Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മൂന്ന് വയസിൽ നഷ്ട്ടമായ കുടുംബത്തെ 30 വയസിൽ കണ്ടെത്തി ; ചൈനീസ് യുവാവിന്റെ അദ്ഭുത ജീവിതം | Chinese boy adopted by Dutch couple finds biological parents after 12-years

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2024, 10:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തന്റെ മൂന്നാം വയസ്സില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ചൈനീസ് സ്വദേശിയായ ഗൗമിംഗ് മാർട്ടിസെന്റെ കഥയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.ഉത്സവ പറമ്പിലും കളിച്ചുകൊണ്ടിരുക്കുമ്പോഴും കുട്ടിയ കാണാതായ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇങ്ങനെ കാണാതാകുന്ന കുട്ടികള്‍ തന്റെ കുടുംബത്തെ തേടി വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ കഥകളുമുണ്ട്.അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കഥയാണിത്. 12 വർഷത്തെ തിരച്ചലിനൊടുവിലാണ് 28 വർഷം നഷ്ടപ്പെട്ടുപോയ കുടുംബത്തെ ഈ യുവാവ് കണ്ടെത്തിയത്. 1994-ല്‍ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്ന് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗൗമിംഗിന് വഴി തെറ്റിയത്. അച്ഛനമ്മാരോടൊപ്പം ഒരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു ഗൗമിംഗ്.

അന്ന് ഗൗമിംഗിന്റെ അമ്മ വെനിനെയാണ് ആദ്യം കാണാതായത്. തുടർന്ന് അവന്റെ അച്ഛൻ ഗാഒ ഷാൻച്ചുങ് വെനിനെ തിരഞ്ഞ് റെയില്‍വേ സ്റ്റേഷൻ മുഴുവൻ അലഞ്ഞു. ഒരു കൂട്ടം ഗുണ്ടകളുമായി വാക്കുതർക്കവുമുണ്ടായി. ഇതിനിടയില്‍ അച്ഛന് ഗൗമിംഗിനെ ശ്രദ്ധിക്കാനായില്ല. അവന് ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റിപ്പോയി. പിന്നീട് കരഞ്ഞുകൊണ്ടിരുന്ന ഗൗമിംഗിനെ നാട്ടുകാർ ചേർന്നാണ് അനാഥാലയത്തില്‍ എത്തിച്ചത്. ചൈനയിലെ ആ അനാഥാലയത്തില്‍ നിന്ന് ഡച്ച്‌ ദമ്ബതികളായ ജോസെഫും മരിയ മാർട്ടൻസും അവനെ ദത്തെടുത്തു. അന്ന് നാല് വയസായിരുന്നു അവന് പ്രായം. അനാഥാലയത്തില്‍ നിന്ന് നല്‍കിയ പേരിന്റെ അടിസ്ഥാനത്തില്‍ ഡച്ച്‌ ദമ്ബതികള്‍ കുട്ടിക്ക് ഗൗമിംഗ് എന്ന് പേരുമിട്ടു.

എന്നാല്‍ തന്റെ കൂടെയുള്ളത് സ്വന്തം അച്ഛനും അമ്മയുമല്ലെന്ന് ഗൗമിംഗിന് അറിയാമായിരുന്നു. അവൻ പ്രായപൂർത്തിയായപ്പോള്‍ ജന്മം നല്‍കിയ മാതാപിതാക്കളെ തേടിയുള്ള അന്വേഷണം ആരംഭിച്ചു. ഗൗമിംഗിന്റെ തിരച്ചലിന് പൂർണ പിന്തുണ നല്‍കിയ ഡച്ച്‌ മാതാപിതാക്കള്‍ 2007-ല്‍ കുടുംസമേതം ചൈനയിലേക്ക് താമസം മാറി. എന്നാല്‍ ഗൗമിംഗ് വളർന്ന അനാഥാലയം പൂട്ടിപോയിരുന്നു. പക്ഷേ അവൻ പിന്തിരിഞ്ഞില്ല. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സഘടനയായ Baobeihuijia (ബേബി കം ഹോം) യില്‍ ഗൗമിംഗ് തന്റെ പേരും രജിസ്റ്റർ ചെയ്തു. ഇതിനിടയില്‍ ഗൗമിംഗിന്റെ അച്ഛനും മകനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും ഗൗമിംഗിന്റെ അമ്മ കാണാമറയത്തായിരുന്നു. അതികഠിനമായ സാഹചരങ്ങളിലൂടെയാണ് അച്ഛൻ കടന്നുപോയത്.

ഭാര്യയെയും കുട്ടിയേയും നഷ്ടമായ ഗാഒ ഷാൻച്ചുങ് കിലോമീറ്ററുകളോളം ഭക്ഷണത്തിനും വെള്ളത്തിനുമായി അലഞ്ഞു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച അച്ഛൻ ഗാഒ 2009-ല്‍ ലോകത്തോട് വിട പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇതൊന്നും അമ്മ വെൻ അറിഞ്ഞിരുന്നില്ല. റെയില്‍വേസ്റ്റേഷനില്‍ നിന്ന് വെനിനെ നാടോടിയായ ഒരാള്‍ വീട്ടിലേക്ക് കൂട്ടിക്കോണ്ടു പോയി. അയാളുമൊത്ത് വെൻ ജീവിതം തുടങ്ങി. എന്നാല്‍ പ്രസവശേഷം അയാള്‍ വെന്നിനെ ഉപേക്ഷിച്ചുപോയി. വെൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മാനസിക വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു തുടർന്നുള്ള ജീവിതം. പിന്നീട് വെൻ വീണ്ടും വിവാഹം കഴിക്കുകയും മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അപ്പോഴേക്കും മുൻ ഭർത്താവ് ഗാഒ മരിച്ച വിവരം അവർ അറിഞ്ഞു. അപ്പോഴും കാണാതായ മകനിലായിരുന്നു അവരുടെ പ്രതീക്ഷ. ഗാഓയുടെ സഹോദരൻ വെന്നുമായി ബന്ധപ്പെടുകയും അവരുടെ Baobeihuijia-ല്‍ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ReadAlso:

ഗാസയില്‍ അഞ്ച് പട്ടിണി മരണം | Gaza

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഇന്ത്യയും യുകെയും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു!!

ഇന്ത്യയിൽ ഇനി സാങ്കേതിക വിദഗ്ധരെ നിയമിക്കേണ്ടതില്ലെന്ന് ഗൂഗിളിനും മൈക്രോസോഫ്റ്റിനും ട്രംപിൻ്റെ നിർദ്ദേശം;നടപടി ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ??

അങ്ങനെ 2023-ന്റെ അവസാനം ഗൗമിംഗിനെ തേടി ആ സന്തോഷ വാർത്തെയെത്തി. ഗൗമിംഗിന്റെ ഡി.എൻ.എയുമായി അമ്മ വെന്നിന്റെ ഡി.എൻ.എ ചേരുന്നുവെന്നായിരുന്നു ആ വാർത്ത. അമ്മയുടെ മാത്രം ഡി.എൻ.എ ലഭ്യമായ സാഹര്യത്തില്‍ പരിശോധന കഠിനമായിരുന്നെങ്കിലും വിവരങ്ങള്‍ ഒത്തുനോക്കിയുള്ള സന്നദ്ധ സഘടനയുടെ കാര്യക്ഷമമായ ഇടപെലാണ് ഇരുവരുടെയും കൂടിച്ചേരലിന് വഴിവെച്ചത്. എന്നാല്‍ ഗൗമിംഗിന്റെ വളർത്തുമാതാവ് സന്തോഷവാർത്ത അറിയാൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അവർ അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ വെന്നിനോടൊപ്പം ഗൗമിംഗ് സ്വന്തം വീട്ടിലേക്കുപോയി. രണ്ടാനച്ഛനും അർദ്ധ സഹോദരിയും അവനെ സന്തോഷത്തോടെ സ്വീകരിച്ചു. നിലവില്‍ പിഎച്ച്‌ഡി പൂർത്തിയാക്കിയ ഗൗമിംഗിന്റെ ഈ അമ്ബരയ്പ്പിക്കുന്ന ജീവിതകഥ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Tags: NETHERLANDSchina young manfound familylong searchചൈനീസ് യുവാവ്CHINAWORLD NEWSDNA

Latest News

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

ശ്രീനാരായണ ഗുരുധർമ്മം സതീശൻ പഠിപ്പിക്കേണ്ട; അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ല; പ്രതിപക്ഷ നേതാവിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പാള്ളി | V D Satheeshan

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർവൈസർക്ക് പരിക്ക് | Tiger

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.