പലരും എപ്പോഴും സംസാരിക്കുന്ന ഒരു കാര്യമാണ് കൊറിയക്കാരുടെ ചർമ്മത്തെക്കുറിച്ച് കൊറിയൻ ചർമം വളരെ മനോഹരമായ ഒന്നാണെന്ന് പൊതുവേ പറയാറുണ്ട് കണ്ണാടിയോടാണ് പലപ്പോഴും അവരുടെ ചർമ്മത്തെ ഉപമിക്കാനുള്ള ഗ്ലാസ് സ്കിന്നാണ് കൊറിയക്കാരുടെ ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ട് തന്നെ എല്ലാവരും ഇവരെക്കുറിച്ച് സംസാരിക്കുന്നതും പതിവാണ് ഏതൊരു വ്യക്തിയും കുറിച്ച് പറയുമ്പോൾ ആദ്യം ചിന്തിക്കുന്നതും കൊറിയക്കാരുടെ ഗ്ലാസ് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഇവരുടെ ഈ ഒരു ചർമ്മത്തിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിന് പിന്നിൽ ഒരുപാട് കഠിനാധ്വാനം ഉണ്ട്
അത്തരം ഒരു ചർമം നമുക്ക് നേടിയെടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് അതിനെക്കുറിച്ചാണ് പറയുന്നത്. അതിനുവേണ്ടിയുള്ള ചില ടിപ്പുകൾ ആണ് പറഞ്ഞുതരാൻ പോകുന്നത് വെള്ളയരിയാണ് ഇതിന് പ്രധാനമായി വേണ്ടത് വൈറ്റ് റൈസ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു മാസ്ക് പൊതുവേ കൊറിയക്കാർ ഉപയോഗിക്കാറുണ്ട് അതുകൊണ്ടാണ് ഇവരുടെ ചർമ്മത്തിന് ഒരുപാട് ഗുണമുള്ളത് വൈറ്റ് റൈസും കറ്റാർവാഴയും മിക്സ് ചെയ്ത ഒരു ഫേസ് മാസ്ക് ഉണ്ടാക്കിയാണ് ഇവർ ഉപയോഗിക്കുന്നത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുന്നത് കാണാൻ സാധിക്കും വൈറ്റ് റൈസ് ഇല്ലായെങ്കിൽ അതിനുപകരം കുറച്ചു കഞ്ഞിവെള്ളം ഉപയോഗിച്ചാലും മതി
മറ്റൊന്ന് ചർമ്മം മോയിസ്ചറൈസർ ആക്കി വയ്ക്കുക എന്നതാണ് അത് ഈ ഒരു കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിനു വേണ്ടി ചെയ്യേണ്ടത് ഓയിൽ മസാജ് ആണ് ഒരു ദിവസം ഒരു നേരം എങ്കിലും ഓയിൽ മസാജ് ചെയ്യുമ്പോൾ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റം നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും. വെളിച്ചെണ്ണയോ വാസിലിനോ ഉപയോഗിച്ചാണ് കൊറിയയിലുള്ളവർ പൊതുവേ ഓയിൽ മസാജ് ചെയ്യുന്നത് ഇതുകൊണ്ട് തന്നെ ചർമ്മം വളരെ മോയിസ്ചറൈസിംഗ് ആയി ഇരിക്കും
മറ്റൊന്ന് ഓയിൽ ബാലൻസ് കിട്ടുക എന്നതാണ് ഓയിൽ ബാലൻസ് കിട്ടുവാൻ വേണ്ടി കൊറിയയിലുള്ളവർ ഉപയോഗിക്കുന്നത് റോസ്മേരി ഓണർ ആണ് ഈ ടോണർ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇവരുടെ ചർമ്മത്തിൽ ഓയിൽ ബാലൻസ് കിട്ടുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അടുത്തത് ഇവർ ഉപയോഗിക്കുന്ന ഫേസ് വാഷാണ് നമ്മൾ ഉപയോഗിക്കുന്നത് പോലെ കടകളിൽനിന്ന് വാങ്ങിയല്ല ഇവർ ഫേസ് വാഷ് ഉപയോഗിക്കുന്നത്
കാപ്പിപ്പൊടി കടലമാവ് പഞ്ചസാര പയറുപൊടി തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടുള്ള നാച്ചുറൽ ഫേസ് വാഷ് ആണ് പൊതുവേ കൊറിയയിലുള്ള ആളുകൾ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ഇവരുടെ ചർമ്മത്തിൽ അധികം പ്രശ്നങ്ങളൊന്നുമില്ല മറ്റൊന്ന് ഇവർ ഇവരുടെ ഡയറ്റ് ശ്രദ്ധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം പഞ്ചസാര മുഴുവനായും ഇവർ കട്ട് ചെയ്തിരിക്കുകയാണ് ചെയ്യുന്നത് അതിനു പകരമായി ഇവർ പഴവർഗ്ഗങ്ങളാണ് കഴിക്കുന്നത് ചായ കാപ്പി തുടങ്ങിയവ ഇവർ കഴിക്കാറില്ല അതിനു പകരം ജ്യൂസുകളാണ് ഇവർ ഉപയോഗിക്കുന്നത് ഇതുകൊണ്ട് ഒക്കെ തന്നെ ഇവരുടെ ചർമം അതിമനോഹരമായി കാണപ്പെടുകയാണ് ചെയ്യുന്നത്