Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തല്ലിക്കൊല്ലാന്‍ വഴിയില്‍കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐ, ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുത്തല്‍ വേണ്ടതുണ്ടെങ്കില്‍ തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയും, എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശക് ഉണ്ടെങ്കില്‍ പരിശോധിക്കും.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 12:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എസ്എഫ്‌ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ. സിപിഎമ്മും എസ്എഫ്‌ഐയും വഴിയിൽ കെട്ടിയ ചെണ്ടകളല്ലെന്നും എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപക്ഷം എന്ന വാക്കിന്റെ അർത്ഥം എസ്എഫ്‌ഐയ്‌ക്ക് അറിയില്ലെന്നും സംഘടനയെ നേർവഴിക്ക് നടത്താൻ സിപിഎം തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

തിരുത്തല്‍ വേണ്ടതുണ്ടെങ്കില്‍ തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശക് ഉണ്ടെങ്കില്‍ പരിശോധിക്കും. കോണ്‍ഗ്രസ് ഒരു കൂടോത്ര പാര്‍ട്ടിയായി മാറി. കേരള കൂടോത്ര പാര്‍ട്ടിയെന്നും എ കെ ബാലന്‍ പരിഹസിച്ചു. അതിനിടയില്‍ ബാലന് മറുപടിയുമായി ബിനോയ് വിശ്വവും രംഗത്ത് വന്നു. എസ്എഫ്‌ഐയുടെ ചോരകുടിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് സിപിഐയ്ക്കുമെന്നും എന്നാല്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പറഞ്ഞു.

സിപിഐയ്ക്ക് എതിരേയോ ബിനോയ് വിശ്വത്തിനെതിരേയോ എകെ ബാലന്‍ വിമര്‍ശിക്കില്ലെന്നും അതാണ് സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധമെന്നും ബിനോയ് വിശ്വം പറഞ്ഞു. നേരത്തേ എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്‌കാരമാണെന്നും അതു തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിനു ബാധ്യയാകുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥമറിയില്ല. രാഷ്ട്രീയ ആശയത്തിന്റെ ആഴവും അവര്‍ക്കറിയില്ല. അതവരെ പഠിപ്പിക്കണം. എസ്.എഫ്.ഐ. അവരുടെ ശൈലി തിരുത്തണം. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല, പ്രാകൃത സംസ്‌കാരത്തിന്റെ രീതിയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

ഇൗ സംസ്‌കാരം എസ്.എഫ്.ഐക്കു നിരക്കുന്നതല്ല. എസ്.എഫ്.ഐ. സഖാക്കള്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. 1936 ല്‍ എ.ഐ.എസ്.എഫിന്റെ പിറവിയിലൂടെയാണ് അതിന്റെ ആരംഭം. അവിടം മുതലിങ്ങോട്ട് വിദ്യാര്‍ഥിപ്രസ്ഥാനം വെട്ടിപ്പിടിച്ച സത്പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും പാഠങ്ങള്‍ ചിലര്‍ക്കറിയില്ല. എസ്.എഫ്.ഐയില്‍ നേരും നെറിയും ആവേശവുമുള്ള പതിനായിരക്കണക്കിനു വിദ്യാര്‍ഥികളുണ്ട്. അവരോടെല്ലാം ആദരവാണ്. വിദ്യാര്‍ഥികളെ നേരായ വഴിക്കു നയിക്കണം. ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവര്‍ ഇടതുപക്ഷത്തിന്റെ ഭാവിപോരാട്ടത്തിന്റെ കരുത്തായി മാറണം. അവരുടെ വഴി ഇൗ വഴിയല്ലെന്നു ബോധ്യമാക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

ReadAlso:

വന്‍കിട വികസന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; പവന് വർധിച്ചത് 600 രൂപ

വിവാദ പരാമർശത്തില്‍ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് ഷിബു ബേബി ജോൺ

Tags: binoy vishvam ak balan fight

Latest News

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേട് ; പാർലമെൻ്റിൽ ഇന്നും ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്: ബൈക്ക് യാത്രികന്റെ കാല് അറ്റു | Four injured after car goes out of control in Thiruvananthapuram

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies