അന്യഭാഷകളിൽ അടക്കം വളരെയധികം ആരാധകർ ഉള്ള നടിയാണ് അനുഷ്ക ഷെട്ടി മലയാളത്തിലും താരത്തിന് ആരാധകനിര വളരെ വലുതാണ് ജയസൂര്യ നായകനായ എത്തുന്ന കടമറ്റത്ത് സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എപ്പോൾ മലയാളത്തിലേക്ക് അരങ്ങേറ്റത്തിന് ഒരു നോക്കിയാണ് താരത്തെ ബാധിച്ച ഒരു അപൂർവ്വ രോഗത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് ചിരിച്ചു തുടങ്ങിയാൽ നിർത്താൻ സാധിക്കാത്ത ഒരു അവസ്ഥയാണ് താരത്തിന്

ചിരി തുടങ്ങിയാൽ അത് നിർത്താൻ സാധിക്കില്ല ഷൂട്ടിങ്ങിനേയും അത് ബാധിക്കും എന്നാണ് അനുഷ്ക പറയുന്നത് അനുഷ്ക്കീ ബാധിച്ച രോഗത്തിന്റെ പേര് സുഡോ ബൾബർ അഫക്ട് എന്നാണ് മികച്ചൊരു ആരോഗ്യത്തിൽ സ്ഥിതിയുടെ സ്ഥാനം എത്ര വലുതാണെന്ന് നമുക്കറിയാം പക്ഷേ എന്തും കൂടിയാൽ അപകടമാണ് അതേ അവസ്ഥയിലാണ് ഇപ്പോൾ അനുഷ്കിൽ നിൽക്കുന്നത് ചിരി തുടങ്ങി നിർത്താൻ സാധിക്കാത്ത ഒരു അവസ്ഥയിൽ ചിരിയുമായി ബന്ധപ്പെട്ടുള്ള രോഗമാണ് തന്റേത് എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് അനുഷ്ക സംസാരിക്കുന്നത്

പെട്ടെന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ചിരി വരികയോ അത്ഭുതം തോന്നുകയോ ഒക്കെ ചെയ്തേക്കാം പക്ഷേ ചിരി ഒരു പ്രശ്നമാണ് എന്നാണ് താരം പറയുന്നത്. ചിരി തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റോളം തനിക്ക് നിർത്താൻ സാധിക്കില്ല ഹാസ്യ രംഗങ്ങൾ കാണുകയോ ഷൂട്ട് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ചിരിച്ചു മറിയുകയും ഇത് മൂലം പലതവണ ഷൂട്ടിംഗ് നിർത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്
അമിതമായ രീതിയിലുണ്ടാകുന്ന ചിരിയും കരച്ചിലുമാണ് ഈ രോഗത്തിന്റെ ലക്ഷണം ഇത് തുടങ്ങി കഴിഞ്ഞാൽ 15 മുതൽ 20 മിനിറ്റോളം നീണ്ടുനിൽക്കുകയും ചെയ്യും കേൾക്കുമ്പോൾ വളരെ അത്ഭുതകരമായി തോന്നാമെങ്കിലും ചില സാഹചര്യങ്ങളിൽ ഈ അവസ്ഥ വളരെ ഭീകരമാണ് മസ്തിഷ്ക വികാരങ്ങളെ നിയന്ത്രിക്കുന്ന രീതിയെ ബാധിച്ചേക്കാവുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് ഇത് സാധാരണയിൽ കൂടുതലായി ഇത്തരം ആളുകൾക്ക് വികാരങ്ങൾ അനുഭവപ്പെടുകയാണ് ചെയ്യുന്നത് അത് വളരെ അതിശയോക്തിപരമായി രീതിയിൽ ഇത്തരം ആളുകൾ പ്രകടിപ്പിക്കുകയും ചെയ്യും തുടർന്ന് ഈ അവസ്ഥ അതിനെതിരെ ജീവിതത്തിൽ ഇവരെ നാണക്കേടിലേക്ക് കൊണ്ടുപോയി എത്തിക്കുകയാണ് ചെയ്യുന്നത്
ശരിക്കും ഈ രോഗം നിർണയിക്കാതെ പോവുകയാണ് ചെയ്യുന്നത് ഇതൊരു മൂട് ഡിസോഴ്സ് എന്ന് തെറ്റിദ്ധരിക്കേണ്ട രോഗനിർണയം നടത്തിക്കഴിഞ്ഞാൽ ഇത് ചില മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാവും നിങ്ങളുടെ വൈകാരിക അവസ്ഥയുമായി ബന്ധമില്ലാത്ത സമയത്ത് നിങ്ങൾക്ക് കരച്ചിൽ ചിരിയോ തോന്നുന്നതാണ് ഇതിന്റെ ലക്ഷണം അനിയന്ത്രിതമായ രീതിയിലാണ് ഇത് സംഭവിക്കുന്നത് ചിരി പലപ്പോഴും കണ്ണുനീരായി മാറുകയും ചെയ്യും നിങ്ങളുടെ മാനസികാവസ്ഥ സാധാരണ അവസ്ഥയെക്കാൾ വ്യത്യസ്തമാകും എപ്പോൾ വേണമെങ്കിലും ഒരു വ്യക്തിയിൽ ഈ ഒരു അവസ്ഥ സംഭവിക്കാം കുറച്ച് അധികം മിനിറ്റുകൾ ഈ ഒരു അവസ്ഥ നീണ്ടുനിൽക്കുകയും ചെയ്യാം ഒരിക്കലും ഇത് അപകടകരമായ ഒരു അവസ്ഥയല്ല
















