Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കോംഗോ സാമ്രാജ്യവും രണ്ടായി പിരിയുന്ന നദിയും!! | The Kongo Empire and the Forking River

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 3, 2024, 06:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏഴാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരും വരെ നില നിന്നിരുന്ന സാമ്രാജ്യമാണ് കോംഗോ സാമ്രാജ്യം…ലുക്കേനി ലുവാ നിമിയാണ് കോംഗോ സാമ്രാജ്യ സ്ഥാപകൻ.ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടെ അതിർത്തിയിലൂടെ കോംഗോ നദി ഒഴുകുന്നു..ഒഴുകി ഒഴുകി ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ ഇതിന്റെ ഇരു കരകളിലും ആയി രണ്ട് രാജ്യ തലസ്ഥാനങ്ങൾ കാണാം..

കിൻസാഷയിൽ എത്തുന്നതിന് തൊട്ട് മുമ്പ് കോംഗോ നദി വീതി കൂടി ഒരു തടാകം പോലെ ആകുന്നു…ഇതാണ് പൂൾ മലെബോ…മുമ്പ് ഇത് സ്റ്റാൻലി പൂൾ എന്ന് അറിയപ്പെട്ടിരുന്നു..ഇതിന് സമീപമാണ് ലിവിങ്സ്റ്റൺ വെള്ളച്ചാട്ടം..ലോക പ്രശസ്ത പര്യവേഷകനാണ് ഡേവിഡ് ലിവിംഗ്സ്റ്റൺ…ദീർഘ കാലം യാതൊരു വിവരവും ഇല്ലാത്തിരുന്ന, മരിച്ചു പോയി എന്ന്‌ കരുതിയ അദ്ദേഹത്തെ തേടി ആഫ്രിക്കയിൽ എത്തിയ മറ്റൊരു പര്യവേഷകനാണ് ഹെൻറി മോർട്ടൺ സ്റ്റാൻലി…

 

ഒടുവിൽ സ്റ്റാൻലി ലിവിംഗ്സ്റ്റണെ കണ്ടുമുട്ടി….ആഫ്രിക്കയെ കറുത്ത ഭൂഖണ്‌ഡം എന്ന് വിളിച്ചത് ഈ ഹെൻറി മോർട്ടൻ സ്റ്റാൻലിയാണ്…തന്റെ പ്രശസ്തമായ ത്രൂ ദി ഡാർക്ക് കോന്റിനെന്റ് എന്ന പുസ്തകത്തിൽ ആണ് അദ്ദേഹം ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്‌ഡം എന്ന് വിളിച്ചത്…പൂൾ മലെബോ അല്ലെങ്കിൽ സ്റ്റാൻലി പൂൾ എന്നറിയപ്പെടുന്ന ഈ ജലാശയത്തിൽ ഒരു വലിയ ദ്വീപുണ്ട്…അതാണ്‌ ഇലി എംബാമു ദ്വീപ്…ഇത് ബ്രാസവില്ല നഗരത്തിന്റെ ഭാഗമാണ്…180 ച. കി. മീ വിസ്തൃതി ഉണ്ട് ഈ ദ്വീപ്പിന്..അതായത് ഏകദേശം 50 കിലോമീറ്റർ നീളവും 35 കിലോമീറ്റർ വീതിയും ഉള്ള ഒരു ദ്വീപ്…

കോംഗോ നദി അത്ര നിസാരമല്ല..നൈൽ ഒരു സെക്കന്റിൽ ശരാശരി 30,000 ക്യൂബിക് മീറ്റർ ജലം മെഡിറ്ററേനിയൻ കടലിൽ തള്ളുമ്പോൾ കോംഗോ നദി ഒരു സെക്കന്റിൽ 41,000 ക്യൂബിക് മീറ്റർ ജലം അറ്റ്ലാന്റിക്കിൽ. തള്ളുന്നു…ആമസോൺ ആകട്ടെ ഒരു സെക്കന്റിൽ 1,75,000 ക്യൂബിക് മീറ്ററും..

 

മിസ്സിസിപ്പി നദി മെക്സിക്കൻ ഉൾക്കടലിൽ തള്ളുന്നതിന്റെ രണ്ടര ഇരട്ടി ജലം കോംഗൊ നദി കടലിൽ തള്ളുന്നു..നൈലിനെക്കാൾ പ്രാധാന്യമുള്ള നദിയാണിത്…മധ്യ ആഫ്രിക്കയിലെ പ്രധാന ഗതാഗത സ്രോതസ്സാണ് കോംഗോ നദി….

ReadAlso:

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

കോംഗോ നദിയിലും അതിന്റെ പോഷക നദികളിലും കൈ വഴികളിലും ആയി 15,000 കിലോമീറ്റർ ദൂരം സഞ്ചാര യോഗ്യമാണ്…

നാൽപ്പതോളം ജലവൈദ്യുത നിലയങ്ങളുണ്ട്…

 

ആഫ്രിക്കൻ ഭൂഖണ്‌ഡത്തിന് ഊർജ്ജം നൽകുന്നത് ഇവയാണ്..

സബ്-സഹാറൻ ആഫ്രിക്കയുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും പരിഹരിക്കുന്നത് കോംഗോ നദിയാണ്…

1480 ലെ അൽകാക്കോവസ് ഉടമ്പടി പ്രകാരം ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തത് പോർട്ടുഗലിന് കുത്തകാവകാശം ലഭിച്ചു..

തുടർന്ന് പോർച്ചുഗൽ രാജാവ്, ആഫ്രിക്കൻ തീരം പര്യവേക്ഷണം ചെയ്യാൻ ഡിയാഗോ കാവോ എന്ന പര്യവേഷകനെ അയച്ചു..

കോംഗോ നദി കണ്ടെത്തുകയും അതിൽ പ്രവേശിക്കുകയും ചെയ്ത ആദ്യ യൂറോപ്യൻ ഡിയാഗോ കാവോയാണ്….

1482 ൽ ആണ് അദ്ദേഹം കോംഗോ നദി കണ്ടെത്തിയത്..

Content highlight : The Kongo Empire and the Forking River

Tags: TRAVELThe Kongo Empire and the Forking RiverKongo travel story

Latest News

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

പ്രതിസന്ധിയുടെ വളവ് തിരിഞ്ഞു KSRTC വരുന്നു: ബസുകള്‍ MLAമാര്‍ വാങ്ങി നല്‍കി സഹകരിക്കണമെന്ന് മന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; തച്ചങ്കരിക്കു ജാമ്യം

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല, ഭക്തരെ ചൂഷണം ചെയ്യാനുള്ള ഏജൻസിയായി ദേവസ്വം ബോർഡ് മാറിയെന്ന് ബിജെപി

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies