Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ചാറ്റല്‍ മഴ ആസ്വദിക്കുന്ന യുവതിയും യുവാവും; വൈറല്‍ വിഡിയോയ്ക്ക് പിന്നില്‍ എന്ത്?-A video of a young man and a woman enjoying the rain is going viral

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2024, 12:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മണ്‍സൂണ്‍ പൊടിപാടിക്കുകയാണ്. ഇന്ത്യയില്‍ നൂറുകണക്കിന് ആളുകളുടെ ജീവനാണ് കഴിഞ്ഞ വേനല്‍ കാലത്ത് പൊലിഞ്ഞത്. അതിനെല്ലാം ആശ്വാസമായി ഇന്ത്യയില്‍ ഇപ്പോള്‍ പല ഭാഗങ്ങളിലും മഴകനക്കുകയാണ്. മണ്‍സൂണ്‍ വന്നതിന്റെ ആഘോഷം എന്നവണ്ണം മഴയില്‍ കളിക്കുന്ന പലരുടെയും വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിരുന്നു. നോര്‍ത്തില്‍ നിന്നുള്ള ഒരുപാട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മഴ പലര്‍ക്കും ആഹ്ലാദം പകരുമ്പോള്‍, അത് പലപ്പോഴും സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നുമുണ്ട്. വരണ്ടുണങ്ങിയ ഭൂമിയില്‍ ആദ്യ മഴത്തുള്ളികള്‍ വീണപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മുഖത്താണ് പുഞ്ചിരി വിടര്‍ന്നത്. പ്രത്യേകിച്ച് മഴയെ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന കര്‍ഷകരുടെ. മണ്‍സൂണ്‍ ആരംഭിച്ചതോടെ രാജ്യത്തിന് സന്തോഷവും പുതുജീവനും ലഭിച്ചു. പക്ഷേ അതൊടൊപ്പം തന്നെ ചില വെല്ലുവിളികളും മഴ സൃഷ്ടിക്കുന്നുണ്ട്.കനത്ത മഴ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നതിനാല്‍ ദൈനംദിന ദിനചര്യകള്‍ പലപ്പോഴും തടസ്സപ്പെടുന്നു. ഈ അസൗകര്യങ്ങള്‍ക്കിടയിലും ഇന്ത്യക്കാരുടെ ഹൃദയത്തില്‍ മഴക്കാലത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്.

മഴ ആസ്വദിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.നല്ല മഴ പെയ്യുന്ന സമയത്ത് ഒരു യുവതിയും ഒരു യുവാവും ടെറസില്‍ ഉള്ള ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന ഇരുവരും കാമുകി കാമുകന്മാരാണെന്നും ഇരുവരും രഹസ്യമായി കണ്ടുമുട്ടുകയായിരുന്നു ടെറസില്‍ എന്നും ഉള്ള നിരവധി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.സത്യാവസ്ഥ എന്താണെന്ന് അറിയില്ല, എന്നാലും വീഡിയോ കാണുമ്പോള്‍ വളരെ സന്തോഷകരമായ ഒരു അനുഭൂതിയാണ് മിക്കവരിലും അനുഭവപ്പെട്ടത് എന്ന് വീഡിയോസിന്റെ കമന്റിലൂടെ വ്യക്തമാണ്. രണ്ടുതരത്തിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഇരുവരെയും സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും എന്നാല്‍ ഇരുവരെയും രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുമുള്ള കമന്‍സ്‌കളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. എന്നിരുന്നാലും ഈ വീഡിയോ ഇതിനോടൊപ്പം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു. വീഡിയോയ്ക്ക് പ്രത്യേക ഗ്രാഫിക്‌സ് ഒക്കെ നല്‍കി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ ഇട്ട് ആഘോഷിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.

Baarish ka sahi istemal karna koi inse sikhe !! pic.twitter.com/qXzZQ9L2nH

— Vijay (@veejuparmar) July 3, 2024

ReadAlso:

വിദേശ ക്ലയന്റിനെ നൃത്തം ചെയ്ത് സ്വീകരിച്ച് ജീവനക്കാർ; വീഡിയോ വൈറൽ – indian office dance viral

പഴയ സോഫ കവർ ഉണ്ടോ രൂപമാറ്റം വരുത്തി ഒരടിപൊളി ഡ്രസ്സ് ആക്കിയാലോ? വൈറലായി വീഡിയോ – A woman went viral after transforming two old sofa covers into a chic backless dress

പ്രണയിനിയെ കാണാനായി ദീർഘ ദൂരം സഞ്ചരിച്ചെത്തിയ കാമുകനെ സ്വീകരിച്ചത് ഭർത്താവ്; എല്ലാവരും സ്വയം ശ്രദ്ധിക്കുക വീഡിയോയുമായി യുവതി – French model Sophie Vouzelaud

വിവാഹ മോചനം പാലിൽ കുളിച്ചാഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ…

പൊതുനിരത്തിൽ സാരിയുടുത്ത് റഷ്യന്‍ യുവതി; വീഡിയോ വൈറലാകുന്നു | Viral video

Tags: ഇന്ത്യമഴമണ്‍സൂണ്‍സമൂഹ മാധ്യമങ്ങള്‍ഗ്രാഫിക്‌സ്വീഡിയോViral videoIndiaRAINmonsoon

Latest News

ഓപ്പറേഷൻ മഹാദേവ്; ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി | Operation Mahadev; Identification of slain terrorists completed

വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരെ കേസ് | Case filed against producer Shamnas in nivin Pauly’s complaint

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം | kanthapuram-abubacker-muslimar-says-nimishapriyas-death-sentence-has-been-cancelled

കൂടത്തായി കൊലപാതകം: മൊഴി നൽകി ഫൊറൻസിക് സർജൻ | forensic-surgeons-testimony-in-koodathai-murder-case

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോ​ഗമിക്കുന്നു ‌| Forensic results indicate that Atulya’s death was a suicide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.