Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എത്ര വണ്ണം ഇല്ലാത്ത ആളുകൾക്കും ഒരു മാസം കൊണ്ട് വണ്ണം വയ്ക്കും ഈ ഭക്ഷണം ഉപയോഗിച്ചാൽ |body weight gain shakes

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2024, 08:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലയാളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് തടിയില്ലാതിരിക്കുക എന്നത് തടി വയ്ക്കുവാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്താലും പലർക്കും തടി വയ്ക്കാറില്ല വണ്ണം വയ്ക്കാത്ത എന്താണ് എന്നുള്ള പലരുടെയും ചോദ്യങ്ങളെ നേരിടാൻ സാധിക്കാതെ മറുപടി പറയാൻ ബുദ്ധിമുട്ടി നിൽക്കുന്ന നിരവധി ആളുകളെ നമുക്ക് കാണാൻ സാധിക്കും പല മരുന്നുകളും ഇഞ്ചക്ഷനുകളും ഒക്കെ അവർ വണ്ണം വയ്ക്കാൻ വേണ്ടി ചെയ്യുന്നുണ്ടായിരിക്കും എന്നാൽ അതൊന്നും തന്നെ ഫലപ്രദമായ രീതിയിൽ വർക്ക് ആവുന്നുണ്ടാവില്ല

 

തടി വയ്ക്കുവാൻ സാധിക്കുന്ന മൂന്ന് മികച്ച പ്രോട്ടീൻ ഷെയ്ക്കുകളെ കുറിച്ചാണ് പറയാൻ പോകുന്നത് ഇത് ഉപയോഗിക്കുകയാണെങ്കിൽ എത്ര വണ്ണം ഇല്ലാത്ത ആർക്കും ഒരു മാസത്തിനുള്ളിൽ വണ്ണം വയ്ക്കുന്നത് മനസ്സിലാക്കാൻ സാധിക്കും ആദ്യമായി പറയുന്നത് തണുത്ത പാല് ഉപയോഗിച്ചുള്ള ഒരു പ്രോട്ടീൻ ശൈഖിനെ കുറിച്ചാണ് ഇതിന് ആവശ്യമായുള്ളത് തണുത്ത പല രണ്ട് ടീസ്പൂൺ ഉണക്കമുന്തിരി രണ്ട് ഏലക്ക ഒരു പഴം എന്നിവയാണ് ഇവ മിക്സിയിൽ നന്നായി അടിക്കുക അതിനുശേഷം ഇത് കുടിക്കുക രാവിലെയോ വൈകുന്നേരമോ ഇത് കുടിക്കാവുന്നതാണ് രണ്ട് നേരം കുടിച്ചാലും നല്ല ഗുണമാണ് ലഭിക്കുന്നത്

 

മറ്റൊന്ന് പഴം ഡാർക്ക് ചോക്ലേറ്റ് നാല് ബെതാം ഒരു ടീസ്പൂൺ പീനട്ട് ബട്ടർ ഒരു ഗ്ലാസ് പാല് എന്നിവയാണ് ഇവ മൂന്നും കൂടി മിക്സിയിൽ അടിച്ചതിനു ശേഷം കുടിക്കാവുന്നതാണ് കുട്ടികൾക്കും ഇത് കുടിക്കാൻ കൊടുക്കാവുന്നതാണ് ബട്ടർ അടക്കമുള്ള സാധനങ്ങൾ ഇതിനുള്ളിൽ ഉള്ളതുകൊണ്ട് തന്നെ 550 കലോറിസാണ് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത് ഇത് കഴിക്കുന്നത് കൊണ്ട് വളരെ പെട്ടെന്ന് ശരീരം തടി വയ്ക്കും

 

മൂന്നാമതായി കുടിക്കേണ്ട ഷേക്ക് പഴം തൊലി കളഞ്ഞ അവക്കാഡോ ബദാം വെള്ളത്തിൽ കുതിർത്ത ഓട്സ് ഈന്തപ്പഴം ഒരു ഗ്ലാസ് പാല് എന്നിവയാണ് ഇവ മിക്സിയിൽ അടിച്ചു കുടിക്കുകയാണെങ്കിൽ 650 ഓളം കലോറീസ് ആണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് മാത്രമല്ല ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരം പെട്ടെന്ന് വണ്ണം വയ്ക്കുകയും ചെയ്യുന്നുണ്ട് ഒരു നേരം ഇത് കഴിക്കുമ്പോൾ തന്നെ വളരെയധികം ഗുണം ലഭിക്കുന്നതായി കാണാൻ സാധിക്കും ഇവയിൽ ഏതെങ്കിലും ഒരു ഷേക്ക് ഒരുമാസത്തോളം കഴിക്കുകയാണെങ്കിൽ ഗുണം വരുന്നത് മനസ്സിലാക്കാൻ സാധിക്കും

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

 

മെലിഞ്ഞിരിക്കുന്നതും വണ്ണം വെച്ചിരിക്കുന്നത് ഒക്കെ ഒരു വ്യക്തിയുടെ ശരീരത്തിന്റെ രീതി അനുസരിച്ച് ആണ് മറ്റുള്ളവർ എന്ത് ധരിക്കും എന്ന് കരുതി ആരും തന്നെ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് മുതിരേണ്ട ആവശ്യമില്ല നമ്മുടെ കോൺഫിഡൻസ് ലെവലാണ് ഏറ്റവും വലുത് നമ്മുടെ ശരീരത്തിനെ കുറിച്ച് നമുക്കൊരു കോൺഫിഡൻസ് ഉണ്ടെങ്കിൽ മറ്റുള്ളവർ എന്തുപറഞ്ഞാലും അത് കാര്യമാക്കേണ്ട കാര്യമില്ല അതല്ല നിങ്ങൾക്ക് നിങ്ങളുടെ ശരീരം കുറച്ചുകൂടി വണ്ണം വൈപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ സൈറ്റുകൾ പരീക്ഷിക്കാവുന്നതാണ്

Tags: Protein shakesweight gain shakesവണ്ണം വയ്ക്കാൻWEIGHT GAIN

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies