ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജാസ്മിൻ ജാഫർ നിരവധി ആരാധകരെയാണ് താരം ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് സ്വന്തമാക്കിയത് എന്നാൽ ബിഗ്ബോസിൽ നിലനിൽക്കുന്ന സമയത്ത് താരത്തിന് വളരെയധികം വിമർശകരായിരുന്നു ഉണ്ടായിരുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോയിലെ പ്രകടനം അത്രത്തോളം പ്രേക്ഷകർക്ക് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല പലരും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നില്ല അതുകൊണ്ടുതന്നെ വളരെയധികം വിമർശനാത്മകമായ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നിരുന്നു താരത്തിന് ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങൾ വളരെ കൃത്യമായ രീതിയിൽ തന്നെ താരം തുറന്നുപറയുകയും ചെയ്തിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ കാര്യത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നത് വളരെയധികം വൈറലായി മാറുകയും ചെയ്തു. ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു അഭിമുഖത്തിൽ താനും പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ വിവാഹത്തെക്കുറിച്ചും തന്റെ വരനെ കുറിച്ചും ഒക്കെയാണ് താരം പറയുന്നത്
ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് പോകുന്നതിനു മുൻപ് തന്നെ അഫ്സൽ എന്ന വ്യക്തിയുമായി താരം വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു ഇതിനെക്കുറിച്ചാണ് താരം പറയുന്നത് തന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല ബിഗ് ബോസ് കഴിഞ്ഞ് നോക്കിയിട്ട് തീരുമാനിക്കാം എന്നാണ് പറഞ്ഞിരുന്നത് വീട്ടിലെ അവസ്ഥയിൽ താൻ കൺഫ്യൂഷനായി പോയതാണ് ഗബ്രി വീട്ടിൽ നിന്നും പോയതിനുശേഷം തനിക്ക് ആ വീട്ടിൽ നിൽക്കണമെന്ന് ഉണ്ടായിരുന്നില്ല വീട്ടിലുള്ള മൂന്നുമാസവും ഒന്നരവർഷം പോലെയാണ് തനിക്ക് ഫീൽ ചെയ്തത് ഗബ്രിയുടെ ചിത്രം നോക്കി താൻ സംസാരിക്കുന്നത് മറ്റുള്ളവർക്ക് ക്രിഞായി തോന്നും
പക്ഷേ തനിക്ക് നൽകുന്ന ആശ്വാസം വളരെ വലുതായിരുന്നു അത് ഫോട്ടോയും മാലയും മാറ്റിയപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല എല്ലാം വീട്ടിൽ പോയി പറയാം എന്നാണ് അപ്പോൾ ഞാൻ കരുതിയത് കല്യാണം നിശ്ചയിച്ച പെൺകുട്ടി മറ്റൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് പക്ഷേ എൻഗേജ്മെന്റ് കഴിഞ്ഞിരുന്നില്ല ആ വ്യക്തിയുമായി ഇനിയൊരു റിലേഷൻഷിപ്പ് നടക്കില്ല പയ്യൻ ഒരുപാട് ബുദ്ധിമുട്ടി അതിനെ ഞാൻ റെസ്പെക്ട് ചെയ്യുന്നു. പുള്ളി എനിക്ക് വേണ്ടി കുറെ നിന്നും എന്റെ കുടുംബത്തെയും ആ പയ്യനെയും പലരും മാനിപ്പുലേറ്റ് ചെയ്ത അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചു
പേഴ്സണൽ ചാറ്റ് ഉൾപ്പെടെ പുറത്ത് വിട്ട ആളിനോട് ഞാൻ ഇനി എന്താണ് സംസാരിക്കേണ്ടത് പ്രിയപ്പെട്ടവർക്ക് ചതിച്ചു ഞാൻ ചെയ്തതിലും തെറ്റുണ്ട് പക്ഷേ ഇവരൊക്കെ ചെയ്തത് പോലുള്ള ചതിയല്ല എന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ചിലർ ചിലത് ചെയ്തത് അവരെ വിളിച്ചു കാലുപിടിച്ച് പറഞ്ഞു മാത്രമല്ല എന്റെ അവിടെ പോയി കേട്ടു. അവള് ചാവട്ടെ എന്ന് പറയുന്ന ഒരു വോയിസ് ക്ലിപ്പ് വരെ അയച്ചുതന്നു. ഇതൊക്കെ കേൾക്കുന്ന എന്റെ മാനസികാവസ്ഥ ആർക്കും പറ്റില്ല ഞാൻ ചെയ്ത നല്ലത് പുറത്തുവന്നിട്ടില്ല എനിക്ക് ഒരു മനുഷ്യനെയും വിശ്വാസമില്ലാതെയായി