ഒരു അവതാരികയായി തന്റെ കരിയർ തുടങ്ങി പിന്നീട് വളരെ പെട്ടെന്ന് തന്നെ സിനിമാമേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് രജിഷ വിജയൻ ആസിഫ് അലി ബിജുമേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് നേടുന്നത് ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു താരം സിനിമയിൽ വളരെയധികം തിരക്കുള്ള ഒരു നടിയായി മാറുകയും ചെയ്തു
ഓരോ കഥാപാത്രങ്ങളിലൂടെയും താരം അതിമനോഹരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും വളരെയധികം സ്വീകാര്യത നേടിയെടുത്ത ഒരു താരമാണ് രജിഷ രജിഷയുടെ ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട് എന്നാൽ സോഷ്യൽ മീഡിയ ഇത്രത്തോളം സജീവമായ ഒരു സമയത്ത് രജിഷ വിജയൻ ചെയ്ത ഒരു കാര്യം ആരും അറിഞ്ഞില്ല എന്നത് അമ്പരപ്പിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത് താരം വിവാഹിതയായതും ഭർത്താവിനൊപ്പം ഒരുമിച്ച് താമസിക്കുന്നതും ഇപ്പോഴും ആരും അറിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
ചായഗ്രഹകനായ ടോബിൻ തോമസുമായി താരം പ്രണയത്തിലാണ് എന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു എന്നും വാർത്തകൾ വന്നിരുന്നു എന്നാൽ ഇപ്പോഴിതാ ഇവർ ഒരുമിച്ചാണ് താമസം എന്നും വിവാഹം കഴിഞ്ഞിട്ട് കുറച്ച് അധികം നാളുകളായി എന്നുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് രജിസ്റ്റർ മാരേജ് ആണ് കഴിഞ്ഞത് എന്നും ചിലർ പറയുന്നുണ്ട് ഇരുവരും ഒരുമിച്ചാണ് താമസം എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്
അടുത്ത സമയത്ത് ടോബിലിട്ട ഒരു ചിത്രത്തിൽ നിന്നുമാണ് ഈ ഒരു വാർത്ത പ്രേക്ഷകർ അറിയുന്നത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ ടോവിൻ പങ്ക് വയ്ക്കുന്നത് പതിവായിരുന്നു ഒരുമിച്ചുള്ള കാലദൈർഘ്യത്തെക്കുറിച്ചുള്ള കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇത് പുറത്ത് വന്നതോടെ ഇരുവരും രജിസ്റ്റർ മാരേജ് ചെയ്തു എന്നും ഒരുമിച്ചാണ് താമസം എന്നും നിരവധി ആളുകൾ ആരോപിക്കുന്നുണ്ട് എല്ലാ ഫെബ്രുവരി മാസം മുതലാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് മറ്റു ചിലർ പറയുന്നു
ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിതീകരണം ഇതുവരെയും രജിഷയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ ഇത് സത്യമാണോ മിഥ്യയാണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഓരോ പ്രേക്ഷകരും നിലവിൽ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യമാണ് താരം എന്നാൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അധികമൊന്നും താരം പങ്കു വെച്ചിട്ടില്ല ഇക്കാര്യത്തെക്കുറിച്ച് ഉടനെതന്നെ ഔദ്യോഗികമായ ഒരു സ്ഥിരീകരണം രജിഷ നടത്തുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത് അതേ സമയം സോഷ്യൽ മീഡിയ ഇത്രത്തോളം വിപുലമായി ഈ കാലത്ത് ആരും അറിയാതെ ഇരുവരും ഒരുമിച്ച് ജീവിക്കുന്നു എന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്