മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു നടനാണ് സലിംകുമാർ കഴിഞ്ഞദിവസമായിരുന്നു അദ്ദേഹത്തിന് ഭരത് ഗോപി പുരസ്കാരം ലഭിച്ചത് ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ചർച്ചയായി മാറി ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരുകാലത്ത് അവഹേളനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയെക്കുറിച്ചാണ് താരം പറയുന്നത് ഒരിക്കൽ പച്ചക്കുതിരയിലെ ഒരു ഡയലോഗ് പോലെ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് പറയുന്നു സിനിമയാണ് എന്റെ ചോറ് ഞാൻ പോകില്ല എന്ന് പച്ചക്കുതിരയിൽ ഒരു ഡയലോഗ് പറയുന്നുണ്ട് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഒരിക്കൽ മലയാള സിനിമയിൽ നിന്നും താൻ പുറത്താക്കപ്പെട്ടപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ടാകാൻ എനിക്ക് കഴിയില്ല എന്നാണ് താൻ കരുതിയത്
സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളുമായിരുന്ന സിദ്ധുപ്പനക്കൽ ഒരിക്കൽ തന്നെ വിളിച്ചു ഒരു കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണ് എന്നും മണിക്ക് ഡേറ്റില്ലാത്തത് കൊണ്ട് തന്നെ വിളിക്കുകയാണെന്നും പറഞ്ഞു ചിത്രത്തിലാണ് വിളിച്ചത്. അദ്ദേഹത്തെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ നല്ലൊരു വേഷം കിട്ടുക തന്നെ പോലൊരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായി താനതിനെ ഒട്ടും തന്നെ താമസിച്ചില്ല അടുത്ത ദിവസം തന്നെ കോട്ടയത്തേക്ക് തിരിച്ചു ആരോടും ഇക്കാര്യം പറയാൻ പോലും സമയം കിട്ടിയില്ല കയ്യിൽ കിട്ടിയ ഷർട്ടും പാന്റും ഒക്കെ പൊതിഞ്ഞാണ് താൻ സെറ്റിൽ എത്തിയത് കോളേജിലെ പ്യൂണിന്റെ വേഷത്തിലാണ് തനിക്ക് അതിൽ അഭിനയിക്കാൻ കഴിയുന്നത് എന്ന് പറഞ്ഞു സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റ് മുന്നോടിപ്പിച്ച കോമഡി പരിപാടികൾ ഒന്നും കണ്ടിട്ടുമില്ല നീ വരുവോളം എന്നായിരുന്നു സിനിമയുടെ പേര് ഈ സിനിമയിൽ തനിക്ക് 11 ഓളം സീനുകൾ ഉണ്ടായിരുന്നു അതിൽ ഒൻപത് സീനുകളാണ് ചിത്രീകരിച്ചത്
അടുത്ത രംഗങ്ങൾ ജഗതിച്ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ളതായിരുന്നു തനിക്കാരംഗം പറഞ്ഞതെന്ന് പറയേണ്ട ഡയലോഗ് കാണാതെ പഠിക്കുകയും ചെയ്തു എന്നാൽ സംവിധായകൻ കാട്ടു പറഞ്ഞു ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ഒന്നും ടൈമിംഗ് തനിക്കില്ല എന്ന് പറഞ്ഞു കട്ട് ചെയ്തു അന്ന് രാത്രി ഞാൻ ലോഡ്ജിൽ താമസിക്കുകയായിരുന്നു ചെയ്തത് പിന്നീട് അവിടെ നിന്നും സിറ്റൂ പനയ്ക്കലിന്റെ അസിസ്റ്റന്റ് വന്ന തന്നോടു പറഞ്ഞു തിലകൻ ചേട്ടന്റെ രാത്രിയിൽ തന്നെ പോയി നീ ഡ്രസ്സ് എടുത്തു തിളങ്ങൻ ചേട്ടൻ വരുമ്പോൾ ഞങ്ങൾ അറിയിക്കാം അപ്പോൾ വന്നാൽമതി ഞാനത് വിശ്വസിച്ചു സിനിമയ്ക്കുള്ളിൽ സിനിമ എന്തെന്ന് അറിയില്ല
അസിസ്റ്റന്റ് പ്രഭാകരൻ എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്നിറക്കി ടിക്കറ്റുമായി അദ്ദേഹം വരുന്നതും കാത്ത് ഞാൻ ആ പ്ലാറ്റ്ഫോമിൽ നിന്നും മണിക്കൂർ ഒന്ന് രണ്ട് കഴിഞ്ഞിട്ടും പ്രഭാകരനെ കണ്ടില്ല എന്റെ കയ്യിൽ ആണെങ്കിൽ 10 പൈസ പോലും ഇല്ല ഷൂട്ടിങ്ങിനു തന്നെ കടം വാങ്ങിയ കാശുമായി ട്രെയിനിൽ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ നോക്കി കാത്തു ഞാൻ മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ നിന്നും ആരും വന്നില്ല നല്ല മനുഷ്യനോട് വണ്ടിക്കൂലി ₹20 രൂപ ഞാൻ കടമായി ചോദിച്ചു നാട്ടിലെത്തിയാൽ ഉടൻ കാശ് അയച്ചു തരാം എന്ന് അയാൾ തന്നെ പ്രോഗ്രാമുകൾ കണ്ടിട്ടുള്ളതാണ് എന്നും അഭിമാനത്തോടെ തനിക്ക് വേണ്ടി സഹായിച്ചത് സന്തോഷമായി കരുതുന്നു എന്നും പറഞ്ഞു
പിന്നീട് എന്റെ രംഗം ഇന്ദ്രൻ അവതരിപ്പിച്ചുവെന്ന് ഞാനറിഞ്ഞു എന്നാൽ എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയും ഇല്ലെന്ന് അന്ന് ഞാൻ മനസ്സിലാക്കി കുറെ കാലം കഴിഞ്ഞ് ഞാൻ തിരക്കുള്ള നടനായി മാറിയപ്പോൾ വീണ്ടും തനിക്ക് ഫോൺ വന്നു രണ്ടുദിവസത്തേക്ക് വേണം സിബി മലയിൽ സാർ തന്നെയാണ് സംവിധാനം സിനിമയുടെ പേര് എന്റെ വീട് അപ്പുവിന്റെയും ഒരു നിമിഷം ഞാൻ ദൈവത്തെ ഓർത്തു ഒപ്പം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു എനിക്കിപ്പോൾ ഡേറ്റ് ഇല്ലെന്ന് ഞാൻ അഭിനയിക്കുന്ന കിളിച്ചുണ്ടൻ മാമ്പഴം തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ് രണ്ടുദിവസം കൂടി വെയിറ്റ് ചെയ്യണം അങ്ങനെ അവർ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാൻ വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആണ് ഞാൻ ആവശ്യപ്പെട്ടത് അവർ അതും സമ്മതിച്ചു ഞാൻ ലൊക്കേഷനിൽ നിന്നിറങ്ങുമ്പോൾ യൂണിറ്റിലെ ഓരോരുത്തരും വന്നു ശൈഖ് തന്നു അപ്പോൾ അവർ പറഞ്ഞു ഓർക്കുന്നുണ്ടോ എന്ന് അറിയില്ല നീ വരുവോളം സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ തന്നെയായിരുന്നു യൂണിറ്റ് എന്ന് ആ സിനിമയൊക്കെ തീർത്ത മടങ്ങുമ്പോൾ ഞാൻ ഓർമിച്ചു കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ഏഴുമണിക്കൂറോളം ട്രെയിൻ ടിക്കറ്റിനായി കാത്തുനിന്ന് ആ പാവം സലികുമാർ എന്ന സാധു മനുഷ്യനെ