കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടിയിരുന്നത് ബിഗ് ബോസ് താരമായ ജാസ്മിൻ ജാഫർ ആയിരുന്നു വലിയ സ്വീകാര്യത തന്നെയായിരുന്നു ജാസ്മിൻ സ്വന്തമാക്കിയിരുന്നത് ജാസ്മിന്റെ അഭിമുഖങ്ങൾ കുറച്ച് അധികം വൈറലായി മാറുകയും ചെയ്തിരുന്നു അഭിമുഖത്തിൽ ജാസ്മിൻ മുൻ ബിഗ് ബോസ് സ്ഥാനമായി ആര്യയെ വിമർശിച്ചു കൊണ്ടായിരുന്നു ജാസ്മിൻ സംസാരിച്ചിരുന്നത് ഒരുപാട് സൈബർ ആക്രമണം ഏറ്റിരുന്ന ഒരു വ്യക്തിയാണ് ആര് എന്നും തന്റെ വീട്ടിൽ എല്ലാവർക്കും രജിത് കുമാറിനെ ഇഷ്ടമായപ്പോഴും തനിക്ക് ആര് ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു എന്നുമാണ് ജാസ്മിൻ പറയുന്നത്
സൈബർ ആക്രമണ മാത്രത്തോളം ആ അനുഭവിച്ച ഒരു വ്യക്തി ഒരിക്കലും മറ്റൊരാളെ കുറ്റപ്പെടുത്തിയില്ല എന്നാൽ അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് എന്നെ പബ്ലിക്കിന്റെ മുൻപിലേക്ക് ഇട്ടുകൊടുക്കാൻ തോന്നിയത് എന്ന് ഞാൻ സംശയിച്ചു പോയിരുന്നു അതെന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു എന്നും താരം പറയുന്നുണ്ട് ജാസ്മിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ആര് ഒരുപാട് ഇഷ്ടമായത് കൊണ്ട് തന്നെ ഒരിക്കലും മാരിയിൽ നിന്നും അത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്
ഇതിനു മറുപടിയുമായി ആര്യ രംഗത്ത് വരികയും ചെയ്തിരുന്നു എന്നാൽ ഇപ്പോഴിതാ ഇതിന് പ്രേക്ഷകർ തന്നെ നൽകുന്ന ചില കമന്റുകളാണ് ശ്രദ്ധ നേടുന്നത് ജാസ്മിനെ വിമർശിച്ചുകൊണ്ടാണ് പലരും കമന്റുകൾ നൽകുന്നത്. ആര്യയെ പോലൊരു സ്ത്രീയെ നീയുമായി കമ്പയർ ചെയ്യരുത് നിന്നെപ്പോലെ ഉടുപ്പ് മാറും പോലെ ആണുങ്ങളെ അവർ യൂസ് ചെയ്തിട്ടില്ല ബിഗ് ബോസ് ഷോയിൽ അവർ അങ്ങേയറ്റം മാന്യമായി തന്നെയാണ് നിന്നത്. അല്ലാതെ നിന്നെപ്പോലെ അഡൻസ് ഒൺലി പരിപാടികൾ വേറെ ഒരു മത്സരാർത്ഥിയും ഒരു സീസണിലും കാണിച്ചിട്ടില്ല
സിബിനേയും ഈയൊരു അഭിമുഖത്തിൽ വിമർശിക്കുന്നുണ്ട് താരം അതിനു മറുപടി ലഭിക്കുന്നുണ്ട് സിബിൻ ഒരു ആൺകുട്ടിയായിരുന്നു നിന്നെപ്പോലൊരു വെളുത്ത ചാറിനിൽക്കാൻ അയാൾ അനുവദിച്ചിരുന്നില്ല അതുകൊണ്ടാണ് നിനക്ക് അയാളോട് വെറുപ്പ് തോന്നുന്നത് ഇപ്പോൾ പോലും ഈ ഇന്റർവ്യൂവിൽ പോലും ചന്ത വർത്തമാനം നീ പറയുന്നുണ്ട്. അതു തന്നെയാണ് നിന്റെ നിലവാരം ആര് അവിടെ ആരെയും കെട്ടിപ്പിടിച്ചു കൊടുത്ത് പിന്നെ സിബിൻ ഉള്ളതുപോലെ പറഞ്ഞു
നിന്റെ പോലെയുള്ള മോശം പരിപാടികൾ കാണിച്ചത് കൊണ്ടല്ല ആര്യയ്ക്ക് സൈബർ നീ എത്രത്തോളം മോശമായാണ് ആ പരിപാടിയിൽ നിന്നത് ഗബ്രി ഉള്ളതുകൊണ്ട് 50 ദിവസം പ്രേമിച്ച ഉമ്മവച്ച് അവിടെ നിന്നു അല്ലെങ്കിൽ നീയും ടെൻഷൻ അടിച്ച് ഓടി വരുമായിരുന്നു അവിടെ നിൽക്കുന്നതിൽ പ്രശ്നമല്ല കുറച്ചു വിരഹം അവിടെ പിന്നെ അടി വയ്ക്കാൻ നല്ല എതിരാളികൾ ഇല്ലല്ലോ എല്ലാം പുറത്തായല്ലോ അതുകൊണ്ടാണ് നീ ഇത്ര ദിവസം അവിടെ നിന്നത്