Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദേവദൂതനിലെ പാട്ടും ജോലിയോടൊപ്പം ഡാന്‍സും സര്‍ക്കാര്‍ ഓഫീസും ‘ആഹാ അടിപൊളി റീല്‍’: ഉദ്യോഗസ്ഥര്‍ക്കെല്ലാം കൈയ്യോടെ കാരണം കാണിക്കല്‍ നോട്ടീസും കിട്ടി/ Song, Job, Govt Office in Devduthan ‘Ah Cool Reel’: All Officials Get Show-Cause Notices

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 3, 2024, 02:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാട്ടു പാടുന്നത് ഇത്രയും വലിയ അപരാധമാണോ. പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത് അതിലും തെറ്റാണോ. പാട്ടും ഡാന്‍സും ചേര്‍ത്ത് റീല്‍സ് ചെയ്യുന്നത് ഇത്രയും വലിയ പാതകമാണെങ്കില്‍ ‘കേസെടുക്കണം പിള്ളേച്ചാ അവര്‍ക്കെതിരേ’ എന്നാണ് സോഷ്യല്‍ മീഡിയയയില്‍ വരുന്ന ട്രോളുകള്‍. ദേവദൂതന്‍ സിനിമയിലെ ‘പൂവേ പൂവേ പാലപ്പൂവേ’ തുടങ്ങുന്ന പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയിലെ പാട്ടാണ് ഇപ്പോള്‍ വില്ലനായി മാറിയിരിക്കുന്നത്. പത്തനം തിട്ട തിരുവല്ല നഗരസഭാ ഓഫീസാണ് ഷൂട്ടിംഗ് സെറ്റ്. അഭിയനിയിച്ചവരെല്ലാം അതേ ഓഫീസിലെ ജീവനക്കാര്‍ തന്നെ. വനിതകളും പുരുഷന്‍മാരും അടക്കം എട്ട് അഭിനേതാക്കള്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് മൊബൈലില്‍ ഷൂട്ട് നടന്നത്. ഷൂട്ടൊക്കെ വന്‍ വിജയമായിരുന്നു. പിന്നെ, അതിന്റെ എഡിറ്റിംഗും ഗ്രാഫിക്‌സ് അധികമില്ലാതെ നാച്വറല്‍ അഭിനയവും കാഴ്ചവെച്ചാണ് സര്‍ക്കാര്‍ കലാകാരന്‍മാരുടെ പ്രകടനം. ഒടുവില്‍ അവര്‍ അത് റീല്‍സായി റിലീസ് ചെയ്തു. റീല്‍ കണ്ടവരെല്ലാം വീണ്ടും വീണ്ടും കണ്ടു. അഭിപ്രായങ്ങളുടെ ഘോഷാത്രയായിരുന്നു. എല്ലാവരും അഭിനന്ദിച്ചു. പക്ഷെ, റിലീസ് ചെയ്ത റീല്‍ വിജയിച്ചതോടെ നഗരസഭാ സെക്രട്ടറിയുടെ വക മെഡലും വന്നു. റീലിസ് അഭിനയിച്ച എട്ടു ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസായാണ് മെഡല്‍ നല്‍കിയത്.

റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ചട്ടപ്രകാരം സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റീല്‍സ് ചെയ്തത് സര്‍വീസ് റൂള്‍സിന് വിരുദ്ധമെന്നാണ് തിരുവല്ല നഗരസഭാ സെക്രട്ടറി പറയുന്നത്. ഇതു പ്രകാരമാണ് വനിതാ ജീവനക്കാര്‍ അടക്കം എട്ടു പേര്‍ക്ക് നഗരസഭാ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അത് തൃപ്തികരം അല്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് തടസമുണ്ടാകാതെ ഓഫീസ് സമയത്തിനു ശേഷമാണ് റില്‍സ് എടുത്തതെങ്കില്‍ പ്രശ്നങ്ങളില്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സര്‍ക്കാര്‍ ചട്ടം മറികടക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. വളരെ പ്രൊഫഷണലായിട്ടാണ് അവര്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആരും കണ്ടിരുന്നു പോകും. അത്രയ്ക്കും ഗംഭീരമായാണ് അവര്‍ അഭിനയിച്ചിരിക്കുന്നത്. പെന്റിംഗ് ഫയല്‍ തീര്‍ക്കാന്‍ ഞായറാഴ്ചയാണ് ഇവര്‍ ഓഫീസില്‍ എത്തിയത്.

ഉച്ച ഭക്ഷണം കഴിച്ച് അല്‍പ്പം വിശ്രമിക്കുമ്പോള്‍ തോന്നിയ ബുദ്ധിയായിരുന്നു ഇത് എന്നാണ് അവര്‍ പറയുന്നത്. ചില ജീവനക്കാര്‍ ഇക്കാര്യത്തെ കുറിച്ച് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയതാണ് ആകെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. റവന്യൂ ജീവനക്കാരായ കാലാകാരന്‍മാര്‍ക്ക് പണി കിട്ടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്നാല്‍, കലാകാരന്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ ഗ്യാലറി അകൂലമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തൊട്ട് പോലീസ് സേനയെ വരെ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന നാടാണ് കേരളം. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വന്തം നിലയില്‍ ഒന്നും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നതാണ് വസ്തുത.

 

CONTENT HIGHLIGHTS; Song, Job, Govt Office in Devduthan ‘Ah Cool Reel’: All Officials Get Show-Cause Notices

ReadAlso:

കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് എ.എന്‍ ഷംസീര്‍

ടി.ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഡി.ജി.പി നിതിന്‍ അഗ്രവാള്‍ വെള്ളിയാഴ്ച വിരമിക്കുന്നു: വിടവാങ്ങല്‍ പരേഡ് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍  

വന്‍കിട വികസന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു

Tags: REVENUE EMPLOYEESTHIRUVALLA CORPORATION8 EMPLOYERS MAKE REELS IN GOVERMENT OFFICE

Latest News

വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിവെച്ചു: ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തമന്ത്രി രാജിവെയ്ക്കണം; ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; പവന് വർധിച്ചത് 600 രൂപ

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

വിവാദ പരാമർശത്തില്‍ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് ഷിബു ബേബി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies