Kottayam

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ഹിരണ്യ ഗോര്‍ഖ് ആണ് പാലാ എക്‌സൈസിന്റെ പിടിയിലായത്.

കോട്ടയത്ത് നിന്നും കിടങ്ങൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ്ടുരുവെച്ചാണ് ഇയാള്‍ കസ്റ്റഡിയിലായത്. 1.350 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു.