നടി നർത്തകി എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് രചന നാരായണൻകുട്ടി വലിയൊരു ആരാധകനിരയെ തന്നെയാണ് താരം ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത് സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരം നൃത്തരത്തിലും സജീവസാന്നിധ്യമാണ് അടുത്തകാലത്ത് സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു അതിനു കാരണം താരം തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണ് തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതിനുശേഷം താരം വളരെയധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു അതിനുശേഷം അമ്മയുടെ ജനറൽബോഡി മീറ്റിങ്ങിന് എത്തിയപ്പോഴും താരത്തിന്റെ ലുക്ക് ശ്രദ്ധ നേടി
പലരും മികച്ച കമന്റുകൾ തന്നെയായിരുന്നു താരത്തിന്റെ ഈ ലുക്കിന് നൽകിയത് ഓൺലൈൻ മാധ്യമങ്ങളും രസകരമായ ചോദ്യങ്ങളുമായി എത്തിയിരുന്നു അതിനൊക്കെ താരം മറുപടി പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഈ ലൂക്ക സോഷ്യൽ മീഡിയയിൽ ട്രെയിനിങ് ആയി പലരും നെഗറ്റീവ് കമന്റുകൾ ഒക്കെ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഞാൻ അത്തരത്തിലുള്ള കമന്റുകൾ ഒന്നും തന്നെ കണ്ടില്ല എന്നാണ് രചന പറയുന്നത് പിന്നാലെ നിരവധി ആളുകൾ താരത്തിന് കമന്റുകളുമായി വന്നു
ട്രോളുകളെ ആണോ ഉദ്ദേശിച്ചത് എന്നാണ് ചോദിച്ചത് അത് എന്ന് പറയുമ്പോൾ ട്രോളുകൾ ഒന്നും തന്നെ മൈൻഡ് ചെയ്യാറില്ല എന്നും അല്ലെങ്കിൽ ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത് എന്നും പറയുന്നുണ്ട് ഒരാളുടെ വിശ്വാസമാണ് ഇത് എന്നും ഞാൻ അങ്ങനെയുള്ള ഒരു കുടുംബത്തിൽ നിന്നും വന്നതാണ് എന്ന് മുഖ്യ താരം വ്യക്തമാക്കുന്നുണ്ട് വിശ്വാസമാണ് അല്ലാതെ ട്രെൻഡിനു വേണ്ടിയോ പുതിയ ലുക്കിന് വേണ്ടിയോ ചെയ്തതെല്ലാം തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണ് ഒരാൾ അവരുടെ ഇഷ്ടമുള്ള വിശ്വാസപ്രകാരം ജീവിക്കുന്നത് ശരിയല്ലേ എന്ന് ചോദിക്കുമ്പോൾ ആരു വിചാരിച്ചാലും നമ്മുടെ വിശ്വാസത്തെ മാറ്റാനൊന്നും സാധിക്കില്ലല്ലോ എന്നാണ് പറയുന്നത്
ആർക്കും എന്തും പറയാൻ പറ്റുന്ന ഒരു സാഹചര്യത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും എന്തു വേണമെങ്കിലും പറയാം അങ്ങനെയൊരു സാഹചര്യം ആണ് ഇപ്പോൾ നിലവിലുള്ളത് പക്ഷേ നിങ്ങൾ വിചാരിച്ചാൽ എന്റെ വിശ്വാസം മാറ്റാൻ സാധിക്കുമോ ഒരിക്കലും ഇല്ല ഒരാളുടെ വിശ്വാസം അയാളുടെ മനസ്സിലുള്ളതാണ് അതു മാറ്റാനൊന്നും ആരു വിചാരിച്ചാലും നടക്കില്ല
ഉറച്ച നിലപാടാണ് ഇതാ എന്നും ഇത്തരത്തിലുള്ള നിലപാടുകൾ തന്നെയാണ് ആവശ്യമെന്നുമാണ് പലരും ഇപ്പോൾ കമന്റുകളിലൂടെയും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ തന്നെയാണ് പല ആളുകളോടും സംസാരിക്കേണ്ടത് രചന നാരായണൻകുട്ടിയുടെ നിലപാട് വളരെയധികം ഇഷ്ടമായിരുന്നു ഈ ഒരു നിലപാടിലൂടെ തന്നെ മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും വളരെ വേഗം തന്നെ ശ്രദ്ധ നേടിയ ചെയ്യാറുണ്ട് നിരവധി ആരാധകരാണ് ഓരോ വീഡിയോകൾക്കും ഉള്ളത്