Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിപിഎം രണ്ടാം മേഖലാ യോഗം ഇന്ന്, യച്ചൂരി പങ്കെടുക്കും

കഴിഞ്ഞ ദിവസം  കണ്ണൂരിൽ നടന്ന ആദ്യ മേഖലാ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവര്‍ പങ്കെടുത്തിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 3, 2024, 06:34 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ രണ്ടാമത്തെ മേഖലാ യോഗം ബുധനാഴ്ച കൊച്ചിയിൽ നടക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിമാർ മുതലുള്ള നേതാക്കൾ പങ്കെടുക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം  കണ്ണൂരിൽ നടന്ന ആദ്യ മേഖലാ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവര്‍ പങ്കെടുത്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യമന്ത്രിക്കും സംസ്ഥാന ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമാണ് ഉത്തരവാദിത്തമെന്ന വിമർശനങ്ങൾക്കു തുടക്കം കുറിച്ചത് എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു. അതേസമയം, സിപിഎമ്മിന്റെ പാർട്ടി ഘടന അനുസരിച്ചു മേഖലാ യോഗങ്ങളിൽ കൂടിയാലോചനകളോ ചർച്ചകളോ പതിവില്ല. പാര്‍ട്ടിയുടെ പരാജയ കാരണങ്ങൾ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന കാര്യങ്ങൾ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക എന്നതാണു മേഖലാ യോഗം ചെയ്യുക.

പാർട്ടിയുടെ പരാജയത്തിനു കാരണമായ ഘടകങ്ങൾ എന്തൊക്കെ, ഇവ എങ്ങനെ തിരുത്താം, ഇത് ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാം എന്നീ കാര്യങ്ങൾ പാർട്ടിയുടെ താഴേത്തട്ടു വരെയുള്ള ഘടകങ്ങളെ അറിയിക്കുകയാണ് ഇതിലുണ്ടാവുക. ഇതിനു പിന്നാലെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള രണ്ടു മേഖലാ യോഗങ്ങൾ കോലഞ്ചേരിയിലും എറണാകുളത്തും നടക്കും. ലോക്കൽ തലത്തിൽ പാർട്ടി അംഗങ്ങളെ പങ്കെടുപ്പിച്ച് ജനറൽ ബോഡിയിൽ സംസ്ഥാന കമ്മിറ്റി രേഖയും റിപ്പോർട്ട് ചെയ്യും.

നേരത്തെ, കേന്ദ്ര കമ്മിറ്റി യോഗം പരാജയകാരണങ്ങൾ സംബന്ധിച്ച സംസ്ഥാന സമിതിയുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. മത, സാമുദായിക ഘടകങ്ങളാണ് പരാജയത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. എന്നാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു പോയതടക്കമുള്ള കാര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. േകരളത്തിൽ 2019നു പിന്നാലെയാണ് 2024ലും കനത്ത തോൽവി ഉണ്ടായിരിക്കുന്നതെന്നും ഇത് നിരാശാജനകമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു.

ReadAlso:

വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു; എം.സി മായിൻ ഹാജി ചെയർമാൻ

കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത് എത്തും

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

‘കിഫ്ബിയുടെ അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം’; 30,000 കോടി രൂപയുണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി

Tags:

Latest News

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ കോടതിയില്‍ ഹാജരാക്കും

നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊലപ്പെടുത്തി; വിവാദ പ്രസ്താവനയുമായി എംഎൽഎ

അഞ്ച് ദിവസത്തെ ആയുസ്സ് മാത്രം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി

ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 20 വരെ നീട്ടി എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies