Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

യുദ്ധം വേണ്ട, സമാധാനം മതി: ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രക്ഷോഭം: ഹമാസുമായി കരാറുണ്ടാക്കണം; ഇസ്രയേല്‍ സമരഭൂമിയാകുന്നു /No War, Enough Peace: Protest Against Benjamin Netanyahu: Deal With Hamas; Israel becomes a battlefield

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 02:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധത്തിന് വിരാമമില്ലാതാവുകയും, ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇസ്രയേലില്‍ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സൈനിക നടപടികള്‍ക്കെതിരേയാണ് ഇസ്രയേല്‍ ജനത തിരിഞ്ഞിരിക്കുന്നത്. ബന്ദികളുടെ മോചനത്തിനായി ഹമാസുമായി സന്ധി ചെയ്യുകയോ, കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇന്നലെ ടെല്‍ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി.

പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മുന്നിലും ധര്‍ണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്. 9 മാസം മുന്‍പ് ഒക്ടോബര്‍ 7നു ഹമാസ് തെക്കന്‍ ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയ സമയം സൂചിപ്പിച്ചായിരുന്നു ഇത്. ടെല്‍ അവീവ് – ജറുസലേം പ്രധാനറോഡ് ഉപരോധിച്ച് റോഡില്‍ ടയറുകള്‍ കത്തിച്ചു. പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നും മുദ്രാവാക്യമുയര്‍ന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്. യുഎസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ച കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നു. തുടര്‍ചര്‍ച്ച ഈയാഴ്ച കയ്‌റോയില്‍ നടക്കുാനിരിക്കുകയാണ്.

അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഇഹാബ് അല്‍ ഹുസൈന്‍ കൊല്ലപ്പെട്ടു. ഗാസ സര്‍ക്കാരില്‍ തൊഴില്‍ ഉപമന്ത്രിയായിരുന്നു. ഗാസ സിറ്റിയില്‍ രണ്ടിടത്തു ബോംബാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയില്‍ 38,153 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 87,828 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ജനത പ്രക്,ാേഭത്തിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. യുദ്ധം ഇത്രയും നീണ്ടിട്ടും, ബന്ദികളെ കണ്ടെത്താന്‍ കഴിയുകയോ, അവരെ മോചിപ്പിക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്നത് സര്‍ക്കാരിനു ഭൂഷണമല്ല. ബന്ദികളുടെ ജീവനു വേണ്ടിയാണ് യുദ്ധമെങ്കില്‍ ആ യുദ്ധം പരാജയപ്പെട്ടതു പോലെയാണ്.

കാരണം, ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയണമെങ്കില്‍ ഹമാസുമായി ധാരണയുണ്ടാകണം. രണ്ടുതവണ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നപ്പോഴാണ് ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായത്. ഇതുപോലെ കരാര്‍ ഉണ്ടാക്കി ബന്ദികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ നെതന്യൂഹു നടത്തുന്ന നരഹത്യ ഫലം കാണില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. അതേസമയം, ഗാസ സിറ്റിയിലെ UNRWA ആസ്ഥാനം ഇസ്രായേല്‍ ആക്രമിച്ചു. ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് പലായനം ചെയ്ത ഫലസ്തീനികള്‍ തങ്ങളുടെ സമീപപ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടതിന് ശേഷം ഫലസ്തീനികള്‍ ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് പലായനം ചെയ്തു.

ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഗാസ സിറ്റിയിലെ യുഎന്‍ആര്‍ഡബ്ല്യുഎ ആസ്ഥാനത്ത് യുദ്ധോപകരണങ്ങളും ഹമാസ് പ്രസ്ഥാനത്തിന്റെ തടങ്കല്‍ മുറികളും ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തുഫ, ദറാജ്, ഓള്‍ഡ് സിറ്റി അയല്‍പക്കങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം ‘ഉടന്‍’ പലായനം ചെയ്യാനുള്ള ഉത്തരവുകള്‍ വിപുലീകരിച്ചതിനെത്തുടര്‍ന്ന് ഫലസ്തീനികള്‍ ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു.
ഗസ്സയില്‍ കഴിഞ്ഞ മാസം മാത്രം ആറ് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ വീടുകള്‍ക്ക് നേരെ നേരിട്ട് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയാണ് കൊല്ലപ്പെട്ടതെന്ന് വഫ വാര്‍ത്താ ഏജന്‍സി ഉദ്ധരിച്ച് ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്തു.

നാലാമനെ ഇസ്രയേലി ഡ്രോണ്‍ ലക്ഷ്യമാക്കിയും അഞ്ചാമനെ ഇസ്രായേല്‍ മിസൈല്‍ ഷ്രാപ്പ്‌നല്‍ ഉപയോഗിച്ചുമാണ് വധിച്ചത്. ആറാമത്തെ മാധ്യമ പ്രവര്‍ത്തകന്‍ മരുന്നിന്റെ അഭാവം മൂലവുമാണ് മരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചതിനാലാണ് ചികിത്സ ലഭിക്കാതായത്. ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും 127 ലംഘനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കരുതെന്ന് ഇസ്രായേല്‍ ബന്ദിയുടെ ഭാര്യ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചു. ‘പ്രസ്താവനകള്‍ കൊണ്ട് കരാര്‍ അപകടത്തിലാക്കരുത്,’ അവര്‍ ഇസ്രായേലി ആര്‍മി റേഡിയോയോട് പറഞ്ഞു.

ഗാസയുടെ തെക്കന്‍ നഗരമായ റഫയില്‍ 30-ലധികം ഫലസ്തീന്‍ പോരാളികളെ തങ്ങളുടെ സൈന്യം വധിച്ചതായി ഇസ്രായേല്‍ സൈന്യം അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറയുന്നു. ആയുധങ്ങള്‍ കണ്ടുകെട്ടിയതായും എന്‍ക്ലേവിലെ അജ്ഞാതമായ തുരങ്കങ്ങള്‍ നശിപ്പിച്ചതായും അവകാശപ്പെട്ടു. ഒരാഴ്ചയിലേറെയായി ഏറ്റുമുട്ടല്‍ തുടരുന്ന ഗാസ സിറ്റിയിലെ ഷുജയ പരിസരത്ത് ഡസന്‍ കണക്കിന് സായുധ പോരാളികള്‍ കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. ഖാന്‍ യൂനിസില്‍ റോക്കറ്റ് ലോഞ്ചറുകള്‍ ലക്ഷ്യമാക്കിയും ഗാസ മുനമ്പില്‍ ഉടനീളം ഇസ്രായേല്‍ സേനയ്ക്കെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ലെബനനിലെ മര്‍ജയൂണിലെ ഒരു ലേഖകന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ബുര്‍ജ് അല്‍-മുലൂക്ക് പട്ടണത്തില്‍ കനത്ത പീരങ്കി ഷെല്ലാക്രമണം ഉണ്ടായതായും വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ReadAlso:

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

 

CONTENT HIGHLIGHTS;No War, Enough Peace: Protest Against Benjamin Netanyahu: Deal With Hamas; Israel becomes a battlefield

Tags: MOSADGAZA CITYNO WARONLY PEACEയുദ്ധം വേണ്ടസമാധാനം മതിഇസ്രയേല്‍ സമരഭൂമിയാകുന്നുബഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രക്ഷോഭംHAMASഹമാസുമായി കരാറുണ്ടാക്കണംISRAYEL PALASTHENE WARBENJAMIN NETHANYAHU

Latest News

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies