Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇതുകൊണ്ടാണ് എനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞത്’; ഫഹദ് ഫാസില്‍-Fahad Fazil about Fans Association

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2024, 01:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരഞ്ഞെടുക്കുന്ന സിനിമയുടെ കാര്യത്തിലും അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തിലും വളരെ വേറിട്ട് നില്‍ക്കുന്ന ഒരു മികച്ച അഭിനേതാവ് ആണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റു നടന്മാരില്‍ നിന്നും വളരെ വ്യത്യാസമാണ് അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടും. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

മലയാളത്തിലെ എന്നല്ല എല്ലാ സിനിമ മേഖലയിലെയും നായകന്മാര്‍ക്ക് ഓരോ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാവും. നടന്മാരുടെ പേരില്‍ നടന്മാരുടെ പിന്തുണയോടെ കൂടിയായിരിക്കും മിക്ക ഫാന്‍സ് അസോസിയേഷനും നടന്നുപോകുന്നത്. എന്നാല്‍ ഫാന്‍സിന്റെ കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു നിലപാടാണ് ഫഹദ് ഫാസില്‍ സ്വീകരിച്ചിരിക്കുന്നത്.എന്തുകൊണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാത്തതെന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

’20-30 വയസ്സിനിടയിലാണ് ജീവിതത്തില്‍ എന്താകണം എന്നുള്ള കരുതല്‍ കുട്ടികള്‍ തീരുമാനമെടുക്കുന്നത് ആ സമയം അതിനുവേണ്ടിയുള്ളതായിരിക്കണം കുട്ടികള്‍ നന്നായി പഠിക്കേണ്ട സമയമാണത്. ആ കാലഘട്ടത്തിലാണ് അവരുടെ ഭാവി സുരക്ഷിതമാകുന്നതും’, നടന്‍ പറഞ്ഞു. സിനിമകള്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടായാല്‍ മാത്രം മതിയെന്നും തനിക്ക് പ്രത്യേകമായ ഒരു അസോസിയേഷന്‍ വേണ്ട എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

വലിയ പ്രക്ഷക പിന്തുണ ലഭിച്ച ആവേശം എന്ന ചിത്രമാണ് അവസാനം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസില്‍ ചിത്രം. രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. അന്‍വര്‍ റഷീദും ഫഹദ് ഫാസിലും ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെയും ബാനറില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മന്‍സൂര്‍ അലി ഖാന്‍, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സുപരിചിതനായ സജിന്‍ ഗോപു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

 

ReadAlso:

തുടർപഠനത്തിന് ഇനി പണം ഒരു പ്രശ്നമാകില്ല; മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാഭ്യാസപദ്ധതിക്ക് തുടക്കം – mammootty education scheme

അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക; വൈറലായി ഷൈനിനെ കുറിച്ചുള്ള അധ്യാപികയുടെ കുറിപ്പ് – shine tom chackos teacher bindu

ഗായകൻ അനിരുദ്ധ് വിവാഹിതനാകുന്നു; വധു സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമയോ? – Anirudh Ravichander Marriage

‘ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍’; എലിസബത്തിന് ആശ്വാസ വാക്കുകളുമായി ബാല

‘ചതിക്കപ്പെടാതിരിക്കാന്‍ നമ്മള്‍ ഇത് ചെയ്‌തേ പറ്റൂ’; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ പ്രതികരണവുമായി ഡിംപിള്‍

Tags: MALAYALAM CINEMAfansfahad fazilആവേശംFans Associationഫഹദ് ഫാസില്‍ഫാന്‍സ് അസോസിയേഷന്‍

Latest News

ഇസ്രയേൽ ആക്രമണം; ഇറാനും അമേരിക്കയും നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കി | Iran-US cancel nuclear talks scheduled for tomorrow

‘ഇറാനിൽ ആക്രമണം തുടരും; എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി | Israeli Prime Minister Benjamin Netanyahu warned Iran

തീപിടിച്ച കപ്പലിലെ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, തീരത്ത് ജാഗ്രതാ നിര്‍ദേശം | containers-that-fell-into-the-sea-from-a-burning-ship-mv-wan-hai-503-will-be-washed-ashore-from-monday

ഇസ്രയേലിനെ സഹായിക്കരുത്; അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ് | iran warns us uk france if israel strikes

ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്സ് ചോയ്സ് പുരസ്‌കാരം മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക് – TripAdvisor’s Travelers’ Choice Award

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.