Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അങ്ങനെ ആയിരുന്നെങ്കില്‍ എന്റെ പടങ്ങള്‍ എന്നേ ഹിറ്റായേനെ’: ധ്യാന്‍ ശ്രീനിവാസന്‍-Dhyan Sreenivasan about his films

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 6, 2024, 05:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ ജനപ്രീതിയുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്തും നര്‍മ്മത്തില്‍ കലര്‍ത്തി തുറന്നുപറയുന്ന പ്രകൃതമാണ് ധ്യാനിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ഒരുപാട് പ്രേക്ഷകരാണ് ഉള്ളത്. ധ്യാന്‍ അഭിനയിച്ച ചിത്രങ്ങളേക്കാള്‍ ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ വന്‍ ഹിറ്റായി മാറാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു രസകരമായ കഥ പങ്കുവയ്ക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ധ്യാന്‍.

ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ ഹിറ്റാകുന്നതിനെക്കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ’10 ലക്ഷം പേരാണ് തന്റെ ഒരു ഇന്റര്‍വ്യൂ കാണുന്നതെങ്കില്‍ ആ 10 ലക്ഷം ഗുണം 100 കൂട്ടിയാല്‍ തന്നെ 10 കോടിയായി. അപ്പോള്‍ തന്നെ സിനിമ ഹിറ്റായി. അങ്ങനെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല’ ധ്യാന്‍ പറഞ്ഞു.

 

View this post on Instagram

 

A post shared by Flowers TV (@flowersonair)

ധ്യാന്‍ അഭിനയിച്ച പടങ്ങളെക്കാളും ധ്യാനിന്റെ ഡയലോഗുകള്‍ ഹിറ്റാകാറുണ്ടെന്നും ജീവിതത്തിലെ ബോറടി മാറ്റാനായി ചിലര്‍ ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ കാണാറുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. കൂടാതെ ആളുകളെ ഇങ്ങനെ പിടിച്ചിരിത്തുന്നതും ഒരു ബാധ്യത അല്ലേ എന്ന് അവതാരകന്‍ ചോദിക്കുന്നു. ഇതൊക്കെ വലിയ ബാധ്യതയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.

ReadAlso:

‘ആ സിനിമകള്‍ ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’: വെളിപ്പെടുത്തലുമായി വിജയ് ദേവരകൊണ്ട

എന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം പൂച്ചകൾ; വെളിപ്പെടുത്തി അനു ജോസഫ് | Actress Anu Joseph

പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണ് ദിയ കൃഷ്ണക്കും കുഞ്ഞിനും ലഭിച്ചത്; കുറിപ്പുമായി നടി ഭാ​ഗ്യലക്ഷ്മി | Bhagyalakshmi

സുജാത സൂപ്പറായി പാടുന്നുണ്ട്! റഹ്മാൻ അന്ന് പറഞ്ഞത് ഓർത്തെടുത്ത് ​ഗായിക സുജാത | Singer Sujatha

സിനിമയ്ക്ക് വേണ്ടി റിസ്ക്ക് എടുക്കാൻ എനിക്കൊരു മടിയും ഇല്ല! ഏറ്റവും കൂടുതല്‍ ബുദ്ധമുട്ട് സഹിച്ച് ചെയ്തത് ആ സിനിമയും; മനസ് തുറന്ന് നടൻ ജ​ഗദീഷ് | Actor Jagadheesh

തിര ആയിരുന്നു ധ്യാനിന്റെ ആദ്യത്തെ സിനിമ. ധ്യാനിന്റെ അരങ്ങേറ്റ സിനിമയായിരുന്നു അത്. വീനീത് ശ്രീനിവാസനായിരുന്നു തിരയുടെ സംവിധായകന്‍. കാലങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ ധ്യാനും വിനീതും വീണ്ടും നടനും സംവിധായകനുമായി ഒരുമിക്കുകയും ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.

Tags: DHYAN SREENIVASANmoviesMALAYALAM CINEMAധ്യാന്‍ ശ്രീനിവാസന്‍SREEKANDAN NAIRശ്രീകണ്ഠന്‍ നായര്‍തിരഇന്റര്‍വ്യൂകള്‍

Latest News

Congress leader Sandeep Warrier says he is ready to sign over the land, as his mother promised before she died.

മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം: വിമർശിച്ച് സന്ദീപ് വാര്യർ | Sandeep Varrier

കെ.എം സലിംകുമാറിന്റെ മരണവും ദലിത് സംഘടനകളുടെ ‘പേക്കൂത്തും’

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി | KEEM

‘ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട’; നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ഗതാഗതമന്ത്രിയുടെ വാഗ്‌ദാനം വെറുതെയായി, സ്വന്തം മണ്ഡലത്തിലും ബസ് തടഞ്ഞ് സരമാനുകൂലികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.