മലയാള സിനിമയ്ക്ക് സമ്മാനിച്ച അഭിനേത്രിയാണ് ഭാമ വലിയൊരു ആരാധകനിരയെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയ ഭാവം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല വിവാഹത്തിനുശേഷം സിനിമയിൽ നിന്നും താരം ഒരു വലിയ ഇടവേള ഇപ്പോൾ ഒരു സിംഗിൾ മദർ ആയി ജീവിക്കുകയാണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താനൊരു സിംഗിൾ മദർ ആണ് എന്ന് താരം അറിയിച്ചത് കഴിഞ്ഞ ദിവസം നടി മീര നന്ദന്റെ വിവാഹ വേദിയിൽ ഭാമ തിളങ്ങിയിരുന്നു
അമ്മ ഈ പരിപാടിക്ക് എത്തിയതിനുശേഷം നിരവധി ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പൊതുവേ സജീവ സാന്നിധ്യമാണ് താരം എന്നാൽ ഇതിൽ താഴെ വരുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഉള്ള കമന്റുകളാണ് ശ്രദ്ധ നേടുന്നത് പ്രായം എടുത്ത് അറിയുന്നുണ്ട് എന്ന് മനസ്സിലായപ്പോഴാണ് ഒരു കാര്യം ഓർത്തത് എല്ലാവർക്കും പ്രായമായി തുടങ്ങുന്നു 35 വയസ്സുള്ള ലേഡിക്ക് 18 വയസ്സുറെ ഭംഗിയുണ്ടാകുമോ എന്നും ചെറുപ്പം നിലനിൽക്കുമോ ഓരോരുത്തരുടെ കമന്റ് കണ്ടിട്ട് ആർക്കും പ്രായം ആകാത്തത് പോലെ
ആരുടെയോ പ്രേരണയാൽ സ്വന്തം കൂട്ടുകാരിയെ കോടതി മുറിയിൽ ഒറ്റിയവൾ പൃഥ്വിരാജിനെയും ഫഹദ് ഫാസിലിന്റെയും ദുൽഖർ സൽമാന്റെയും ഒക്കെ അമ്മ റോൾ ഈ കൈകളിൽ ഭദ്രം ഇവർക്കൊക്കെ എന്തിനാ നാച്ചുറൽ ഭംഗിയായിരുന്നു ഇപ്പോൾ മാറി തൊണ്ണൂറുകളിലെ നടികളെ പോലെയായി ഇങ്ങനെ പോവുകയാണ് ഭാമയുടെ ചിത്രത്തിന് താഴെയുള്ള കമന്റുകൾ കൂടുതലാളുകളും മോശം കമന്റുകളുമായി ആണ് എത്തിയിരിക്കുന്നത് എന്നാൽ ഈ കമന്റുകൾക്കൊന്നും തന്നെ താരം മറുപടി നൽകുകയും ചെയ്തിട്ടില്ല
പൊതുവേ മേക്കപ്പ് കൂടുതലാണ് എന്ന് തരത്തിലുള്ള കമന്റുകൾ വളരെയധികം ഏൽക്കേണ്ടി വരുന്ന ഒരു വ്യക്തിയാണ് ഭാമ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ പലപ്പോഴും ഇത്തരം കമന്റുകൾ കാണുകയും ചെയ്യാറുണ്ട് ഇപ്പോൾ താരത്തിന്റെ ഈ ചിത്രത്തിന് താഴെ വന്ന കമന്റുകളും ശ്രദ്ധ നേടുന്നു നിലവിൽ സിനിമയിൽ അഡ്രസ് സജീവം ഒന്നുമല്ല താരം സ്വന്തം ബിസിനസുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത് സാരികളുടെ ബിസിനസ് ആണ് താരം ചെയ്യുന്നത് മകൾക്കൊപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്
സോഷ്യൽ മീഡിയയിലൂടെ അടുത്ത സമയത്തായിരുന്നു താനൊരു സിംഗിൾ മദർ ആണ് എന്ന് താരം തുറന്നു പറഞ്ഞത് തുറന്നുപറച്ചിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു നിരവധി ആളുകൾ ആയിരുന്നു ഇതിനും കമന്റുകളുമായി എത്തിയിരുന്നത് പല വാർത്തകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ താരം സോഷ്യൽ മീഡിയയിലൂടെ അധികം പങ്കുവെച്ചിട്ടില്ല പൊതുവേ മകളുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട് എങ്കിലും മകളുടെ പ്രൈവസിയെ കരുതി ചിത്രങ്ങൾ താരം പങ്കു വയ്ക്കാറില്ല