Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മഴക്കാലത്ത് താരന്‍ ഒരു വെല്ലുവിളിയാണോ? പ്രതിരോധിക്കാം വീട്ടില്‍ തന്നെ-dandruff in monsoon season

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 07:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വേനലിലെ പൊള്ളുന്ന ചൂടില്‍ നിന്ന് മണ്‍സൂണ്‍ കാലം നമുക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഈ സീസണില്‍ തലയോട്ടിയുടെയും മുടിയുടെയും പ്രശ്‌നങ്ങളും വര്‍ധിപ്പിക്കാനുളള സാധ്യത ഏറെയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് വഴി മുടിയുടെയും തലയോട്ടിയുടെയും ചര്‍മ്മത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മഴക്കാലത്ത് തികച്ചും വെല്ലുവിളിയാണ് മുടിയുടെ സംരക്ഷണം. ഇത് മൂലം മുടി പരുപരുത്തതും, അലങ്കോലവുമാകുകയും, മുടി കൊഴിച്ചിലിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്‌നം. മഴക്കാലത്ത് മുടിയില്‍ താരന്‍ വര്‍ധിക്കുന്നതാണ് വലിയ പ്രശ്‌നം.

തലയോട്ടിയിലെ ഏതെങ്കിലും തരത്തിലുള്ള അമിതമായ ഈര്‍പ്പം ഫംഗസിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് ഹെയര്‍ ഓയിലുകളുടെയും ഹെയര്‍ ജെല്ലുകളുടെയും ഉപയോഗം തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ സെബാസിയസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണമയമുള്ള പദാര്‍ത്ഥമാണ് സെബം, ഈര്‍പ്പമുള്ള സാഹചര്യത്തില്‍ തലയോട്ടിയില്‍ വളരെ എളുപ്പത്തില്‍ ഇത് ശേഖരിക്കപ്പെടും. പ്രജനനത്തിനായി സൂക്ഷ്മാണുക്കള്‍ ഈ സെബം ഭക്ഷിക്കുന്നു, ഇത് മഴക്കാലത്ത് താരന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

താരന്‍ മാറാനായി നമ്മുടെ ബ്യൂട്ടിപാര്‍ലറുകളില്‍ നിരവധി ട്രീറ്റ്‌മെന്റ്‌സുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്‌ക്കൊക്കെ വലിയ തുക നല്‍കേണ്ടി വരും. എന്നാല്‍ കാശ് ചിലവ് ഒന്നും ഇല്ലാതെ വീട്ടില്‍ തന്നെ താരന്‍ മാറ്റാനായി ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊക്കെയാണ് അവ എന്ന് നമുക്ക് പരിചയപ്പെടാം;

  • നാരങ്ങ നീര്

മുടി അഴകിന് ഏറെ പ്രധാനിയാണ് നാരങ്ങ നീര്. മുടിയുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. നാരങ്ങ നീരും വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ ഏറെ സഹായിക്കും. കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.

  • ടീ ട്രീ ഓയില്‍

മുടിയിലെ താരന്‍ മാറ്റാന്‍ സഹായിക്കുന്ന ഒരു നല്ല വഴിയാണ് ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത്. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുള്ളതാണ് ടീ ട്രീ ഓയില്‍. ഇത് താരന്‍ മാറ്റാന്‍ സഹായിക്കും. തലയില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ അല്ലെങ്കില്‍ ഒലീവ് ഓയിലിലോ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുക. ഇത് താരന്‍ മാറ്റാന്‍ ഏറെ സഹായിക്കും.

  • ഉലുവ

മുടിയിലെ താരന്‍ മാറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഉലുവ. താരനെ പൂര്‍ണമായി കളയാനും മുടി വേഗത്തില്‍ വളരാനും ഉലുവ സഹായിക്കും. ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് താരനെ ചെറുക്കും. തൈരില്‍ തലേ ദിവസം കുതിര്‍ത്ത വച്ച ഉലുവ നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.

താരന്‍ വരാതിരിക്കാന്‍ ചില കരുതലുകള്‍ നമുക്കെടുക്കാവുന്നതാണ്. ഒരു പരിധി വരെ ഇത് താരനില്‍ നിന്ന് രക്ഷ നേടാന്‍ സഹായകമായേക്കും;

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

മഴക്കാലത്ത്, ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും മുടി നന്നായി കഴുകുക. ഇതിന് വീര്യം കുറഞ്ഞ ഷാമ്പൂകള്‍ ഉപയോഗിക്കാം. അതുപോലെ താരനകറ്റാന്‍ വേണ്ടിയുള്ള ഷാമ്പൂകള്‍ ലഭ്യമാണ്. അത്തരത്തിലുള്ളവയും പരീക്ഷിക്കാം. ഷാമ്പൂവിട്ട് മുടി കഴുകുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയെടുത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കണം. തലയോട്ടി, നല്ലപോലെ ഒന്ന് തണുത്തതിന് ശേഷം മാത്രം തല നനയ്ക്കുക. തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂകള്‍ ഉപയോഗിക്കരുത്. ഇത് താരന്‍ ശല്യം വീണ്ടും വര്‍ധിപ്പിക്കാനേ ഉപകരിക്കൂ.

 

 

 

Tags: HEALTHmonsoonHOME REMEDY FOR DANDRUFFDANDRUFF PROBLEMSമുടിമണ്‍സൂണ്‍താരന്‍നാരങ്ങ നീര്

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies