Celebrities

അച്ഛനൊപ്പം തിയേറ്ററിൽ പോയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ആ ലാലേട്ടൻ ചിത്രമാണ് വിനീത് ശ്രീനിവാസൻ

നടൻ സംവിധായകൻ നിർമ്മാതാവ് ഗായകൻ എന്ന നിലകളിൽ എല്ലാം മലയാള സിനിമ മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ ശ്രീനിവാസന്റെ പേര് ഒട്ടുംതന്നെ ചീത്തയാക്കാതെ വളരെ മനോഹരമായി രീതിയിൽ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച വ്യക്തി കൂടിയാണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വിജയമാണ് ലഭിക്കാറുള്ളത് നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട് ഏറ്റവും അടുത്ത താരത്തിന്റെതായി പുറത്തിറങ്ങിയത് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ഈ ചിത്രം തിയേറ്ററിൽ വലിയ വിജയമായിരുന്നു നേടിയത്

വലിയ വിജയം നേടിയിരുന്നു എങ്കിലും ചിത്രം പ്ലാറ്റ്ഫോമുകളിലേക്ക് എത്തിയപ്പോൾ വലിയ വിമർശനത്തിന് കാരണമായി മാറിയിരുന്നു എന്നും നൊസ്റ്റാൾജിയ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് വിനീത വിനീതിന്റെ സിനിമകളിലും അത് കാണാൻ സാധിക്കും താൻ അത്രത്തോളം നൊസ്റ്റാൾജി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഇത് അതാണ് തന്റെ സിനിമകളിൽ കാണാൻ സാധിക്കുന്നത് എന്നുമായിരുന്നു തന്നെ വിമർശിച്ചവർക്ക് താരം മറുപടി നൽകിയത് സോഷ്യൽ മീഡിയയിലെ മൂന്നാലു പേർക്ക് വേണ്ടി അല്ലാതെ സിനിമ ചെയ്യുന്നത് എന്നും സന്തോഷം കൂടി അതിൽ ഉൾപ്പെടുന്നുണ്ട് എന്നും താരം വ്യക്തമാക്കി

ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മോഹൻലാലിന്റെ ഒരു സിനിമയെക്കുറിച്ചും അച്ഛൻ ഒപ്പം സിനിമ ലൊക്കേഷനുകളിൽ പോകുന്നതിനെക്കുറിച്ച് ഒക്കെയാണ് താരം സംസാരിക്കുന്നത് അച്ഛൻ ഒപ്പം സിനിമ ലൊക്കേഷനുകളിൽ പോകുന്നത് പതിവായിരുന്നു അച്ഛനോടൊപ്പം തിയേറ്ററിൽ പോയി കണ്ടിട്ടുള്ള സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രമായിരുന്നു

അച്ഛൻ തിരക്കഥ എഴുതിയ ചിത്രങ്ങളിൽ തന്റെ പ്രിയപ്പെട്ട ചിത്രം എന്നത് സന്ദേശമാണ് ആ ചിത്രവും അതിലെ രാഷ്ട്രീയ ഹാസ്യവും ഒക്കെ തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ് ഇന്നും വളരെയധികം പ്രസക്തിയുള്ള ഒരു കാര്യമാണ് ഈ ചിത്രം ചർച്ചചെയ്യുന്നത് അതുകൊണ്ടുതന്നെ തനിക്ക് ചിത്രത്തോടെ വളരെയധികം ഇഷ്ടമുണ്ട് എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു അതേസമയം ഇതുവരെയും എടുക്കാത്ത ഒരു മേഖലയിലേക്കാണ് ഇനി താരം സിനിമയ്ക്കായി തിരിയുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായാണ് താരം ഇനി മാറാൻ പോകുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട് ഇനിയെങ്കിലും തന്റെ പാറ്റേണിൽ അല്പം വ്യത്യസ്തത കൊണ്ടുവന്നില്ല എങ്കിൽ വിനീതിന്റെ സിനിമകൾക്ക് ആരാധകരുണ്ടാവില്ല എന്നാണ് സോഷ്യൽ മീഡിയ മുഴുവനും പറയുന്നത് ഇപ്പോൾ ആവർത്തനവിരസത ഉണ്ടാക്കുന്ന രീതിയിലേക്ക് താരത്തിന്റെ സിനിമകൾ മാറിയെന്നും ഇനിയും സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ ആ പോരായ്മ മനസ്സിലാക്കി പുതുമകൾ കൊണ്ടുവരുവാൻ വിനീത് ശ്രദ്ധിക്കണമെന്ന് ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് തന്റെ പ്രേക്ഷകരുടെ അഭിപ്രായത്തെ താരം മാനിക്കുന്നത് ഈ ഒരു മാറ്റത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്