അടുത്തകാലത്തായി മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത എന്നാൽ ഏറെ പ്രിയങ്കരിയായി മാറിയ ഒരു താരമാണ് പേളി മാണി യൂട്യൂബ് അവതാരിക നടി എന്നീ നിലകളിലൊക്കെ താരം പ്രശസ്തയാണ് എങ്കിലും ഇന്ന് ഏറ്റവും കൂടുതൽ താരം ശ്രദ്ധ നേടുന്നത് യൂട്യൂബർ എന്ന നിലയിൽ തന്നെയാണ് 30 ലക്ഷത്തിലധികം ആരാധകരാണ് താരത യൂട്യൂബിൽ ഫോളോ ചെയ്യുന്നത് താരത്തിന്റെ ഓരോ വീഡിയോകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അടുത്ത സമയത്ത് അത്തരത്തിൽ താരം പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
തന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ വളരെയധികം സന്തോഷകരമായ രീതിയിൽ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ആണ് താരം അത്തരത്തിൽ മൂത്തമകളായ നില പുതുതായി സ്കൂളിൽ പോകാൻ തുടങ്ങുന്നതിന്റെ കാര്യത്തെ കുറിച്ചാണ് പുതിയ ഒരു വീഡിയോയിൽ താരം എത്തിയത് ഒരുപാട് ആലോചിച്ചാണ് മകളെ സ്കൂളിലേക്ക് വിടുന്ന കാര്യം തീരുമാനിച്ചത് എന്ന് താരം പറയുന്നുണ്ട് ചിലരൊക്കെ പറഞ്ഞു മകളെ സ്കൂളിലേക്ക് അയക്കാൻ ചിലർ പറഞ്ഞു കുറച്ചുനാൾ കൂടി കഴിയട്ടെ എന്ന് അങ്ങനെ അവസാന നിമിഷമാണ് താൻ അഡ്മിഷൻ എടുക്കുന്നത്
മകളുടെ സ്കൂളിൽ പോകുന്ന ഒരു ഡേ ഇൻ മൈ ലൈഫ് ആണ് താരം ചെയ്തത് രാവിലെ 7 മണി മുതലുള്ള വിശേഷങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട് താൻ ഇന്ന് വളരെയധികം മൂഡ് ഓഫ് ആണ് എന്നും വീഡിയോ എടുക്കാനുള്ള ഒരു മൂഡില്ല എന്നും ഇതിലെ ചില രംഗങ്ങൾ ഒന്നും കാണിക്കുകയില്ല എന്നും ഒക്കെ പേളി പറയുന്നുണ്ട് മകളെ സ്കൂളിലേക്ക് അയക്കുന്നത് വളരെ വേദനയോടെയാണ് പേളി അവതരിപ്പിക്കുന്നത്
മകളുടെ ലഞ്ച് ബോക്സിൽ എന്തൊക്കെയാണ് വച്ചിരിക്കുന്നത് എന്നും പറയുന്നുണ്ട് കുക്കുമ്പർ അടക്കമുള്ള സാധനങ്ങൾ മകൾക്ക് വേണ്ടി വച്ചിട്ടുണ്ട്. എന്ന മകളോട് പറയുന്നു മാലയും വളയും ഒക്കെ മകളുടെ ഊരുമ്പോൾ ഇതൊന്നും സ്കൂളിൽ പാടില്ല എന്ന് കൊഞ്ചികൊണ്ട് മകൾ ചോദിക്കുന്നതും ശ്രദ്ധ നേടുന്നുണ്ട് ഒന്നും പാടില്ല എന്നും നമ്മൾ സ്കൂളിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ ഷോ ഓഫ് കാണിക്കാൻ അല്ല എന്ന് പേളി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്
തുടർന്ന് മകളുടെ മുടി കെട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് തേളി പൊട്ടി കരയുന്ന കാഴ്ച കാണാൻ സാധിക്കുന്നത് അതിനുശേഷം ശ്രീനിഷിനോട് ഈ വീഡിയോ എടുക്കേണ്ട എന്നും താരം പറയുന്നുണ്ട് മകൾ സ്കൂളിൽ പോകുന്നത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് പേളി തുടർന്ന് അങ്ങോട്ട് വീഡിയോയിൽ പറയുന്നുണ്ട് തനിക്ക് വല്ലാത്തൊരു മൂഡ് ഓഫ് ആയിരുന്നു അന്ന് മുഴുവൻ എന്ന് എന്നാൽ നില വളരെ സന്തോഷവതിയായി നിൽക്കുന്നത് തനിക്കാണ് വിഷമം എന്നും അവൾക്ക് അറിഞ്ഞില്ല എന്നും പേളി പറയുന്നു
എന്നാൽ മകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സമയമാണെന്ന് തനിക്ക് നന്നായി അറിയാം അതുകൊണ്ടുതന്നെ മനസ്സിലാക്കിയാണ് മുൻപോട്ട് പോയത് എന്നും പറയുന്നു തന്റെ മകൾക്ക് മാത്രമല്ല ഈ വർഷം ആദ്യമായി സ്കൂളിൽ പോയി തുടങ്ങിയ എല്ലാ കുഞ്ഞുങ്ങൾക്കും ഓൾ ദ ബെസ്റ്റ് നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ അവസാനിക്കുന്നത്