മനോഹരമായ ഒരു ചർമം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് അതിനുവേണ്ടി പലതരത്തിലുമുള്ള പരീക്ഷണങ്ങൾ ചെയ്തിട്ടുള്ളവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും എന്നാൽ നമ്മൾ ചെയ്യുന്ന ചില തെറ്റായ കാരണങ്ങൾ കാരണമായിരിക്കാം ചില സാഹചര്യങ്ങളിൽ എങ്കിലും നമുക്ക് മനോഹരമായ ചർമം ലഭിക്കാതിരിക്കുന്നത് ഒരു ക്ലിയർ സ്കിന്നാണ് നിങ്ങൾക്ക് എങ്കിൽ അത് ലഭിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങൾ ചെയ്യണം എന്തുകൊണ്ടാണ് നിങ്ങളുടെ ചർമ്മം ക്ലിയർ സ്കിൻ ആവാതിരിക്കുന്നത് എന്നതും നിങ്ങൾ മനസ്സിലാക്കേണ്ട കാര്യമാണ്
കമിഴ്ന്നു കിടന്നുറങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ ഒരിക്കലും നിങ്ങളുടെ സ്കിൻ ക്ലിയർ സ്കിൻ ആയി മാറില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് കിടന്നുറങ്ങുന്നത് കൊണ്ട് തന്നെ കവിളിലും മറ്റും ഇടയ്ക്കിടെ സ്ക്രാച്ചുകൾ ഉണ്ടാവുകയും അതുകൊണ്ട് ക്ലിയർ സ്കിന്നായി കവിളുകൾ ലഭിക്കാതിരിക്കുകയും ചെയ്യുകയാണ് ക്ലിയർ സ്കിൻ ആഗ്രഹിക്കുന്ന വ്യക്തികൾ ചെയ്യുന്ന വലിയൊരു തെറ്റാണ് കമിഴ്ന്നു കിടന്നുറങ്ങുക എന്നത് മറ്റൊന്ന് വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക എന്നതാണ് സ്കിൻ എപ്പോഴും മനോഹരമായിരിക്കണം എങ്കിൽ ആവശ്യത്തിന് ജലം ആ ശരീരത്തിൽ ലഭിക്കണം
ഡീഹൈഡ്രേഷൻ ഉണ്ടാവാതിരിക്കുക എന്നത് ക്ലിയർ സ്കിൻ ലഭിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതുകൊണ്ടു തന്നെ വെള്ളം കൂടുതൽ കുടിക്കാൻ ക്ലിയർ സ്കിൻ ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക മറ്റൊന്ന് തലയിണയുടെ കവർ മാറാതെ ഇരിക്കുന്നതാണ് നമ്മൾ സ്ഥിരമായി ഒരേ കവർ ഉള്ള തലയണ ഉപയോഗിക്കുമ്പോൾ പല അലർജികളും പ്രശ്നങ്ങളും നമുക്ക് വരാം. അത് കാരണം നമ്മുടെ സ്കിന്നിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. അക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരു ക്ലിയർ ലഭിക്കുന്നത് കാണാൻ സാധിക്കും
മറ്റൊന്ന് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റാണ് സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുക എന്നതാണ് ആ ഒരു തെറ്റ്. അമിതമായ രീതിയിൽ സൂര്യന്റെ പ്രകാശം നമ്മുടെ ഭൂമിയിലേക്ക് എത്തുന്ന ഈ സാഹചര്യത്തിൽ സംസ്കൃത ഉപയോഗിക്കാതിരിക്കുന്നത് നിങ്ങൾ ക്ലിയർ സ്കിൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ സ്കിന്നിനോട് ചെയ്യുന്ന ഒരു വലിയ തെറ്റ് തന്നെയാണ്. മറ്റൊന്ന് അമിതമായി ജംഗ്ഫുഡ് കഴിക്കുക എന്നതാണ് ഓയിൽ ഒക്കെ കൂടുതലായുള്ള ഭക്ഷണം നിങ്ങൾ കൂടുതലായി കഴിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് കുരുക്കളും പാടുകളും വരികയും ക്ലിയർ ലഭിക്കാതിരിക്കുകയും ചെയ്യും
മറ്റൊന്ന് ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക എന്നതാണ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക എന്നത് അത് നമ്മുടെ ചർമം വരണ്ടതാക്കുവാനും മുഖത്ത് ചുളിവുകൾ വീഴുവാനും ആണ് സഹായിക്കുന്നത് മറ്റൊന്ന് അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥം കഴിക്കുക എന്നതാണ് ഇതുവഴി നമ്മുടെ സ്കിന്ന് കൂടുതൽ തടി വയ്ക്കുന്നതായി കാണാൻ സാധിക്കും ഇതിലൂടെ ക്ലിയർ സ്കിൻ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് മറ്റൊന്ന് വെറുതെ ടെൻഷൻ അടിച്ചു കൊണ്ടിരിക്കുക എന്നത് നമ്മുടെ ഉള്ളിലെ ടെൻഷൻ മുഖത്തും പ്രതിഫലിക്കും മറ്റൊരു പ്രധാനപ്പെട്ട കാര്യം രണ്ടുതവണയിൽ കൂടുതൽ നമ്മൾ മുഖം കഴുകുന്നതാണ് നമ്മുടെ മുഖത്തെ നാച്ചുറലായി ഉള്ള ഓയിലിനെ കളയുകയാണ് രണ്ടിൽ കൂടുതൽ തവണ മുഖം കഴുകുകയാണെങ്കിൽ സംഭവിക്കുന്നത്