Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രത്യേകിച്ച് ഒരു പരിഗണനയും ലഭിച്ചിരുന്നില്ല തറയിൽ പാ വിരിച്ചാണ് കിടന്നത് ജയിലിലെ അനുഭവത്തെക്കുറിച്ച് ശാലു മേനോൻ|Shalu Menon talke her prison life

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 12, 2024, 06:47 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടി നർത്തകി ഇനി നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ശാലു മേനോൻ വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ജീവിതത്തിൽ വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകേണ്ട സാഹചര്യവും താരത്തിന് ഉണ്ടായിട്ടുണ്ട് ഈ പ്രതിസന്ധിഘട്ടത്തിൽ ഒക്കെ താരം തന്റെ ആത്മവിശ്വാസം കൊണ്ടാണ് നേരിട്ടത് ജീവിതത്തിൽ ഉണ്ടായ ഒരുപാട് പ്രതിസന്ധികളിൽ ആത്മവിശ്വാസം കൊണ്ട് വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എപ്പോൾ താൻ അനുഭവിച്ച വേദനകളെ കുറിച്ച് ഒക്കെ താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ആ സമയത്ത് അറസ്റ്റിൽ ആവും എന്നൊന്നും ആരും വിചാരിച്ചിരുന്നില്ല ബന്ധുക്കൾ പോലും കരുതിയിരുന്നില്ല തന്റെ വീടിന്റെ മുൻപിൽ മീഡിയ വന്നു നിൽക്കുകയാണ് താൻ അവർക്ക് ചായ അടക്കമുള്ള കാര്യങ്ങൾ കൊടുക്കുകയാണ് അപ്പോൾ തന്റെ വീട്ടിലേക്ക് ബന്ധത്തിലുള്ള ഒരു വ്യക്തി വരികയായിരുന്നു. അപ്പോഴാണ് പോലീസ് ജീപ്പ് വരുന്നത് തന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് അറിയുന്നതും അപ്പോൾ തന്നെ അവർ തിരിച്ചുപോയി അതിന് കാരണമായി അവർ പറഞ്ഞത് അവരെയും പോലീസ് കൊണ്ടുപോകും എന്നായിരുന്നു അവർക്ക് ആ ഒരു ഭയം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു

അപ്പോഴാണ് ജീവിതത്തിൽ ഒരു ഘട്ടത്തിൽ ആരൊക്കെ കൂടെ ഉണ്ടാവുമെന്ന് മനസ്സിലാക്കിയെടുക്കാൻ സാധിച്ചത് മാത്രമല്ല പലരും ഭയന്നു നിൽക്കുന്നത് കണ്ട് ഞെട്ടി പോവുകയും ചെയ്തിട്ടുണ്ട് ജയിലിൽ കിടക്കുന്ന സമയത്തും യാതൊരു പരിഗണനയും തനിക്ക് ലഭിച്ചിരുന്നില്ല സാധാരണപോലെ തന്നെയായിരുന്നു അപ്പോൾ പിന്നെ ഉണ്ടായിരുന്ന ഒരു പരിഗണന എന്നത് തനിക്കൊപ്പം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സാധാരണ ഒന്നിൽ കൂടുതൽ ആളുകളാണ് ജയിലിൽ ഉണ്ടാകുന്നത്

 

ഏറ്റവും കൂടുതൽ വേദന തോന്നിയത് മറ്റൊരു അമ്മയെ കണ്ടപ്പോഴായിരുന്നു തന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന അമ്മയാണ് അവരെ കണ്ടപ്പോൾ തനിക്ക് വല്ലാത്ത വേദന തോന്നി അവർക്ക് ജാമ്യം കിട്ടിയിട്ട് മൂന്നുവർഷമായി ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അവിടെ കിടക്കുന്നത് ആ സമയത്ത് അവർ വല്ലാതെ വേദന അനുഭവിക്കുകയാണ് മൂന്നു വർഷമായിട്ട് അവരെ കൂട്ടിക്കൊണ്ടുപോകാൻ ഇതുവരെ അവരുടെ മകൻ വന്നിട്ടില്ല എന്നിട്ടും എന്നോട് അവർ പറഞ്ഞത് എന്റെ മകൻ ഇന്ന് വരും എന്നാണ് പ്രതീക്ഷ

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

 

അവരുടെ പ്രതീക്ഷയാണ് അവരുടെ മകൻ പക്ഷേ ഇനി വരില്ല അത് എങ്ങനെയാണ് മനസ്സിലാക്കിയവർ എടുക്കുന്നത് ജയിലിൽ നടന്ന സമയത്ത് താൻ തറയിൽ ഇരുന്ന് കിടന്നിരുന്നത് ഒരു പരിഗണനകളും തനിക്ക് ലഭിച്ചിരുന്നില്ല ആ അമ്മയുടെ വേദന തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു അവർ ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുകയാണ് മകൻ വരുമെന്ന് ഞാൻ ഇറങ്ങുന്ന സമയത്തും അവർ എന്നോട് പറഞ്ഞു മകൻ ഇന്ന് എന്നെ കൊണ്ടുപോകാൻ വരുമെന്ന് അത് അവരുടെ ഒരു പ്രതീക്ഷ മാത്രമാണ് അപ്പോഴാണ് എനിക്ക് തോന്നിയത് ഞാനൊക്കെ എത്രത്തോളം ഭാഗ്യവതിയാണ് എന്ന്

Tags: shalu menon lifeshalu menon caseശാലു മേനോൻSHALU MENONshalu menon new interview

Latest News

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.