കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയ ഒരു അഭിമുഖം ആയിരുന്നു ബിഗ് ബോസ് താരമായ ജാസ്മിൻ ജാഫർ പങ്കുവെച്ച ഒരു അഭിമുഖം അവസ്ഥയെക്കുറിച്ച് ആണ് ജാസ്മിൻ സംസാരിച്ചിരുന്നത് ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതിനുശേഷം ഒരുപാട് സൈബർ ആക്രമണങ്ങൾ താൻ നേരിട്ടുവെന്നും ബിഗ് ബോസ് തന്നെ മോശമായ രീതിയിലാണ് പുറത്ത് പ്രൊജക്റ്റ് ചെയ്തത് എന്ന് മനസ്സിലായി എന്നുമാണ് താരം പറഞ്ഞത് താൻ പറഞ്ഞ നല്ലതൊന്നും തന്നെ വന്നിട്ടില്ല ചെയ്ത കാര്യങ്ങളും വന്നിട്ടില്ല പക്ഷേ അതിന്റെ പേരിൽ ഒന്നും തന്നെ പറയാനും പറ്റില്ല കാരണം താൻ പെയ്മെന്റ് വാങ്ങി അവിടെനിന്ന് വ്യക്തിയാണ് അപ്പോൾ താൻ എന്താണ് ഇതിനെതിരെ സംസാരിക്കുന്നത്
പക്ഷേ ചിലയാളുകൾ തന്നെ ഇട്ടുകൊടുത്തത് വല്ലാതെ വേദനിപ്പിച്ചു ഒരുപാട് വിശ്വസിച്ച് കുറെ ആളുകൾ തന്നെ വേദനിപ്പിക്കുകയായിരുന്നു ചെയ്തത് അവരിൽ ഏറ്റവും വേദന നിറച്ചത് ആര്യ ചേച്ചിയുടെ ഒരു വീഡിയോ ആയിരുന്നു ആര്യ ചേച്ചി ചിത്രവും ഒക്കെയായി വീട്ടുകാരെ കുറിച്ചൊക്കെ പറയുന്നത് കണ്ടിരുന്നു എന്നാൽ ബിഗ്ബോസിൽ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥി ആയിരുന്നു ആര് ചേച്ചി എല്ലാവരും നെഗറ്റീവ് ചെയ്തപ്പോഴും എനിക്ക് ഇഷ്ടമായിരുന്നു
പുള്ളിക്കാരി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് വളരെയധികം സൈബർ ആക്രമണം നേരിട്ടിട്ടുണ്ടായിരുന്ന അത്രയും സൈബർ ആക്രമണം നേരിട്ട് ഒരു വ്യക്തി മറ്റൊരാളെ ഇങ്ങനെ ഇട്ടുകൊടുക്കുന്നത് വല്ലാത്ത വേദനയാണ് നിറയ്ക്കുന്നത് എന്നായിരുന്നു ജാസ്മിൻ പറഞ്ഞത് എന്നാൽ ഇതിനെതിരെ മറുപടിയായി ആരെയും എത്തിയിരുന്നു എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു ആര് ചേച്ചിയെ പക്ഷേ ഇപ്പോൾ എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് ജാസ്മിന്റെ സ്റ്റൈലിൽ സംസാരിച്ചു കൊണ്ടായിരുന്നു ആര്യ എത്തിയിരുന്നത്
ഇതിന് വളരെയധികം വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ആര്യ വളരെ ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ മോശമായി തോന്നുന്നു എവിടെയൊക്കെ സ്വന്തം പേഴ്സണാലിറ്റി കളയുന്നതുപോലെ ജാസ്മിനെ പറയാൻ നീ ആയിട്ടില്ല ആദ്യം സ്വയം നന്നാവൂ നീ പോടി നിന്നെക്കാളും ജാസ്മിൻ തന്നെയാണ് നല്ലത് കണ്ടാൽ തുപ്പാനും തോന്നുന്നത് എനിക്ക് മാത്രമാണോ ഇങ്ങനെ പോവുകയാണ് കമന്റുകൾ പുള്ളിക്കാരി ഇഷ്ടമല്ല എന്ന് പറഞ്ഞതിന്റെ റിയാക്ഷൻ ആണ് എന്ന് തോന്നുന്നു ഇങ്ങനെ പ്രതികരിച്ചതിൽ അത്ഭുതം ഒന്നുമില്ല
View this post on Instagram
ആര് ഇത്രയും തരംതാഴും എന്ന് വിചാരിച്ചിരുന്നില്ല ഒരു ഇന്റർവ്യൂ കണ്ടിരുന്നു അപ്പോൾ ചെറിയൊരു റെസ്പെക്ട് ഒക്കെ തോന്നിയിരുന്നു ഇപ്പോൾ അതും പോയി കിട്ടി ചെയ്തത് മോശമാണ് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു ഇപ്പോൾ നിങ്ങളെ ഇഷ്ടമല്ല നിങ്ങൾ ചെയ്തതും ചെറ്റത്തരം തന്നെ അങ്ങനെ വളരെ വിമർശനാത്മകമായ കമന്റുകൾ ആണ് ആര്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ജാസ്മിന്റെ അതേ രീതിയിൽ തന്നെയാണ് ആര്യ സംസാരിക്കുന്നത് ജാസ്മിനെ കളിയാക്കി കൊണ്ടാണ് ആര് സംസാരിക്കുന്നത് എന്ന് ഏതൊരു വ്യക്തിക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും