Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നയൻ‌താരയ്ക്ക് വീഴ്ചയിൽ തുണയായത് വിഷ്ണുവർധൻ; താര റാണിയായപ്പോൾ മറന്നില്ല | this is why lady superstar nayanthara came to vishnuvardhans movie event

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2024, 08:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താര റാണിയാണ് ഇന്ന് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ പദവിയിലെത്തിയ ഇന്ന് സിനിമകൾ ചെയ്യുന്നതിൽ നിബന്ധനകൾ ഏറെയാണ്. ഷൂട്ടിം​ഗിനെത്തുന്ന സമയക്രമം, പ്രൊമോഷന് വരില്ലെന്ന നിബന്ധന തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക കാർക്കശ്യം നടിക്കുണ്ട്. രണ്ട് മക്കളുടെ അമ്മയായതിനാൽ സിനിമയ്ക്ക് വേണ്ടി മാത്രം സമയം ചെലവഴിക്കാൻ നയൻതാര ഇന്ന് തയ്യാറല്ല. പ്രൊമോഷന് വരില്ലെന്നത് വർഷങ്ങളായി ന‌ടി പിന്തുട‌രുന്ന പോളിസിയാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ പ്രൊമോഷണൽ ഇവന്റുകളിൽ പോലും നടി പങ്കെടുത്തില്ല. പൊതുവെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല നയൻതാര. തൊടുന്നതെല്ലാം വിവാദമാകുന്നതിനാൽ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ നടി താൽപര്യപ്പെടുന്നില്ല. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയയിലേക്ക് പോലും വന്നത്. എന്നാൽ പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം നയൻതാര ഒരു ഇവന്റിൽ പങ്കെടുത്തു.

വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന നേസിപ്പായ എന്ന സിനിമയുടെ ഇവന്റിലാണ് നടി പങ്കെടുത്തത്. നടൻ അഥർവയുടെ സഹോദരൻ ആകാശ് മുരളിയാണ് ചിത്രത്തിലെ നായകൻ. അദിതി ശങ്കറാണ് നായിക. സ്വന്തം സിനിമകളുടെ പ്രൊമോഷന് പോലും വരാത്ത നയൻതാര എന്തിന് ഈ സിനിമയുടെ ചടങ്ങിനെത്തിയെന്ന ചോദ്യം പലർക്കുമുണ്ട്. നടി വേദിയിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നയൻതാര ഈ ഇവന്റിന് എത്തിയതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് തമിഴകത്തെ സംസാരം. നടൻ അഥർവയോട് പ്രത്യേക കടപ്പാട് നയൻതാരയ്ക്കുണ്ട്. നടിയുടെ സൂപ്പർഹിറ്റ് സിനിമയായ ഇമെെ​ഗ നൊടികളിൽ നയൻതാരയുടെ സഹോദരന്റെ വേഷം അഥർവ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ വളരെ കുറച്ച് സീനുകളിലേ അഥർവയുള്ളൂ.പല നടന്മാരും ഈ വേഷത്തോട് നോ പറഞ്ഞപ്പോൾ നായക നടനായി അഭിനയിക്കുന്ന അഥർവ ഈ വേഷം ചെയ്യാൻ തയ്യാറായി.

ഇത് നയൻതാര ഇന്നും ഓർക്കുന്നു. സംവിധായകൻ വിഷ്ണുവർധൻ നയൻതാരയെ വെച്ച് ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റാണ്. ബില്ല, ആരംഭ എന്നിവയാണ് ഈ സിനിമകൾ. ബില്ലയിൽ ആദ്യം അസിനെയാണ് നായികയായി പരി​ഗണിച്ചത്. അസിനെ വെച്ച് സിനിമയുടെ ഫോട്ടോഷൂട്ടും നടന്നതാണ്. എന്നാൽ ചിത്രത്തിൽ നിർണായകമായ ഒരു സീനിൽ ബിക്കിനി ധരിച്ച് അഭിനയിക്കണം. ഇതിന് അസിൻ തയ്യാറായില്ല. ഇതോടെയാണ് നയൻതാര ബില്ലയിലേക്ക് എത്തുന്നത്. അസിൻ പിന്മാറിയതോടെ മറ്റ് ചില നടിമാരെയും ബില്ലയിലേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ വിഷ്ണു വർധൻ നയൻതാരയെ നായികയായി പരി​ഗണിച്ചു. പിന്നീട് കരിയറിൽ വീഴ്ച വന്ന ഘട്ടത്തിലാണ് ആരംഭം എന്ന സിനിമ നയൻതാരയ്ക്ക് ലഭിക്കുന്നത്. പഴയ താരമൂല്യം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഈ സിനിമയിൽ നടി അഭിനയിച്ചത്. സിനിമ വൻഹിറ്റായി. സുപ്രധാന വേഷമാണ് നയൻതാരയ്ക്ക് ആരംഭത്തിൽ ലഭിച്ചത്. അജിത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് കുറച്ച് വർഷങ്ങൾക്കുള്ളിൽ താരറാണിയായി നയൻതാര മാറി. ഇന്ന് താരത്തിന് കൈ നിറയെ അവസരങ്ങളാണ്.

ReadAlso:

ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു! മുരളിയേട്ടൻ അത് ചെയ്തത് ഒരു ശിൽപ്പം വെച്ചിട്ട്; തുറന്ന് പറഞ്ഞ് നടി ഉർവശി | Actress Urvashi

രേണുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് സുധിയെ വീട്ടിൽ നിന്നും അടിച്ച് ഇറക്കിവിടുകയായിരുന്നു സുധിയുടെ ഭാര്യ രംഗത്ത്

എനിക്കൊരു നല്ല വസ്ത്രം പോലുമില്ല, എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത്, രേണു സുധി

ഒരു സഹപ്രവർത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം,പാർവ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത്- മാല പാർവതി

‘അഭിനയിച്ചത് രണ്ട് സീനില്‍ മാത്രം,പക്ഷേ അത് നന്നായിട്ട് ചെയ്തു’; ഛോട്ടാ മുംബൈയിലെ ആ യുവനടനെ കുറിച്ച് പറഞ്ഞ് മണിയന്‍പിളള രാജു

Tags: NAYANTHARAasinactress nayantharaനയൻ‌താരഅസിൻ

Latest News

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്നുകൂടി അവസരം

കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങി മരിച്ചു

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം: സ്‌പൈസസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.