കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയതായിരുന്നു തിരുവല്ല സർക്കാർ ഓഫീസിലെടുത്ത് ഒരു റീല്. ഈ റീല് വളരെയധികം ശ്രദ്ധ നേടുകയും സർക്കാർ ഓഫീസിൽ റീൽ എടുത്തത് ശരിയായില്ല എന്നും എന്തിനാണ് അത്തരത്തിൽ ചെയ്തത് എന്നും ചോദിച്ചു കൊണ്ടായിരുന്നു കാര്യം കാണിക്കൽ നടപടിയിലേക്ക് പോയത് എന്നാൽ ഇതിനെതിരെ സംസാരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മന്ത്രിയായ ഗണേഷ് കുമാർ ഒരു റീൽ എടുത്തു എന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ എന്നാണ് ഗണേഷ് കുമാർ പറയുന്നത്
എനിക്ക് അവരുടെ റീല് വളരെയധികം ഇഷ്ടപ്പെട്ടു സർക്കാർ ഓഫീസിലിരിക്കുന്ന എത്രയോ ആളുകൾ ഫയലുകൾ മാറ്റിവെച്ച് മൊബൈൽ ഫോണിൽ ഫേസ്ബുക്ക് കുത്തി കളിക്കുന്നത് കണ്ടിട്ടുണ്ട് അതിലും വലിയ കുറ്റം ഒന്നുമല്ലല്ലോ അവർ ചെയ്തത് ഒരു റീൽ എടുത്തു എന്നു വെച്ച ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ അവർക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോട് വേണ്ട എന്ന് പറഞ്ഞതിന് ഒരുപാട് പിരിമുറുക്കം ഉള്ള ജോലിയാണ് അവർ ചെയ്യുന്നത് അതിനിടയിൽ അവർക്ക് ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ അത് എന്തിനാണ് നിർത്തുന്നത്
മന്ത്രി നടപടി എടുത്തില്ല എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ് അദ്ദേഹം നടപടി എടുത്തിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചേനെ അങ്ങനെ ചെയ്യേണ്ട കാര്യമില്ല എന്ന് വളരെയധികം തിരുമുറിക്കമുള്ള ജോലിയാണ് അവർ ചെയ്യുന്നത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ് എന്നും ഗണേഷ് പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നത് അവരുടെ റീല് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേരുന്നു
അവരുടെ റീലിന് നല്ല ഭംഗിയുണ്ടായിരുന്നു ഇങ്ങനെ വളരെ മികച്ച കമന്റുകളാണ് ഗണേഷ് കുമാർ പറയുന്നത് ഇതിനെ അനുകൂലിച്ചു കൊണ്ടാണ് കൂടുതൽ ആളുകളും രംഗത്ത് വരുന്നത് ശരിക്കും നിങ്ങൾ ആയിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് അങ്ങനെയായിരുന്നുവെങ്കിൽ എത്ര മനോഹരമാകുമായിരുന്നു നമ്മുടെ ഈ നാട് എന്ന് തുടങ്ങി കൂടുതൽ ആളുകളും വളരെ മികച്ച കമന്റുകളാണ് നൽകിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം ട്രെൻഡിങ് ആയി മാറിയ റീലായിരുന്നു ഇത് പലരും വളരെ വ്യത്യസ്തമായ കമന്റുകൾ ആയിരുന്നു ഇതിന് നൽകിയിരുന്നത്
അതിമനോഹരമായ രീതിയിലാണ് ഈ റീല് എടുക്കുകയും ചെയ്തിരിക്കുന്നത് ഓഫീസ് ടൈമിൽ ഈ ഒരു റീല് എടുത്തു എന്നതിന്റെ പേരിലാണ് ഇവർക്ക് വിമർശനം വന്നത് എന്നാൽ അതിന്റെ യാതൊരു ആവശ്യവുമില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഓഫീസ് ടൈമിൽ എത്രയോ ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും അതിനൊക്കെ ഇത്തരത്തിൽ കേസെടുക്കാൻ ഇരിക്കുകയാണെങ്കിൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ എന്നും ഒക്കെ പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് മാത്രമല്ല അവർ അത്ര വലിയ തെറ്റ് ചെയ്തതായി തോന്നുന്നില്ല എന്നും പലരും പറയുന്നു