Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Novel

പ്രണയമഴ ഭാഗം 12/pranayamazha part 12

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 12, 2024, 04:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രണയമഴ

ഭാഗം 12

 

 

“അമ്മിണിയമ്മയുടെ വീട് ഗൗരി യുടെ വീടിന്റെ അടുത്ത് ആണോ…”

 

 

“അതെ കുഞ്ഞേ….”

ReadAlso:

‘ഹാര്‍ട്ട് ലാമ്പി’ലൂടെ ഇന്ത്യന്‍ അഭിമാനമായി മാറിയ ‘ബാനു മുഷ്താഖ്’ ; ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം നേടിയ കര്‍ണാടക സാഹിത്യകാരിയെ അറിയാം, വിവര്‍ത്തക ദീപ ഭാസ്തിയും കൈയ്യടി നേടുന്നു

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു – LGBTQIA releases publications

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

 

“മ്മ്….. ”

 

 

“നല്ല കുട്ടി ആണ്… നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്… പിന്നെ കാണാനും മിടുക്കി അല്ലെ…”

 

 

അവർ അതു പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി പോയി..

 

 

എന്റെ അമ്മിണിയമ്മേ എനിക്ക് പിന്നെ അറിയരുതോ അവൾ നല്ല കുട്ടി ആണ് എന്ന്… നല്ല കുട്ടി എന്ന് വെച്ചാൽ ഞാൻ കണ്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പെൺകുട്ടി…. അതും പറഞ്ഞു കൊണ്ട് മോഹൻലാൽ സ്റ്റൈലിൽ അവൻ താഴേക്ക് ഇറങ്ങി വന്നു..

 

 

 

നച്ചു മോളെ എടുത്തു കൊണ്ട് അവൻ വരാന്തയിൽ കൂടെ ഉലാത്തുക ആണ്..

 

 

കണ്ണുകൾ കൂറ്റൻ ഗേറ്റ്ലേക്ക് ആണ് അപ്പോളും..

 

 

“എന്താടാ…. കുറച്ചു സമയം ആയല്ലോ ആരെയോ കണ്ണു നട്ടു നിൽക്കുന്നത് പോലെ… ആരെങ്കിലും വരുമോ…”

 

 

നീലിമ പിന്നിൽ വന്നപ്പോൾ ഹരി ഒന്ന് ഞെട്ടി..

 

 

“അയ്യോ ഏടത്തി… ഞാൻ വെറുതെ….”

 

 

“മ്മ്… എന്റെ ഹരിയെ… ഞങ്ങൾക്ക് എല്ലാം മനസിലാക്കുന്നു ഒക്കെ ഉണ്ട് കെട്ടോ… അല്ലെ മുത്തശ്ശി….”

 

 

അവൾ ജാനകി അമ്മയെ നോക്കി പറഞ്ഞു..

 

“ശോ… സത്യം ആയിട്ടും അല്ല ഏടത്തി… ഞാൻ വെറുതെ ഇങ്ങനെ… കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നത് അല്ലെ…. അതിന് എടത്തി വെറുതെ എഴുതാപ്പുറം വായിക്കേണ്ട കെട്ടോ…’

 

 

അവൻ കുഞ്ഞിനെ തിരികെ കൊടുത്തിട്ട് എസ്‌കേപ്പ് ആകാൻ നോക്കി…

 

 

“മ്മ്മ്…. പോയവർ വരട്ടെ…. എന്നിട്ട് ആവാം ബാക്കി…..”

 

മുത്തശ്ശി ഒന്ന് ഇരുത്തി മൂളി..

 

 

അൽപ സമയത്തിന് ഉള്ളിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

 

ഹരി ടീവി കണ്ടു കൊണ്ട് ഇരിക്കുക ആണ്..

 

 

മോഹൻലാലും മീനയും ആടി തിമിർക്കുക ആണ് ടീവി യിൽ..

 

 

വെള്ളിനിലാ തുള്ളികളെ

കൺപീലിയിൽ

തെല്ലലിയും ചന്ദനമോ

പൊൻ‌തൂവലിൽ

വിലോലമാം പൂമഞ്ഞിൻ

തലോടലായി പാടാൻ വാ

ഏതോ… പ്രിയ ഗീതം…

 

 

അവൻ വോളിയം അല്പം കുറച്ചു വെച്ചു..

 

 

ഇറങ്ങി ചെന്നു കാര്യങ്ങൾ തിരക്കാൻ മനസ് ഉണ്ട് എങ്കിലിം അവൻ അടക്കി പിടിച്ചു ഇരുന്നു..

 

 

അച്ഛനും അമ്മയും ആണ് ആദ്യം കയറി വന്നത്..

 

 

രണ്ടാളുടെയും മുഖം വല്ലാണ്ട് ആണ് ഇരിക്കുന്നത്..

 

 

അമ്മക്ക് എന്തൊക്കെയോ വിഷമം പോലെ….

 

 

ഈശ്വരാ പണി പാളിയോ…. അവൻ ഓർത്തു..

 

. അമ്മേ… പോയ കാര്യം എന്തായി..നീലിമ ആണ്..

 

ദേവി ഡ്രസ്സ്‌ പോലും മാറാതെ വന്നു സെറ്റിയിൽ ഇരുന്നു..

 

. “എന്താമ്മേ… എന്ത് പറ്റി..

 

“മുത്തശ്ശി എവിടെ “?

 

“കിടക്കുവാ ”

 

“അമ്മ കാര്യം പറയൂ….”

 

 

“അത് മോളെ…..അവരെ കണ്ടു…”

 

“എന്നിട്ട് ”

 

 

“പറയാം ഒരു മിനിറ്റ്…”

 

 

അവർ എഴുനേറ്റ് ചെന്നു ഹരിയുടെ അടുത്തേക്ക്..

 

ഒന്ന് അറിയാത്തത് പോലെ അവൻ ടീവി കണ്ടു കൊണ്ട് ഇരിക്കുക ആണ്..

 

 

“എടാ….”

 

ഒറ്റ വിളിയിൽ തന്നെ

അവൻ ചാടി എഴുനേറ്റ്..

 

 

“നീ… നിനക്ക് ആ പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു എങ്കിൽ നിനക്ക് അത് ഇവിടെ തുറന്ന് പറഞ്ഞാൽ പോരായിരുന്നോ.. ഇങ്ങനെ ഒക്കെ നാടകം കളിയ്ക്കണമായിരുന്നോ…. അവളെ ആ അച്ഛനും അമ്മയും കൂടെ പൊതിരെ തല്ലി..നീ കാരണം അല്ലെ എല്ലാം..

 

 

അമ്മ പറഞ്ഞത് കേട്ട് അവൻ സ്തംഭിച്ചു ഇരിക്കുക ആണ്…ഗൗരിയെ തല്ലിയെന്നോ… എന്തിന്..

 

എന്തിനാണ് അമ്മേ… എന്തിനാണ് ആ കുട്ടീനെ അവളുടെ അച്ഛനും അമ്മയും തല്ലിയത്.. നീലിമ ദേവിയുടെ അടുത്തേക്ക് വന്നു വീണ്ടും..

 

 

“ഇവന് എല്ലാം ഒരു കുഞ്ഞുകളി ആയിരുന്നു മോളെ… എന്നാൽ ആ പാവം കുട്ടി ”

 

മകനെ അവർ ദേഷ്യത്തിൽ നോക്കി..

 

“ഗൗരി എന്ത് പറഞ്ഞു അമ്മേ ”

 

 

മോളെ, ഇവനുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ  ഗൗരിയോട് ചോദിച്ചു…..

 

 

ഇവനെ ഇഷ്ടമാണെന്നും ഇവനെ പിരിയാൻ പറ്റില്ലെന്നും വേറൊരു വിവാഹത്തിന് അവൾക്ക് സമ്മതമല്ലെന്നും അവൾ എന്നോട് പറഞ്ഞു.. അത് കേട്ടുകൊണ്ടാണ് അവളുടെ അമ്മ റൂമിലേക്ക് കയറിവന്നത്. പിന്നീട് അവിടെ നടന്നതൊന്നും പറയാൻ വയ്യ മോളെ… ആ കുട്ടിയെ ഒരുപാട് ഉപദ്രവിച്ചു..

 

 

ഹരി താൻ കേട്ട വാക്കുകൾ വിശ്വസിക്കാൻ വയ്യാതെ നിൽക്കുകയാണ്…

 

 

“ങേ… അപ്പോൾ അവൾക്ക് തന്നെ ഇഷ്ടമായിരുന്നു…..ഇത് എന്തൊക്കെയാണ്….. അതോ അമ്മ ഇനിയും കളവു പറയുന്നതാണോ….. അവൻ മനസ്സിലാകാത്ത മട്ടിൽ അമ്മയെ നോക്കി..

 

അവന്റെ മുഖത്തെ ഓരോ ഭാവവും ഒപ്പി എടുക്കുക ആണ് ഗോപിനാഥ മേനോൻ..

 

“അവൾ ഇവനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് മോളെ അതുകൊണ്ടല്ലേ അവൾ അത് എന്നോട് പറഞ്ഞത്…. പക്ഷേ ഇവനോ….ഇവനോട് ഞാനും അച്ഛനും എത്ര തവണ ചോദിച്ചതാണ്… ഇവൻ എന്നിട്ട് അക്ഷരം പോലും മിണ്ടിയില്ല…. ഇവനിട്ട് നല്ല  അടി കൊടുക്കുവാൻ ആണ് എനിക്ക് തോന്നുന്നത്….”

 

 

നാണമില്ലേടാ നിനക്ക്…. സ്നേഹിച്ച പെണ്ണിനെ ആത്മാർത്ഥമായി കൂടെ കൂട്ടി താലി ചാർത്തി അന്തസായിട്ട് ജീവിക്കണം അല്ലെങ്കിൽ ഈ പണിക്ക് പോകരുത്…..

 

 

“അമ്മേ ഞാൻ…”

 

” ഒരക്ഷരം പോലും മിണ്ടരുത് ഹരി നീയ്….. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായി… എല്ലാവരും അറിഞ്ഞില്ലേ ഇത്…. ചുമ്മാ ഓരോരോ വയ്യവേലി കേസിൽ ചെന്ന് ചാടിയിട്ട്….. നിനക്ക് ശകലം പോലും നാണമില്ലേടാ…. ഒന്നുമില്ലെങ്കിലും സ്നേഹിച്ച പെണ്ണിനെ അന്തസായിട്ട് കൂടെ കൂട്ടുന്നതിന് പകരമായി… നീ ഇത് എന്തൊക്കെയാണ് ഒപ്പിച്ചു വച്ചിരിക്കുന്നത്… ”

 

 

“അമ്മേ…. ”

 

 

” നീ ഇനി കൂടുതൽ ഉരുണ്ടുകളിക്കുകയും ഒന്നും വേണ്ട.. നാട്ടിൽ ആളുകൾ പലവിധത്തിലുള്ള അപവാദങ്ങൾ പറഞ്ഞു പരത്തുകയാണ്….. എത്രയും പെട്ടെന്ന് ഇതിനൊരു പോംവഴി കണ്ടേ തീരൂ…. ” അവിടേക്ക് കയറി വന്ന കണ്ണനാണ് അത് പറഞ്ഞത്..

 

 

“മ്മ്… കുറച്ചു cash കൊടുത്തു ഒതുക്കം നമ്മൾക്ക്… എന്നിട്ട് ഇവന് എത്രയും പെട്ടന്ന് ഒരു കല്യാണം ആലോചിക്കണം… അത് കഴിഞ്ഞേ ഒള്ളൂ ബാക്കി എല്ലാം….”

 

ഗോപിനാഥൻറെ ശബ്ദം മുഴങ്ങിയതും എല്ലാവരും ഞെട്ടി..

 

 

“അയ്യോ ഏട്ടാ…. അപ്പോൾ ആ കുട്ടി…”…

 

 

“ഏത് കുട്ടി… നീ ആ പെണ്ണിനെ കണ്ടു അവളോട് ഇത്തിരി നേരംസംസാരിച്ചു എന്ന് കരുതി……  എന്റെ മകന്റെ പെണ്ണായി ഈ വീട്ടിലേക്ക് കയറി വരുന്ന കുട്ടിയെ കുറിച്ച് എനിക്കും ഉണ്ട് കുറച്ച് സ്വപ്നങ്ങളും സങ്കല്പങ്ങളുമൊക്കെ… അതും അവന്റെ അച്ഛൻ എന്ന നിലയിൽ… നമ്മൾക്ക് ബന്ധം ശരിയാവില്ല ദേവി അത് വേണ്ട… ഇതൊക്കെ പ്രായത്തിന്റെ ഓരോ എടുത്ത് ചാട്ടം….. അത്രയും കരുതിയാൽ മതി…”

 

“അച്ഛാ…” കണ്ണന്റെ നെറ്റി ചുളിഞ്ഞു

 

” ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ കണ്ണാ… അവൾ പറയുന്നതുപോലെ ഇവൻ അത്രമാത്രം ആത്മാർത്ഥമായിട്ട് ഒന്നും അവളെ സ്നേഹിച്ചിട്ടില്ല…. പിന്നെ കാശുള്ള വീട്ടിലെ ആൺപിള്ളേരെ കാണുമ്പോൾ ചില പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെ ഓരോ തോന്നലുകൾ ഉണ്ടാകും… നമ്മൾ അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി….. അല്ലാതെ പറയുന്നത് കേട്ട് ഉടനെ എടുത്തുചാടി ഒരു തീരുമാനം ഒന്നും എടുക്കണ്ട… അവൾക്ക് വേറെ എന്തെങ്കിലും നല്ല ഒരു ആലോചന വരുമ്പോൾ അവർ അത് നടത്തി വിട്ടോളും… നമ്മൾ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ച് സമയം കളയണ്ട… ഞാനെന്റെ ഒന്ന് രണ്ട് ഫ്രണ്ട്സിനെ വിളിക്കട്ടെ… ഇവന് പറ്റിയ ഏതെങ്കിലും നല്ല കുടുംബത്തിലെ പെൺകുട്ടിയെ നമ്മൾക്ക് കണ്ടെത്താം… ” അതും പറഞ്ഞുകൊണ്ട് ഗോപിനാഥൻ തന്റെ മുറിയിലേക്ക് കയറിപ്പോയി

…

 

 

” ഈശ്വരാ ഞാൻ ആ കുട്ടിക്ക് വാക്ക് കൊടുത്തതാണ്… ഒന്നും വിഷമിക്കാതെ മോൾ ഇവിടെ ഇരുന്നോളു…ഞാൻ എത്രയും പെട്ടെന്ന് ഹരിയേയും കൂട്ടി വരാം എന്നു പറഞ്ഞാണ് ഞാൻ പോന്നത്…. “ദേവി ആരോട് എന്നല്ലാതെ പറഞ്ഞു…

 

 

“ഹരി…. എന്ത് ചെയ്യും ഇനി..നീ എന്താണ് ഒന്നും മിണ്ടാത്തത്…” അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്….

 

 

അച്ഛന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… ഇനിയിപ്പോ എന്ത് ചെയ്യും…. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ….

 

 

” അമ്മേ ആ കുട്ടി അമ്മയോട് സത്യത്തിൽ എന്താണ് പറഞ്ഞത്… ” വീണ്ടും ദേവിയോട് ചോദിച്ചു..

 

 

“അത് മോളെ…… ഞാനും അച്ഛനും കണ്ണൻ മോനും കൂടി അവിടെ ചെന്നു.. അവളുടെ അച്ഛനും അമ്മയും നല്ല നീരസത്തിൽ ആയിരുന്നു… ഞങ്ങൾക്ക് ആ കുട്ടിയോട് സംസാരിക്കണം എന്നിട്ട് പെട്ടെന്ന് പൊയ്ക്കോളാം എന്ന് പറഞ്ഞ് അച്ഛനും ഞാനും കൂടി അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു… ആ കുട്ടി അവളുടെ മുറിയിൽ ആയിരുന്നു… ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… അപ്പോഴേക്കും അവളുടെ അമ്മയും കൂടെ വന്നു.. ഞങ്ങൾക്ക് കുടിക്കുവാൻ എന്തെങ്കിലും എടുക്കൂ എന്ന് പറഞ്ഞ് അവൾ അമ്മയെ അവിടെ നിന്നും പറഞ്ഞു വിട്ടു… ഞാനപ്പോൾ അവളോട് ചോദിച്ചു മോളും ഹരിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്… അപ്പോൾ അവൾ പറഞ്ഞു അവൾക്ക് ഹരിയെ ഇഷ്ടമാണ്,,, അവൾ അവനെ ജീവനുതുല്യമാണ് സ്നേഹിക്കുന്നത്, ഹ രിയില്ലാതെ അവൾക്ക് ഒരു നിമിഷം പോലും പറ്റില്ല എന്ന്…ഇതെല്ലാം കേട്ടുകൊണ്ടാണ് അവളുടെ അമ്മ ആ മുറിയിലേക്ക് കയറിവന്നത്…. അവൾ അവരെ എല്ലാവരെയും ചതിച്ചു മനപ്പൂർവ്വം അവൾ എല്ലാ കാര്യങ്ങളും ഒളിപ്പിച്ചുവെച്ചു അവളുടെ അച്ഛന്റെ അമ്മയുടെയും മാനം പോയി എന്നു പറഞ്ഞുകൊണ്ട് അവളുടെ അമ്മ അവൾക്ക് അടി എല്ലാം കൊടുത്തു.. ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ അച്ഛനും വന്നു.. അച്ഛനും ആ കുട്ടിക്ക് അടി കൊടുത്തു… കരഞ്ഞു തളർന്നിരിക്കുന്ന ആ പാവം പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല മക്കളെ….. അച്ഛൻ ഈ ബന്ധത്തിന് സമ്മതിക്കും എന്നാണ് ഞാൻ കരുതിയത്…. ഇനി എന്ത് ചെയ്യും മോളെ… ”

..

 

 

“അത് പിന്നെ അമ്മേ അച്ഛൻ പറയുന്നതിലും കാര്യമുണ്ട്… ഇവനാ കുട്ടിയോട് ആത്മാർത്ഥമായ സ്നേഹവും ഇല്ല.. ഉണ്ടായിരുന്നുവെങ്കിൽ അച്ഛൻ ഇത് ഇപ്പോൾ പറയുകയില്ല… അച്ഛനു ഇവന്റെ മനസ്സ് അറിയാ… ഇവനു ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ്…. അമ്മ വിഷമിക്കേണ്ട….” കണ്ണൻ അമ്മയെ സമാധാനിപ്പിച്ചു…

 

 

“ദേവി…” ഗോപിനാഥൻ മുറിയിൽ നിന്ന് വിളിക്കുന്നത് കേട്ട് ശ്രീദേവി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി..

 

 

” ഞാനാണെങ്കിൽ ആ കുട്ടിയുടെ ഫോൺ നമ്പർ വരെ മേടിച്ചു കൊണ്ടാണ് വന്നത് വീട്ടിൽ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു… ഇനി ഞാൻ എന്ത് ചെയ്യും എന്റെ പൂർണ്ണത്രയീശ…. ” തന്നത്താൻ പിറുപിറുത്ത് കൊണ്ട് അവർ നടന്നു പോയി..

 

 

” നീലിമേ ഊണെടുക്കു…വല്ലാണ്ട് വിശക്കുന്നു… “കണ്ണനും മുറിയിലേക്ക് പോയി…

 

 

” പറഞ്ഞു പറ്റിക്കുവാൻ ആയിരുന്നെങ്കിൽ എന്തിനാണ് ഹരി നീ ആ കുട്ടിക്ക് ആശ   കൊടുത്തത്…..  ഇതിപ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഉണ്ടായത്…. വെറുതെ അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അടിയും  മേടിച്ചില്ലേ”

 

“ഏടത്തി…പ്ലീസ്… ഏടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ….”

 

 

“എന്താണ് നിനക്ക് അവളെ ഇഷ്ടം അല്ലെ… വെറുമൊരു ടൈം പാസ്സ് ആയിരുന്നോ…”

 

“നീലിമേ…..” കണ്ണൻ വീണ്ടും വിളിച്ചപ്പോൾ നീലിമ വേഗം തന്നെ ഹരിയുടെ അടുത്തു നിന്നും പോയി..

.

 

 

ഹരി തന്റെ മുറിയിലേക്കും..

 

തന്റെ ചാരുകസേരയിലേക്ക് അവൻ പോയിരുന്നു..

 

കൈകൾ രണ്ടും നെറ്റിയിൽ പിണച്ചു , കണ്ണുകൾ അടച്ചു കൊണ്ട് ആണ് അവൻ ഇരിക്കുന്നത്..

 

അവൾ പറഞ്ഞത് ഒക്കെ സത്യം ആണോ… അവൾക്ക് തന്നെ ഇഷ്ടം ആണോ.. അതോ അവൾ വെറുതെ നാടകം കളിക്കുക ആണോ…

 

 

നടന്ന കാര്യങ്ങൾ ഒക്കെ അവൾ തുറന്നു പറയുമെന്ന് ആണ് താൻ കരുതിയത്.. അപ്പോൾ അച്ഛനും അമ്മയും ഒക്കെ ദേഷ്യപ്പെടുമെന്നും അവരോട് നൈസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കാം…. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു.

 

 

ആലോചിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലലോ…

 

 

ഇനി അവൾ തന്നോട് എന്തെങ്കിലും പ്രതികാരം ചെയ്യാൻ ആണോ…

 

ഹേയ് അതിന് വഴി ഇല്ല… കാരണം അത്രക്ക് ധൈര്യം ഉണ്ടോ അവൾക്ക്…

 

 

എന്റെ ഗൗരി കുട്ടി ഈ ഹരോയേട്ടനെ നീ വല്ലാതെ കഷ്ടപ്പെടുത്തും അല്ലെ..

 

പക്ഷെ… പക്ഷെ… അവളുടെ മനസ് അറിയാനും പറ്റുന്നില്ല..

 

തനിക്ക് അവളെ മതി എന്ന് എല്ലാവരോടും പറയാൻ ഇരുന്നത് ആണ്.. അപ്പോൾ ആണ് അമ്മ ഇങ്ങനെ എല്ലാം പറയുന്നത്..

 

 

എല്ലാം അറിയണമെങ്കിൽ ഗൗരിയെ നേരിൽ കാണണം…

 

 

തുടരും..

 

 

 

(ഹായ് dears😍….. സ്റ്റോറി കൊള്ളാമോ…. ഇഷ്ടം ആയെങ്കിൽ plss😘support me…)

Tags: pranayamazha

Latest News

Education Department issues strict guidelines on school trips and personal celebrations

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ജമ്മു-ശ്രീനഗര്‍ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നാളെ നടക്കും

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്നുകൂടി അവസരം

കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.