Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

മുടികൊഴിച്ചിൽ തടയാൻ പോഷകങ്ങളും കഴിക്കണം; ശീലമാക്കേണ്ടത് ഈ നട്ട്സ്….| Eat-these-nuts-to-avoid-hair-loss

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 6, 2024, 05:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടിയുള്ളവരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയേണ്ടിവരും. ഭൂരിഭാഗം പേരും മുടി വളരുന്നില്ല എന്ന പരാതി അല്ല പറയുന്നത്. മറിച്ച് മുടി കൊഴിയുന്നു എന്നാണ്. ഇതിന് പരിഹാരം കാണാനുള്ള ഓട്ടത്തിലാണ് എല്ലാവരും. തലയിൽ എണ്ണ ഉപയോഗിച്ചും ഹെയർ പാക്കുകൾ ഉപയോഗിച്ചു ഇതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. എന്നാൽ പുറമേ നിന്നുള്ള കരുതൽ മാത്രമല്ല മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ വേണ്ടത്. വേണ്ടത്ര പോഷകങ്ങൾ ശരീരത്തിൽ എത്തിയില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം.

മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും മുടി കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം തന്നെ ചില നട്‌സ്, സീഡ്‌സ് കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്. മുടിയ്ക്ക് പ്രോട്ടീന്‍, ബയോട്ടിന്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം തന്നെ അത്യാവശ്യമാണ്. ഇവ വേണ്ട രീതിയില്‍ ശരീരത്തില്‍ എത്തിയാലേ ഗുണം ലഭിയ്ക്കൂ.

വാള്‍നട്‌സ്

വാള്‍നട്‌സ് ആണ് അടുത്തത്. ഇത് ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഫൈറ്റോകെമിക്കലുകളും ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ മറ്റ് പല ഗുണങ്ങളും നല്‍കുന്നവയാണ് .ദിവസവും 4, 5 എണ്ണം കഴിയ്ക്കാം. മുടിയ്ക്കും ചര്‍മത്തിനുമൊപ്പം ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഒമേഗ -3 ഫാറ്റി ആസിഡുകൾ കേന്ദ്ര നാഡീവ്യവസ്ഥയുടെ വികാസത്തിനും പ്രവർത്തനത്തിനും പ്രധാനമാണ്. വാൾനട്ട് കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

പംപ്കിന്‍ സീഡ്

അടുത്തത് പംപ്കിന്‍ സീഡ് ആണ്. മത്തന്‍കുരു മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. സഹായിക്കുന്നവ കൂടിയാണ്. സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മത്തങ്ങാക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. പുതിയ മുടികള്‍ വരാന്‍ ഇതേറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതും ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം ഉള്ളതിനാല്‍ മത്തങ്ങ വിത്തുകള്‍ നമ്മുടെ ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്. ട്രിപ്‌റ്റോഫാന്റെ സ്വാഭാവിക ഉറവിടമായതിനാല്‍ മത്തങ്ങ വിത്തുകള്‍ ഉറക്കത്തെ സഹായിക്കുന്നവ കൂടിയാണ്.

ചിയ സീഡുകള്‍

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

അടുത്തത് ചിയ സീഡുകള്‍ ആണ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയുടെ നീളവും കട്ടിയും ആരോഗ്യവുമെല്ലാം കൂട്ടാന്‍ ഇതേറെ നല്ലതാണ്. ിഇവയില്‍ ഒമേഗ 3 അടക്കമുളള പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത്തരം ഗുണങ്ങള്‍ നല്‍കുന്ന ഒന്ന് തന്നെയാണ് ഫ്‌ളാക്‌സ് സീഡുകളും. ഇവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു ഉറവിടമാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് ഇവ. മുടിയ്ക്ക് പായ്ക്കായി ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണ് ഫ്‌ളാക്സ്സീഡ് ജെല്‍. സീഡ് 2 ടേബിള്‍സ്പൂണ്‍ കഴിച്ചാല്‍ മതിയാകും. ഇവ രണ്ടും ചേര്‍ത്ത് കഴിയ്ക്കുകയാണെങ്കിലും ആകെച്ചേര്‍ത്ത് 2 ടേബിള്‍സ്പൂണ്‍ മതിയാകും. ഇവ വയറിന്റെ ആരോഗ്യത്തിനും ചര്‍മാരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. മുടിയ്ക്കും ചര്‍മത്തിനും മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ നല്ലതാണ് ഇത്.

കപ്പലണ്ടി

നമുക്ക് സര്‍വ സാധാരണമായി കിട്ടുന്ന കപ്പലണ്ടി അഥവാ നിലക്കടല മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ നല്ലതാണ്. പ്രോട്ടീന്‍, ബയോട്ടിന്‍, വൈററമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള നട്‌സിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വാങ്ങാനും അത്രയ്ക്ക് വിലയില്ല. ഇത് ദിവസവും ഒരു പിടി കഴിയ്ക്കുന്നത് തന്നെ ഏറെ ഗുണം ലഭിയ്ക്കും. ഇതില്‍ അയേണും ഉള്‍പ്പെടുന്നു. ഇത് എണ്ണ വച്ച് വറുത്ത് കഴിയ്ക്കരുത്. ഇതുപോലെ മധുരം ചേര്‍ത്ത് കഴിയ്ക്കരുത്. ഇതൊന്നും ആരോഗ്യത്തിന് നല്ലതല്ല. നിലക്കടല പുഴുങ്ങിക്കഴിയ്ക്കാം. ഇതല്ലെങ്കില്‍ എണ്ണ ചേര്‍ക്കാതെ വറുത്ത് കഴിയ്ക്കാം.

ബദാം

ബദാം മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മവും മുടിയുമെല്ലാം ആരോഗ്യത്തോടെയിരിയ്ക്കാന്‍ നല്ലതാണ്. താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ബയോട്ടിനും ഇതിലേറെയുണ്ട്. 5-8 വരെ ബദാം കുതിര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും കഴിയ്ക്കാം. മുടിയുടേയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് മാത്രമല്ല, മറ്റ് പല ഗുണങ്ങളും നല്‍കുന്നവയാണ് ബദാം.

content highlight: Eat-these-nuts-to-avoid-hair-loss

Tags: ബദാംHAIRHAIR LOSSnutsചിയ സീഡുകള്‍പംപ്കിന്‍ സീഡ്വാള്‍നട്‌സ്

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies