Celebrities

ട്രോളുകൾക്കിടയാക്കിയ ആ നോട്ടത്തിന് പിന്നിലെ കാരണം ഇതായിരുന്നു തുറന്നു പറഞ്ഞ് ലക്ഷ്മി പ്രിയ

സിനിമയിലും സീരിയലിലും എല്ലാം നിറം സാന്നിധ്യമായി മാറിയ താരമാണ് ലക്ഷ്മിപ്രിയ വളരെ പെട്ടെന്ന് തന്നെ ലക്ഷ്മി പ്രിയ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു താരത്തിന്റെ ഓരോ കഥാപാത്രങ്ങൾക്കും വളരെയധികം ആരാധകരും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെയധികം ആരാധകരും ഉണ്ട് താരത്തിന്റെ ഓരോ ചിത്രങ്ങളും ശ്രദ്ധ നേടുന്നതും അതുകൊണ്ടുതന്നെയാണ് താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയിരുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം താരത്തിന് വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു

ബിഗ് ബോസിലെ താരത്തിന്റെ പ്രകടനം അത്രത്തോളം പലർക്കും ഇഷ്ടമായില്ല എന്നത് തന്നെയായിരുന്നു അതിന്റെ കാരണം ബിഗ്ബോസിൽ വന്നതിനുശേഷം വളരെയധികം ട്രോളുകൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ലക്ഷ്മി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ സമയത്ത് താരം ബൈക്കിലാണ് തിരികെ പോയത് ആ സമയത്ത് താരം തിരിഞ്ഞു നോക്കിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു ഇത് വളരെയധികം ട്രോളുകൾക്കുള്ള കാരണമായി മാറുകയും ചെയ്തിരുന്നു

ഈ തിരിഞ്ഞുനോട്ടത്തിന്റെ പേരിൽ വലിയ തോതിലുള്ള ട്രോളുകൾ ഏറ്റുവാങ്ങിയ താരം ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് താൻ തിരിഞ്ഞു നോക്കിയത് എന്ന് പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത് പലരും പല തരത്തിൽ തന്നെ ട്രോള് ചെയ്തിരുന്നു എന്നും എന്നാൽ എന്ത് കാര്യം കൊണ്ടാണ് താൻ തിരിഞ്ഞു നോക്കിയത് എന്ന് ആർക്കും അറിയില്ല എന്നും താരം പറയുന്നു അതിന് കാരണം മോഹൻലാലാണ് ലാലേട്ടൻ പറഞ്ഞ ഒരു വാക്ക് അത് കാരണമാണ് താൻ തിരിഞ്ഞു നോക്കിയത്

ഇത് നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ വീടാണ് നിങ്ങൾ പോയി കഴിഞ്ഞാൽ ഈ വീട്ടിൽ ഇനി ആരും ഉണ്ടാവില്ല നിങ്ങൾ പോകുന്നതോടെ ഈ വീട് ഇല്ലാതെയാകും നിങ്ങൾ പോകുന്നതോടെ ഈ വീട് ഇടിച്ചു കളയും എന്നൊക്കെ ലാലേട്ടൻ പറഞ്ഞപ്പോൾ തനിക്ക് വലിയൊരു വേദന തോന്നി അതുകൊണ്ടാണ് താൻ ആ സമയത്ത് തിരിഞ്ഞു നോക്കിയത് പിന്നെ താൻ സ്വന്തം മകളുടെ പേരിട്ട ഓമനച്ചു വളർത്തിക്കൊണ്ടുവന്ന ഒരു ചെടി അവിടെയുണ്ടായിരുന്നു അതിനു താൻ പേരിട്ടിരുന്നത്

എല്ലാവരും അവിടെ നിന്നും പല സാധനങ്ങൾ കൊണ്ടുപോകും എന്ന് പറഞ്ഞപ്പോഴും താൻ പറഞ്ഞത് താനാ ചെടിയും ചട്ടിയും കൊണ്ടുപോകും എന്നായിരുന്നു എന്നാൽ തനിക്ക് ആ ചെടി ഒന്ന് പിന്നീട് കാണാൻ പോലും സാധിച്ചിരുന്നില്ല അതുകൊണ്ടാണ് താൻ അപ്പോൾ തിരിഞ്ഞു നോക്കിയത് തന്റെ മകളെ ഉപേക്ഷിച്ചു പോകുന്നതു പോലെയുള്ള ഒരു ചിന്തയായിരുന്നു ആ നിമിഷം തനിക്ക് തോന്നിയിരുന്നത് ആ ഒരു കാരണം കൊണ്ട് തന്നെയാണ് താൻ തിരിഞ്ഞു നോക്കിയത് എന്നും ലക്ഷ്മി വ്യക്തമായി പറയുന്നുണ്ട് ലക്ഷ്മിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്