Celebrities

കേരളത്തെ ഇളകി മറിച്ച ലെസ്ബിയൻ ട്രാൻസ് ജോഡികൾ വേർപിരിഞ്ഞു, കാരണം ഇതാണ്

ട്രാൻസ്ജെൻഡേർസ് എന്നുപറഞ്ഞാൽ ഇപ്പോഴും അംഗീകരിക്കാൻ മടിയുള്ള ഒരുപറ്റം ആളുകൾ ഉണ്ട് പലർക്കും ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് തോന്നാറുണ്ട് നമ്മുടെ നാട് എത്രത്തോളം വിപുലമായി എന്ന് പറഞ്ഞാലും ഇത്തരം ആളുകളെ യാതൊരുവിധത്തിലും അംഗീകരിക്കാത്ത ചില കൂട്ടരെ നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ കേരളത്തിൽ തന്നെ വലിയൊരു വിപ്ലവം സൃഷ്ടിച്ച ട്രാൻസ്ജെൻഡർ ആയിരുന്നു ശ്രുതി സിത്താരയും ദയാ ഗായത്രിയും കേരളത്തിലെ ആദ്യത്തെ ലെസ്ബിയൻ ട്രാൻസ് ജോഡികൾ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്

ഇവർ വേർപിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഒന്നിച്ച് മുൻപോട്ട് പോകാൻ പറ്റാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഇവർ കടന്നു പോകുന്നത് എന്നും പറയുന്നുണ്ട് അതുകൊണ്ടുതന്നെയാണ് ഇരുവരും വേർപിരിഞ്ഞത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അതോടൊപ്പം തന്നെ ദയ മറ്റൊരു ബന്ധത്തിലാണ് എന്നും അതിനാൽ ഇപ്പോൾ തനിക്കൊരു പുതിയ ബന്ധത്തിലേക്ക് കടക്കാൻ താൽപര്യമില്ല എന്നും ശ്രുതി പറയുന്നു അടുത്ത സമയത്ത് വന്ന അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യങ്ങളെക്കുറിച്ച് ഇവർ സംസാരിച്ചിരുന്നത് പ്രണയം എന്ന കാര്യത്തിൽ എനിക്കുള്ള വിശ്വാസം ഒരിക്കലും വിവാഹത്തിൽ ഉണ്ടായില്ല ഇനി ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ തന്നെ ലിവിങ് ടുഗതറിൽ ആയിരിക്കും തിരഞ്ഞെടുക്കുന്നത്

എന്റെ മനസ്സിൽ ഇപ്പോൾ ഒരു വ്യക്തിയുമില്ല മുൻപത്തെ പങ്കാളിയുമായി താൻ വേർപിരിഞ്ഞിരിക്കുകയാണ് ഞാൻ ആ സംഭവത്തിൽ നിന്നും ഇതുവരെ മോചനം നേടുകയും ചെയ്തിട്ടില്ല ദേ ഇപ്പോൾ മറ്റൊരു ബന്ധവുമായി മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നു ഒരുമിച്ചു പോകാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഞങ്ങൾക്ക് വന്നത് അതുകൊണ്ടാണ് ബന്ധം വേർപിരിഞ്ഞത് എനിക്ക് പക്ഷേ മറ്റൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല ഇനിയൊരു ബന്ധത്തിലേക്ക് ഞാൻ പോവുകയാണെങ്കിൽ അതിൽ തന്നെ ഞാൻ നിൽക്കേണ്ടതായി വരും

അതുകൊണ്ട് ഞാനിപ്പോൾ എന്റെ കരിയറിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് നമ്മൾ ഒരു ബന്ധത്തിലേക്ക് കടന്നാൽ അതാണ് ലോകം എന്ന് കരുതിയിരിക്കും. അങ്ങനെ ഒരു ബന്ധത്തിലേക്ക് പോയാൽ ഭാവി അവിടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് എല്ലാ തലമുറയിലും ഉള്ളവർക്ക് പ്രണയത്തിൽ പലതരത്തിലുള്ള കൺഫ്യൂഷനുകളും ഉണ്ടാവാം അതുപോലെതന്നെ ഓരോ വ്യക്തികളെക്കുറിച്ചും ഉണ്ടാവും പ്രണയം എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന ഒരു വികാരമാണ്. അത് ഏതൊരു സെക്ഷ്വാലിറ്റി ഉള്ളവർക്കും മറ്റൊരു വ്യക്തിയോട് തോന്നിയേക്കാം

2022 വർഷത്തിലായിരുന്നു ഇരുവരും ഔദ്യോഗികമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത് തുടർന്ന് കേരളത്തിലെ ആദ്യത്തെ എസ് ബി എൻ ട്രാൻസ്ജെൻഡർ ജോഡികളാണ് ഇവരെ എന്ന് അറിയപ്പെടുകയും ചെയ്തു ഇതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഒക്കെ ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നു എന്നാൽ ആ വിവാദങ്ങളെ ഒക്കെ തന്നെ കാറ്റിൽ പറത്തി കൊണ്ടായിരുന്നു ഇവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് ഈ ഒരുമിച്ചുള്ള ജീവിതം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളായിരുന്നു ഇവരെ വിമർശിച്ചിരുന്നത്