Celebrities

മകനെ അനിയൻ ആണ് എന്നുപറഞ്ഞ് സ്വന്തമായി പ്രായം കുറവാണെന്ന് കാണിക്കാൻ നോക്കുകയാണ് 55 തോന്നുന്ന സന്തൂർ മമ്മി, നവ്യാ നായർക്കെതിരെ സോഷ്യൽ മീഡിയ വിമർശനം

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം സജീവമായ നടിയാണ് നടി നവ്യാ നായർ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു നവ്യ സ്വന്തമാക്കിയിരുന്നത് വലിയൊരു ആരാധകവൃന്ദവും താരത്തിന് ഉണ്ട് സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്ത് വിവാഹ ജീവിതത്തിലേക്ക് കടന്ന് നവ്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരികെ വരുന്നത് വലിയ സ്വീകാര്യതയും താരത്തിന് ലഭിച്ചിരുന്നു ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത് ഈ തിരിച്ചുവരവ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു

സിനിമയിലും നൃത്തത്തിലും ഒക്കെ തുടർന്ന് സജീവ സാന്നിധ്യമായി മാറുകയായിരുന്നു താരം വലിയ ആരാധകനിര തന്നെ താരത്തിന് ഉണ്ടാവുകയും ചെയ്തു ആരാധകരെല്ലാം താരത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് തുടർന്നങ്ങോട്ട് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ഒക്കെ താരം എത്തുകയും ചെയ്തു ഇതൊക്കെ വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ സ്വീകരിച്ചു താരത്തിന്റെ ഫാഷൻ ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട് അടുത്തകാലത്തായി താരം ഒരു അല്പം ഗ്ലാമർ ലുക്കിലാണ് പല ചിത്രങ്ങളിലും എത്തുന്നത് ഇത് താരത്തിന്റെ ആരാധകരിൽ പലർക്കും അത്രത്തോളം ഇഷ്ടം ആയിട്ടില്ല

ഇതിന്റെ പേരിൽ പലരും താരത്തെ വിമർശിക്കുന്ന കാഴ്ചയും കാണാൻ സാധിച്ചിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിനെതിരെയുള്ള ഒരു വിമർശനമാണ് കഴിഞ്ഞ ദിവസം നടി സാനിയ അയ്യപ്പന്റെയും നവ്യയുടെയും ഒരു വീഡിയോ വൈറലായി മാറിയിരുന്നു ഒരു സിനിമ കണ്ട് തിരിച്ച് ഇറങ്ങുന്ന സമയത്ത് ഇതെന്റെ അനിയന് അല്ല സോറി എന്റെ മോനാ എന്നു പറഞ്ഞ് മകനെ പരിചയപ്പെടുത്തുന്നത് ആയിരുന്നു ഈ ഒരു വീഡിയോ

ഈ വീഡിയോയാണ് വൈറലായി മാറിയത് ഇതിന് താഴെ നിരവധി ആളുകളാണ് വിമർശനാത്മകമായ കമന്റുകളുമായി എത്തിയിരിക്കുന്നത് കാര്യമായി അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ കൊച്ചുമോൻ ആണെന്ന് സ്വയം പ്രായം കുറവാണെന്ന് കാണിക്കാൻ നോക്കുകയാണ് 55 വയസ്സ് തോന്നിക്കുന്ന സന്തൂർ മമ്മി ചിരിച്ചു ചിരിച്ചു ചത്തു എന്ന് പറഞ്ഞാൽ മതി ലോകത്തിലെ എല്ലാവർക്കും അറിയാം അത് മോനാണെന്ന് നിങ്ങൾക്ക് മാത്രം അറിയില്ലാത്തത് പോലെയാണല്ലോ രീതികൾ കണ്ടാൽ തോന്നുന്നത്

അയ്യോ ഇത് നമ്മുടെ സന്തൂർ മമ്മി അല്ലേ എന്തൊരു ചെറുപ്പം കണ്ടാൽ 55 വയസ്സ് ആയതുപോലെയുണ്ട് മുഖത്തെ പൊട്ടി മാറ്റിയാൽ മനസ്സിലാകും എത്രത്തോളം സൗന്ദര്യം ഉണ്ടെന്ന് ചതിക്കാത്ത ചന്തു എന്ന സിനിമയുടെ സെറ്റിൽവെച്ച് കണ്ടിരുന്നു സൗന്ദര്യം എത്രത്തോളം ഉണ്ട് എന്ന് ഇങ്ങനെ പോവുകയാണ് താരത്തെ വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ സ്വന്തം മോനേ അനിയൻ എന്ന് വിളിക്കുന്ന ഇവളുടെയൊക്കെ വിചാരം എന്താണ് ഇപ്പോഴും പ്രായം 21 വയസ്സ് ആണെന്നും സിനിമയിൽ കിട്ടാൻ പോകുന്നത് പോലും ഇനി അമ്മ റോളുകളാണ് എന്നു തുടങ്ങി നിരവധി ആളുകളാണ് വിമർശന കമന്റുകൾ ആയി എത്തിയിരിക്കുന്നത്