Celebrities

ഒരുപാട് നായികമാർ എന്നെ ഒഴിവാക്കിയിട്ടുണ്ട്, താൻ നേരിട്ടുള്ള അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു വിനയ് ഫോർട്ട് |Vinay Fort

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു നടനാണ് വിനയ് ഫോർട്ട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിനുശേഷമാണ് താരത്തിന് വലിയൊരു കരിയർ സംഭവിക്കുന്നത് വലിയൊരു ആരാധകനിരയെ തന്നെ ഈ ചിത്രത്തിലൂടെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിരുന്നു തുടർന്ന് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരമായി അനുഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും വളരെ മികച്ച രീതിയിൽ തന്നെ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഉള്ള ഒരു കഴിവ് നടൻ ഉണ്ടായിരുന്നു

 

ഒരുകാലത്ത് വളരെയധികം ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് വിനയ് ഫോട്ടോ പറയുന്നത് പല നായികമാരും താനിക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞത് താൻ മനസ്സിലാക്കിയിട്ടുണ്ടായെന്നും താരം പറയുന്നു മികച്ച തിരക്കഥയുള്ള ഒരു വ്യക്തി തന്നെ പരിചയപ്പെട്ടിരുന്നു അദ്ദേഹം തന്നോട് ഒരു സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞു ഇദ്ദേഹം തന്നെ എഴുതിയ കഥയാണ് അതുകൊണ്ടുതന്നെ ഇത് വളരെ പെട്ടെന്ന് വർക്ക് ആവുകയും ചെയ്തു

 

കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ഞാൻ ഓക്കേ പറയുകയും ചെയ്തിരുന്നു പിന്നീട് ഈ ഒരു ചിത്രത്തിന്റെ നിർമ്മാതാവിനെയും പരിചയപ്പെട്ടു അതിനുശേഷം ഈ ചിത്രത്തിന്റെ കഥ ഒരുപാട് നായികമാരോട് ഇദ്ദേഹം പറയുകയുണ്ടായി അതിനെക്കുറിച്ച് തന്നോട് പറഞ്ഞു അവർക്ക് കഥ ഇഷ്ടപ്പെട്ടു സിനിമ വർക്കാ പക്ഷേ വിനയാണ് നായകൻ എന്ന് അറിഞ്ഞപ്പോൾ നായിക പിന്മാറി അവർക്ക് അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇങ്ങനെ കാര്യത്തെക്കുറിച്ച് ഇവർ സംസാരിച്ചു തുടങ്ങി

 

ഒരുപാട് വട്ടം ഈ കാര്യം തന്നെ പറയുകയും ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ താൻ പറഞ്ഞു ഇനിയിപ്പോൾ ഈ സിനിമയിൽ തന്നെ നായികയായി ഐശ്വര്യറായി വരാമെന്ന് പറഞ്ഞാലും ഞാൻ ഈ സിനിമ ചെയ്യുന്നില്ല എന്ന് കാരണം ഈ നിർമ്മാതാവ് വളരെയധികം ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയാണ് ആ സിനിമയിൽ നിന്നും പിന്മാറിയത് പിന്നീട് ഒരു നടി നിർമ്മാതാവ് ആയതുകൊണ്ടാണ് സിനിമ ചെയ്യാഞ്ഞത് എന്നൊക്കെ തന്നോട് പറഞ്ഞിരുന്നു എന്നും വിനയ് പറയുന്നുണ്ട് വിനയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്തത് നിരവധി താരങ്ങൾ ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന പ്രേക്ഷകർ പറയുന്നു

 

സിനിമയിൽ നിന്നും ഇടവേള എടുത്ത ശേഷം ഒരു രണ്ടാമത്തെ വരവ് നടത്തിയ സമയത്ത് ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണ് നടനായ കുഞ്ചാക്കോ ബോബൻ എന്ന സ്ഥാനം തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു പല പ്രമുഖനായ അഭിനയിക്കാൻ മരിച്ചുവെന്നും തന്റെ കൂടെ അഭിനയിച്ചാൽ ഇമേജിന് കോട്ടം വരുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു എന്നുമായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഒരിക്കൽ കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നത്