Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വയനാട്ടിലെ മീശപ്പുലിമല കണ്ടിട്ടുണ്ടോ?; അറിയാം കുറുമ്പാല കോട്ടയെക്കുറിച്ച്- Kurumbala Kotta in wayanad

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 6, 2024, 11:38 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട്ടില്‍ ഒരു മീശപ്പുലിമലയുണ്ടെന്ന് എത്രപേര്‍ക്കറിയാം. ഇനി സൂര്യോദയം കാണാന്‍ ഇടുക്കി വരെ പോകേണ്ട, വയനാട്ടില്‍ ഉള്ളവര്‍ക്കും മീശപ്പുലിമലയോട് സാദൃശ്യം തോന്നുന്ന കുറുമ്പാല കോട്ടയിലെത്തി സൂര്യോദയം കാണാം. സ്ത്രീകളും കുട്ടികളും അടക്കം ട്രക്കിംഗ് ഇഷ്ടപ്പെടുന്ന എല്ലാവരും വെളുപ്പിനെ തന്നെ മലകയറി സൂര്യോദയം കാണാന്‍ വരുന്നത് അവിടെ എത്തിയാല്‍ കാണാന്‍ സാധിക്കും. ഈ മലകയറിയ ക്ഷീണമൊക്കെ ആ സൂര്യോദയം കണ്ടു കഴിയുമ്പോള്‍ മാറുകയും ചെയ്യും.

മലമലമുകളില്‍ കുടിയേറ്റ കുടുംബങ്ങളും,  ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഏകദേശം 2 കിലോമീറ്റര്‍ നടന്നാല്‍ മലമുകളിലെത്താം. വെളുപ്പിനെ അവിടെ എത്തിയാല്‍ മേഘ കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ ഉദിച്ച് വരുന്നത് കാണാം. പതുക്കെ ദൂരെയുള്ള മലകളും തെളിഞ്ഞ് വരും. ചുറ്റിലും മേഘ കൂട്ടങ്ങള്‍.. ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച. കുറുമ്പാലകോട്ടയില്‍ നിന്ന് നോക്കിയാല്‍ ബാണാസുര മലനിരകള്‍ മുതല്‍ മക്കിമലയുടെയും ബ്രഹ്‌മഗിരി മലനിരകളുടെയും വിശാലമായ നാഗര്‍ഹോള വനമേഖലയുടെയും വിദൂര ദ്യശ്യങ്ങള്‍ കാണാം.

ഒരു കാലത്ത് ഈ മല ഏതോ ഒരു കുറുമ്പപാലകന്റെ(രാജാവ് ) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനാകാം വയനാടിന്റെ ഒത്ത നടക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. വയനാടിന് നടുക്കിട്ട ഉയരമുള്ള പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനിരകിലെത്താന്‍.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രട്ടീഷുകാരില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയുള്ള പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നു കുറുമ്പാല മല എന്ന് പറയപ്പെടുന്നു.. പഴശ്ശി ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹകളും മലയില്‍ കാണാം. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്‍പം ദൂരം നടക്കാമെന്നുള്ള ആര്‍ക്കും ഈ മല കയറാം. ഇപ്പോള്‍ മലമുകളില്‍ വരെ വണ്ടികളില്‍ ചെന്നത്താം. കുറുമ്പാലക്കോട്ടയിലെ സൂര്യോദയം ഒന്ന് കാണേണ്ടത് തന്നെയാണ്.

 

ReadAlso:

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

Tags: കുറുമ്പാലക്കോട്ടസൂര്യോദയംവയനാട്വനമേഖലwayanadKeralaTRAVELmust visit templeKurumbala Kottameeshappulimala

Latest News

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം; ജാമ്യം ലഭിച്ച വിദേശികള്‍ക്ക് കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി | vandyke-6-ukrainians-held-by-nia-in-terror-case-to-leave-india

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നു; വിമര്‍ശിച്ച് ഇ പി ജയരാജന്‍

വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി KASE ഡയറക്ടര്‍ ആയതെങ്ങനെ ?: ടോം എം. ജോസഫും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies