തെലുങ്ക് സിനിമ ലോകത്തെ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സമാന്ത അടുത്തകാലത്ത് തന്റെ ആരോഗ്യ സംബന്ധമായ ഒരു വലിയ പ്രശ്നത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു താരത്തിന്റെ പല തുറന്നു വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ഇതാ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒരു ഡോക്ടർ വൈറൽ അണുബാധകളെ പ്രതിവിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്നാണ് നടി സമാന്ത കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത് ഈ പോസ്റ്റിനെതിരെയാണ് ഇപ്പോൾ നിരവധി ആളുകൾ രംഗത്ത് വന്നിരിക്കുന്നത്
അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഒരു ഡോക്ടറുടെ കുറിപ്പാണ് താരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ആണ് ലിവർ ഡോക്ടർ ആയ ഡോക്ടർ സിറിയക് ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത് അശാസ്ത്രീയമായ ചികിത്സാ രീതിയാണെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമർശിക്കുന്നത് അണുബാധയ്ക്ക് മരുന്ന് എടുക്കും മുൻപ് മറ്റൊരു രീതി പരീക്ഷിക്കും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നാണ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത് ആരോഗ്യശാസ്ത്ര വിഷയങ്ങളിൽ സമാന്ത നിരക്ഷയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഡോക്ടറെ രംഗത്തെത്തിയത്
View this post on Instagram
സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ടർ പറയുന്നത് ഇതോടൊപ്പം തന്നെ സമാധായ്ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത ജയിലിൽ അടയ്ക്കുക വര ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തു ശാസ്ത്രീയവുമായ പുരോഗമനം വരുന്ന സമൂഹത്തിൽ ഈ സ്ത്രീക്ക് എതിരെ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയും പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം
പ്രശ്നം രൂക്ഷമായപ്പോൾ ഈ വിഷയത്തിൽ മറുപടിയുമായി സമാന്ത തന്നെ രംഗത്തെത്തിയിരുന്നു കഴിഞ്ഞ രണ്ടു വർഷത്തോളമായി തനിക്ക് പലഹാരം മരുന്നുകളാണ് കഴിക്കേണ്ടി വന്നത് പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു അതൊക്കെ ഈ ചികിത്സകളിൽ പലതും വളരെയധികം ചിലവേറിയ ചികിത്സകൾ ആയിരുന്നു തന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് താങ്ങാൻ സാധിക്കും പക്ഷേ ഇങ്ങനെയൊരു അവസ്ഥയിൽ ഒരു സാധാരണക്കാരന് എത്തുകയാണെങ്കിൽ അവർ എന്തു ചെയ്യുമെന്ന് താൻ ചിന്തിച്ചിട്ടുണ്ട്
25 വർഷത്തോളം ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഒരു ഉയർന്ന ഡോക്ടർ തന്നെയാണ് ഈയൊരു കാര്യത്തെക്കുറിച്ച് തനിക്ക് നിർദ്ദേശം നൽകിയത് മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു തന്റെ ചിന്ത ആരെയും ഉപദ്രവിക്കണമെന്നില്ല അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത് കൂടുതൽ ശ്രദ്ധാലുമായി ഫലം ചെയ്ത ഒരു രീതി പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത് അല്ലാതെ ആരെയും ഉപദ്രവിക്കണമെന്ന് താൻ ഉദ്ദേശിച്ചിട്ട് പോലുമില്ല എന്ന സമാന്ത പറയുന്നു നടിയുടെ ഉദ്ദേശം സത്യമായിരുന്നു എന്നാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പറയുന്നത് എന്നാൽ ഡോക്ടർ ശാസ്ത്രീയ പരമായ ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് എന്നും പക്ഷേ നടി പറയുന്നത് സാധാരണക്കാരന് സഹായം ആവട്ടെ എന്ന് കരുതിയാണ് എന്നും പലരും കമന്റുകളിലൂടെ പറയുന്നു