പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ഇടം നേടിയ കലാകാരിയാണ് നസ്രിയ നസീം വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് തുടർന്ന് വലിയൊരു സിനിമ കുടുംബത്തിന്റെ ഭാഗമായും താരത്തിന് മാറാൻ സാധിച്ചിരുന്നു നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയായി ഫാസിൽ കുടുംബത്തിലേക്ക് എത്തിയതിനുശേഷം താരം വലിയൊരു ഇടവേള സിനിമയിൽ നിന്നും എടുത്തു. പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെയാണ് ഒരു തിരിച്ചുവരവ് താരം നടത്തുന്നത് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായി മാറിയിരിക്കുകയാണ്
സോഷ്യൽ മീഡിയയിൽ അടുത്ത സമയത്ത് വളരെയധികം സജീവ സാന്നിധ്യമായിരുന്നു താരം കഴിഞ്ഞ ദിവസമായിരുന്നു താരം നടിയായ മീര നന്ദന്റെ വിവാഹ ചടങ്ങുകളിൽ എത്തിയത് ഈ ചടങ്ങുകളിൽ എത്തിയ താരം വളരെയധികം ചെയ്തു ബേബി പിങ്ക് നിറത്തിലുള്ള സിൽക്ക് സാരിയിൽ അതീവ സുന്ദരിയായ ആയിരുന്നു താരം എത്തിയിരുന്നത് ഈ ചിത്രങ്ങളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകൾ ആയിരുന്നു താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച കമന്റുകളുമായി എത്തിയത്
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരത്തിന്റെ പുതിയ ഒരു വീഡിയോയാണ് ആരോടോ ഫോൺ വിളിച്ചു കൊണ്ട് താരം സംസാരിക്കുന്നതാണ് കാണാൻ സാധിക്കുന്നത് എന്നാൽ അതിനോടൊപ്പം തന്നെ ശ്രദ്ധ നേടുന്ന ഒരു കാര്യം ഈ സമയത്ത് താരത്തിന്റെ അരികിലേക്ക് ഒരു പെൺകുട്ടി ഫോണുമായി എത്തുന്നുണ്ട് സെൽഫി എടുക്കുക എന്നതായിരുന്നു ഈ പെൺകുട്ടിയുടെ ലക്ഷ്യം എന്നാൽ ഈ കുട്ടിയെ തട്ടി മാറ്റി ശ്രദ്ധിക്കാതെ താരം പോകുന്നതാണ് കാണാൻ സാധിക്കുന്നത് അതോടൊപ്പം താരത്തിന്റെ ബോഡി ഗാർഡ്സ് ഈ പെൺകുട്ടിയെ തട്ടി മാറ്റുകയും ചെയ്യുന്നുണ്ട്
ഇത് കണ്ടുകൊണ്ട് നിരവധി ആളുകളാണ് വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത് കൂടുതൽ ആളുകളും താരത്തെ വല്ലാതെ വിമർശിക്കുന്നതാണ് കാണാൻ സാധിക്കുന്നത് സെൽഫി എടുക്കാൻ വന്ന ആ കുഞ്ഞിനെ തട്ടി മാറ്റിയത് കണ്ടു വളരെയധികം ജാഡയാണ് ഇവൾക്ക് സഹദാ പാവം ഇവൾക്കൊക്കെ ഇപ്പോൾ സിനിമ പോലുമില്ല എന്നിട്ട് അഹങ്കാരം കണ്ടില്ലേ പാവമാണ് ആ കുഞ്ഞ്
View this post on Instagram
ആവേശം എന്ന ചിത്രത്തിലെ ജാഡ എന്ന് തുടങ്ങുന്ന പാട്ട് ഇവൾക്കാണ് മാർച്ച് ആവുന്നത് ഇവളുടെയൊക്കെ ഫോട്ടോ എടുക്കാൻ എന്തിനാണ് പോകുന്നത് ഇതിനെക്കാളും വലിയ ജാഡ നമുക്കുണ്ട് അതേസമയം ആഹാരം കഴിച്ച് കൈ പോലും കഴുകാതെയാണ് താരം ആരോടും സംസാരിച്ചുകൊണ്ട് പോകുന്നത് എന്നും അതുകൊണ്ടാവും അങ്ങനെ ചെയ്തത് എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് നിരവധി ആളുകളാണ് വിമർശന കമന്റുകളുമായി എത്തിയിരിക്കുന്നത് ഇത്രയും ജാഡ പാടില്ല എന്നും നിങ്ങളുടെ ഭർത്താവ് എത്ര ഭാഷകളിൽ അഭിനയിച്ച നടനാണ് അയാൾക്ക് പോലും ഈയൊരു ജാഡ ഇല്ലല്ലോ എന്ന് ഒക്കെ പലരും പറയുന്നു