഫ്രണ്ട് ആണ് എന്നത് കൂടിയാണ് ഒരുപാട് ആളുകൾ ഇരിക്കുമ്പോഴാണ് ഈ ഒരു രംഗം ഷൂട്ട് ചെയ്യുന്നത് ഒരു വൈകുന്നേരമായിരുന്നു അത് ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം എല്ലാവരും അവിടെയുണ്ട് എനിക്ക് അത് വലിയ ബുദ്ധിമുട്ടായിരുന്നു അങ്ങനെ ആളുകളൊക്കെ ഇരിക്കുമ്പോൾ ഇന്റിമേറ്റഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ ഒരുവട്ടം ദേഷ്യപ്പെട്ട് അനു പറഞ്ഞു ഇതിനെയൊക്കെ എടുത്തുകൊണ്ടുപോകും ഇതൊന്നും നടക്കില്ല എന്ന്

ഇത്തരം രംഗങ്ങൾ ചെയ്യാൻ പൊതുവെ താല്പര്യം കുറവായിട്ടുള്ള ആളാണ് താനെന്നും അതിഥി പറയുന്നുണ്ട് ഇതിന് മുൻപ് നടൻ സുരാജ് വെഞ്ഞാറമൂട് താരത്തെക്കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയിരുന്നു സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പത്താംവളവ് എന്ന ചിത്രത്തിൽ നായികയായി എത്തിയത് താരമായിരുന്നു ഈ ചിത്രത്തിലാണ് ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുവാൻ താരം മടിച്ചു എന്ന് സുരാജ് പറയുന്നത്

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം പൊതുവേ ഗോസിപ്പുകൾ കൊന്നും വലുതായി ഇടം നൽകാത്ത ഒരു താരം കൂടിയാണ് അതിഥി അതുകൊണ്ടുതന്നെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് അതേസമയം യുകെ പശ്ചാത്തലമായ ഒരുങ്ങുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത് ഒരുപാട് സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ചാണ് ഈ ചിത്രം എത്തുന്നത് യുകെയിൽ നേഴ്സ് ആയ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് നിമിഷനേരം കൊണ്ട് തന്നെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തിരുന്നു