Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ജയറാം ഭാഗ്യം തുണക്കാത്ത നടൻ; മികച്ച നടനുള്ള അവാർഡ് ഇതുവരെയും തേടി വന്നില്ല| Director-kamal-open-up-about-jayaram-underrated-performance

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 6, 2024, 06:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭാഗ്യം തുണയ്ക്കാത്ത നടനാണ് ജയറാം എന്ന് സംവിധായകൻ കമൽ. കോമഡി മാത്രം ചെയ്താലേ നന്നാവൂ എന്ന തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിൽ ഉണ്ട്. നടനിലെ അവസാന ഭാഗങ്ങളിൽ അത്രയും മനോഹരമായി ചെയ്തിട്ടും അത് പ്രേക്ഷകർ എടുത്തില്ല എന്നത് ഇപ്പോഴും ഞാനും ജയറാമും വേദനയായി മനസിൽ കൊണ്ട് നടക്കുന്നുണ്ടെന്നും കമൽ വ്യക്തമാക്കി.

ജയറാം എന്ന നടൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ജയറാം അവതരിപ്പിച്ചിട്ടുണ്ട്.

എവിടെയോ ഭാഗ്യമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. മികച്ച നടനുള്ള അവാർഡ് ഇതുവരെയും ജയറാമിനെ തേടി വന്നി‌ട്ടില്ല. ശേഷം എന്ന സിനിമയിൽ അത്ര മനോഹരമായി ജയറാം അഭിനയിച്ചു. നാഷണൽ അവാർഡ് വരെ പ്രതീക്ഷിച്ചതാണ്. പക്ഷെ ജയറാമിന് കിട്ടിയില്ല. സിനിമയ്ക്ക് കിട്ടി. അത് തന്നെയാണ് നടൻ എന്ന സിനിമയിലും സംഭവിച്ചത്.

മികച്ച നടനുള്ള അവാർഡ് ജയറാമിന് കിട്ടുമെന്ന് ഞാനൊരുപാട് പ്രതീക്ഷിച്ചു. ജയറാം ആഗ്രഹിച്ചിരുന്നു. പക്ഷെ എവിടെയോ ജയറാമിനെ ഭാഗ്യം തുണച്ചില്ല.

തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് ജയറാമും നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ജയറാമിന് സാധിച്ചു. എന്നാൽ ഇവരുടെ വിയോഗത്തോടെ ഇത്തരം മികച്ച അവസരങ്ങൾ തനിക്ക് ലഭിക്കാതായെന്നാണ് ജയറാം പറയുന്നത്. എബ്രഹാം ഒസ്ലറിലൂടെ മികച്ച തിരിച്ച് വരവാണ് ജയറാം നടത്തിയത്. ഇതേ ഗ്രാഫ് നടന് നിലനിർത്താൻ സാധിക്കട്ടെയെന്ന് ആരാധകർ ആഗ്രഹിക്കുന്നു.

സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനും ഇന്നും ജയറാമിനുണ്ട്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും മറ്റ് ഭാഷകളിൽ ജയറാം സജീവമായിരുന്നു. തമിഴിൽ പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷം ലഭിച്ചു. ജയറാമിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മകൻ കാളിദാസ് ജയറാമും തമിഴകത്താണ് സജീവം. മലയാളത്തിൽ ബാലതാരമായി തിളങ്ങിയ കാളിദാസിന് നായകനായപ്പോൾ മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴിൽ നിന്നാണ്.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

റയാൻ ആണ് കാളിദാസിന്റെ പുതിയ തമിഴ് ചിത്രം. കാളിദാസിന്റെ പുതിയ സിനിമകളിൽ പ്രതീക്ഷയുണ്ടെന്ന് നേരത്തെ ജയറാമും പറഞ്ഞിരുന്നു. അടുത്തിടെയാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം നടന്നത്. വിവാഹദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വൈകാതെ കാളിദാസിന്റെ വിവാഹവും ഉണ്ടാവും. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്.

Content highlight: director Kamal about Jayaram

Tags: JAYARAMMALAYALAM FILM INDUSTRYINDIAN CINEMADIRECTOR KAMALജയറാംMollywoodകമൽസംവിധായകൻ

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies