Education

ഫോട്ടോജേർണലിസം കോഴ്സിന് അപേക്ഷിക്കാം-photojournalism course conducted by Kerala Media Academy.

സംസ്ഥാന സര്‍ക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447225524, 0471-2726275. www.keralamediaacademy.org

Latest News